റ​വ. ഡോ. ​ഫി​ലി​പ്സ് വ​ട​ക്കേ​ക്ക​ളം ച​ങ്ങ​നാ​ശേരി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ

Saturday 22 April 2017


 
ച​​​ങ്ങ​​​നാ​​​ശേ​​​രി: ച​​​​​ങ്ങ​​​​​നാ​​​​ശേ​​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​താ വി​​​​​കാ​​​​​രി​​ ജ​​​​​ന​​​​​റാ​​​​​ളാ​​​​​യി റ​​​​​വ. ഡോ. ​​​​​ഫി​​​​​ലി​​​​​പ്സ് വ​​​​​ട​​​​​ക്കേ​​​​​ക്ക​​​​​ളം നി​​​​​യ​​​​​മി​​​​​ത​​​​​നാ​​​​​യി. അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ പൊ​​​​​തു​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ മേ​​​​​ഖ​​​​​ല​​​​​യു​​​​​ടെ​​​​​യും, വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും ചു​​​​​മ​​​​​ത​​​​​ല​​​​​യാ​​​​​ണ് ഇ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​നു​​​​​ള്ള​​​​​ത്. ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി എ​​​​​സ്.​​​​​ബി. കോ​​​​​ള​​​ജി​​​​​ന്‍റെ​​​​​യും, കു​​​​​ട്ടി​​​​​ക്കാ​​​​​നം മ​​​​​രി​​​​​യ​​​​​ൻ കോ​​​​​ള​​​ജി​​​​​ന്‍റെ​​​​​യും മു​​​​​ൻ പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ലാ​​​​​ണ്.
 
ഇം​​​​​ഗ്ലീ​​​​​ഷ് സാ​​​​​ഹി​​​​​ത്യ​​​​​ത്തി​​​​​ൽ ഗ​​​​​വേ​​​​​ഷ​​​​​ണ ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര ബി​​​​​രു​​​​​ദ​​​​​ധാ​​​​​രി​​​​​യാ​​​​​ണ്. അ​​​​​യാ​​​​​ഷേ ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ മി​​​​​ക​​​​​ച്ച കോ​​​​​ള​​​ജ് പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ലി​​​​​നു​​​​​ള്ള അ​​​​​വാ​​​​​ർ​​​​​ഡ് നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. ഇ​​​​​ന്‍റ​​​​​ർ​​​​​നാ​​​​​ഷ​​​​​ണ​​​​​ൽ ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ൾ റ​​​​​ഫ​​​​​റി​​​​​യാ​​​​​യ ഇ​​​​​ദ്ദേ​​​​​ഹം ഏ​​​​​ഷ്യാ​​​​​ഡ് ഉ​​​​​ൾ​​​​​പ്പ​​​​​ടെ നി​​​​​ര​​​​​വ​​​​​ധി അ​​​​​ന്ത​​​​​ർ​​​​​ദേ​​​ശി​​​​​യ മ​​​​​ത്‌​​​സ​​​​​ര​​​​​ങ്ങ​​​​​ൾ നി​​​​​യ​​​​​ന്ത്രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ൾ ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ ഓ​​​​​ഫ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ടെ​​​​​ക്നി​​​​​ക്ക​​​​​ൽ ക​​​​​മ്മി​​​റ്റി അം​​​​​ഗ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​പ്പോ​​​​​ൾ കേ​​​​​ര​​​​​ളാ ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ൾ റ​​​​​ഫ​​​​​റീ​​​​​സ് ക​​​​​മ്മീ​​​​​ഷ​​​​​ൻ ചെ​​​​​യ​​​​​ർ​​​​​മാ​​​​​നാ​​​​​ണ്.