"ഒ​രു ന​ല്ല അ​പ്പ​ന്‍റെ ചാ​വ​രു​ൾ’: 150-ാം വാ​ർ​ഷി​കാ​ഘോ​ഷ​വും ചാ​വ​റ​ ജ​യ​ന്തി​യും 13ന്

Sunday 12 February 2017

കു​​​ടും​​​ബ​​​ജീ​​​വി​​​ത​​​ങ്ങ​​​ളെ കെ​​​ട്ടു​​​റു​​​പ്പു​​​ള്ള​​​താ​​​ക്കാ​​​ൻ വി​​​ശു​​​ദ്ധ ചാ​​​വ​​​റ കു​​​ര്യാ​​​ക്കോ​​​സ് ഏ​​​ലി​​​യാ​​​സ​​​ച്ച​​​ൻ എ​​​ഴു​​​തി​​​യ "ഒ​​​രു ന​​​ല്ല അ​​​പ്പ​​​ന്‍റെ ചാ​​​വ​​​രു​​​ൾ’ പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ 150-ാം വാ​​​ർ​​​ഷി​​​ക​​​വും 213-ാമ​​​തു ചാ​​​വ​​​റ ജ​​​യ​​​ന്തി​​​യും എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ ഹാ​​​ളി​​​ൽ 13നു ​​​ന​​​ട​​​ക്കും. സി​​​എം​​​ഐ - സി​​​എം​​​സി സ​​​മ​​​ർ​​​പ്പി​​​ത സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ 
സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലാ​​​ണു പ​​​രി​​​പാ​​​ടി. രാ​​​വി​​​ലെ 10നു ​​ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം കൊ​​​ച്ചി മേ​​​യ​​​ർ സൗ​​​മി​​​നി ജെ​​​യി​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സി​​​എം​​​സി സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ സി​​​ബി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ചാ​​​വ​​​രു​​​ളി​​​ന്‍റെ​​​യും ആ​​​നു​​​കാ​​​ലി​​​ക യാ​​​ഥാ​​​ർ​​​ഥ്യ​​​ങ്ങ​​​ളു​​​ടെ​​​യും പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വിവിധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ യ​​​ഥാ​​​ക്ര​​​മം ഡോ.​ ​​സി.​​​വി. ആ​​​ന​​​ന്ദ​​​ബോ​​​സ്, ലി​​​ഡ 
ജേ​​​ക്ക​​​ബ്, കെ.​​​വി. സ​​​ജ​​​യ് എ​​​ന്നി​​​വ​​​ർ ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ക്കും. മൂ​​​ന്നി​​​നു സി​​​എം​​​ഐ പ്രി​​​യോ​​​ർ ജ​​​ന​​​റ​​​ൽ റ​​​വ.​ ഡോ. ​​പോ​​​ൾ ആ​​​ച്ചാ​​​ണ്ടി സ​​​മാ​​​പ​​​ന സ​​​ന്ദേ​​​ശം ന​​​ൽ​​​കും. സി​​​എം​​​ഐ വി​​​കാ​​​ർ ജ​​​ന​​​റ​​​ൽ ഫാ. ​​​വ​​​ർ​​​ഗീ​​​സ് വി​​​ത​​​യ​​​ത്തി​​​ൽ, സി​​​എം​​​സി വി​​​കാ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ ഗ്രേ​​​സ് തെ​​​രേ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.