ഫെസിലിറ്റേറ്റര്‍

Thursday 09 February 2023

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് വാര്‍ഷിക പദ്ധതി 2022-23 സപ്പോര്‍ട്ട് ടു ഫാം മെക്കനൈസേഷന്‍ പദ്ധതിയില്‍ കൃഷി ശ്രീ സെന്റര്‍ തുടങ്ങുന്നതിന് ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. ആര്യാട ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഉള്ളവരായിക്കണം. യോഗ്യത: വിരമിച്ച കൃഷി ഓഫീസര്‍ അല്ലെങ്കില്‍ വി.എച്ച്‌.എസ്.സി (കൃഷി) അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയം. നിയമനം ഒരു വര്‍ഷത്തേക്ക് മാത്രം. മാസം : 12000 രൂപ ഹോണറേറിയം ലഭിക്കും. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 16ന് രാവിലെ 10.30ന് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാക്കണം.

ഫോണ്‍:9383470602.


useful links