റെയിൽവേയിലെ 7951 ഒഴിവുകളിൽ വിവിധ റെയിൽവേ റിക്രൂട്‌മെൻ്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ആർആർബിക്കു കീഴിൽ ജൂനിയർ എൻജിനീയറുടെ 121 ഒഴിവുകളുണ്ട്. ഏതെങ്കിലും ഒരു ആർ ആർബിയിലേക്കു മാത്രം അപേക്ഷിക്കുക.
ഓഗസ്റ്റ് 29 വരെ ഓൺലൈനായി അപേക്ഷിക്കാം
തസ്‌തികകൾ: കെമിക്കൽ സൂപ്പർ വൈസർ (റിസർച്), മെറ്റലർജിക്കൽ സൂപ്പർവൈസർ (റിസർച്), ജൂനിയർ എൻജിനീയർ, ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട്, കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസിസ്റ്റന്റ്.
തിരഞ്ഞെടുപ്പ്: രണ്ടുഘട്ടമായുള്ള കംപ്യൂട്ടർ ബേസ്‌ഡ് ടെസ്‌റ്റ് (സിബിടി) :
പട്ടികവിഭാഗം, വിമുക്തഭടൻ, സ്ത്രീ കൾ, ട്രാൻസ്ജെൻഡർ, ന്യൂനപക്ഷവിഭാഗം, ഇബിസി എന്നിവർക്ക് 250 രൂപ മതി. ഒന്നാംഘട്ട സിബിടിക്കു ശേഷം 250 രൂപ തിരികെ നൽകും.
ഫീസ് ഓൺലൈനായി അടയ്ക്കണം. ബാങ്ക് ചാർജുകൾ ഈടാക്കും.
യോഗ്യതയുൾപ്പെടെ അപേക്ഷ അയ യ്ക്കുന്നതു സംബന്ധിച്ച മറ്റു വിശദാംശങ്ങളും വെബ്സൈറ്റിലെ വിജ്ഞാപ നത്തിൽ ലഭിക്കും.
തിരുവനന്തപുരം ആർആർബി : തിരുവനന്തപുരം ആർആർബിക്കു കീഴിലെ 121 ജൂനിയർ എൻജിനീയർ : ഒഴിവുകളുടെ വിശദാംശങ്ങളും
മുഖേന.
ഫീസ്: 500 രൂപ. ഒന്നാംഘട്ട ടെസ്‌റ്റിനു ശേഷം 400 രൂപ തിരികെ നൽകും.
യോഗ്യത: ജൂനിയർ എൻജിനീയർ/ ഇലക്ട്രിക്കൽ/ ജനറൽ സർവീസസ്, ജൂനിയർ എൻജിനീയർ/ ഇലക്ട്രിക്കൽ/ ടിആർഡി: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ മൂന്നു വർഷ ഡിപ്ലോമ.
. ജൂനിയർ എൻജിനീയർ/ സിവിൽ (പി-വേ & ബ്രിജ്), ജൂനിയർ എൻജിനീ യർ/ സിവിൽ (വർക്സസ് & റിസർച്): സിവിൽ എൻജിനീയറിങ്ങിൽ മൂന്നുവർഷ ഡിപ്ലോമ അല്ലെങ്കിൽ ബിഎസ്‌സി സിവിൽ എൻജിനീയറിങ്.
. ജൂനിയർ എൻജിനീയർ/ മെക്കാനിക്കൽ (സി & ഡബ്ല്യു): മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ മാനുഫാക്‌ചറിങ്/ മെക്കട്രോണിക്സ്/ ഇൻഡസ്ട്രിയൽ/ മെഷിനിങ്/ ഇൻസ്ട്രമെന്റേഷൻ & കൺട്രോൾ/ ടൂൾസ് & മെഷിനിങ്/ ടൂൾസ് & ഡൈ മേക്കിങ്/ ഓട്ടമൊബീൽ/ പ്രൊഡക്ഷൻ എൻജിനീയറിങ്ങിൽ മൂന്നുവർഷ ഡിപ്ലോമ.
ജുനിയർ എൻജിനീയർ/ എസ് & ടി/ ടെലികമ്യൂണിക്കേഷൻ, ജൂനിയർ എൻ ജിനീയർ/ എസ് & ടി/ സിഗ്‌നൽ: ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഐടി/ കമ്യൂണി ക്കേഷൻ എൻജിനീയറിങ്/ കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്/
കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനീയറിങ്ങിൽ മൂന്നുവർഷ ഡിപ്ലോമ.