ഷിപ്യാഡിൽ 300 ഒഴിവ്

Wednesday 27 September 2023

കൊച്ചിൻ ഷിപ്യാർഡിൽ ഐടിഐ ടെ കിഷൻ അപ്രന്റിസിന്റെ 308 ഒഴിവ്. ഒരു വർഷ പരിശീലനം. ഒക്ടോബർ നാലുവരെ ഓൺലൈനായി അപേക്ഷിക്കാം. ഐടിഐ ട്രേഡ് അപ്രന്റിസ്: 300 ഒഴിവ് ഇലക്ട്രീഷൻ, ഫിറ്റർ, വെൽഡർ, മെഷീനിസ്റ്റ്, ഇലക്ട്രോണിക് മെക്കാനിക്, ഇൻസ്ട്രാമെന്റ് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ (മെക്കാ നിക്കൽ, സിവിൽ), പെയിന്റർ (ജനറൽ) പെയിന്റർ (മറൈൻ), മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഷീറ്റ് മെറ്റൽ വർക്കർ, ഷിപ്റ്റ് വുഡ് കാർപെന്റർ കാർപെന്റർ വുഡ് വർക്ക് ടെക്നിഷൻ, മെക്കാനിക് ഡീസൽ, പൈപ്പ് ഫിറ്റർ/പ്ലംബർ, റെഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിംഗ് മെക്കാനിക്/റെഫ്രിജറേ ഷൻ ആൻഡ് എയർകണ്ടീഷനിംഗ് ടെക്നി ഷൻ, മറൈൻ ഫിറ്റർ. പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം (എൻടിസി). സ്റ്റൈപൻഡ്: 8000. ടെക്നിഷൻ (വൊക്കേഷനൽ) അപ്രന്റിസ്-8 ഒഴിവ് അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷൻ അ ക്കൗണ്ട്സ് എക്സിക്യൂട്ടീവ്, ബേസിക് നഴ്സിംഗ് ആൻഡ് പാലിയേറ്റീവ് കെയർ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, കസ്റ്റമർ റിലേഷൻഷിപ് മാനേജ്മെന്റ് ഓഫീസ് ഓപ്പറേഷൻ എക്സിക്യൂട്ടീവ്, ഇലക്ട്രിക്കൽ ആൻഡ് ഇല ക്ട്രോണിക് ടെക്നോളജി/ഇലക്ട്രീഷൻ ഡൊമസ്റ്റിക് സൊല്യൂഷൻ, ഫുഡ് ആൻഡ് റെസ്റ്ററന്റ് മാനേജ്മെന്റ് ക്രാഫ്റ്റ് ബേക്കർ. ബന്ധപ്പെട്ട വിഭാഗത്തിൽ വിഎച്ച്എസ്ഇ ജയം. സ്റ്റൈപൻഡ്: 9,000 www.cochinshipyard.in


useful links