Wednesday 08 January 2025
മുംബൈ ടാറ്റ മെമ്മോറിയൽ സെന്ററിൽ വിവിധ തസ്‌തികകളിൽ 19 ഒഴിവുകൾ.
ജനുവരി 24 വരെ ഓൺലൈനായി അപേക്ഷിക്കാം. www.tmc.gov.in
തസ്‌തികകൾ: മെഡിക്കൽഓഫിസർ, സയന്റിഫിക് ഓഫിസർ, നഴ്‌സ്, അസിസ്‌റ്റൻ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, സയൻ്റിഫിക് അസിസ്റ്റന്റ്, ടെക്നിഷ്യൻ, ലോവർ ഡിവിഷൻ ക്ലർക്ക്