ബെമ്ൽ:101എക്സിക്യൂട്ടീവ്സ്

Thursday 09 November 2023

കേന്ദ്ര സർക്കാർ സ്ഥാപനമായ ബെംഗളൂരു ബെമ്ൽ (BEML) ലിമിറ്റഡിനു കീഴിൽ എക്സിക്യൂട്ടീവ് തസ്തികകളിലായി 101 ഒഴിവ്. ഒരു വർഷം പരിശീലനം, തുടർന്ന് നിയമനം.

20 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തികകൾ: അസിസ്റ്റന്റ് ഓഫിസർ, മാനേജ്മെന്റ് ട്രെയിനി, ഓഫിസർ, അസിസ്റ്റന്റ് മാനേജർ, മാനേജർ, സീനിയർ മാനേജർ, അസിസ്റ്റന്റ് ജനറൽ മാനേജർ, ഡപ്യൂട്ടി ജനറൽ മാനേജർ, ജനറൽ മാനേജർ, ചീഫ് ജനറൽ മാനേജർ, എക്സിക്യൂട്ടീവ് ഡയറക്ടർ.

www.bemlindia.in


useful links