ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍

Friday 10 February 2023

ലപ്പുറം ജില്ലയില്‍ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പില്‍ 'ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഫോര്‍ സെന്റര്‍ ഫോര്‍ പ്രൈസ് റിസര്‍ച്ച്‌ കേരള' തസ്തികയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
നിയമന വിജ്ഞാപനത്തിന്റെ വിശദ വിവരങ്ങള്‍ www.civilsupplieskerala.gov.in എന്ന വെബ്‌സെറ്റില്‍ ലഭിക്കും.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 13.

 


useful links