ബിഎസ്എഫ് 110 ഗ്രൂപ്പ് ബി സി ഒഴിവ്

Saturday 02 July 2022

ബോർഡർ സെക്യൂരിറ്റി ഫോഴ്സിനു കീഴിൽ ഡൽഹിയിലെ PERS DTE-RECTT സെക്ഷനിൽ 110 ഗ്രൂപ്പ് ബി, സി വിഭാഗം ഒഴിവ്. സ്ത്രീകൾക്കും അവസരം. ജൂലൈ 10നകം അപേക്ഷിക്കണം.

തസ്തിക, യോ ഗ്യത, ശമ്പളം:

ഗ്രൂപ് ബി: എസ്ഐ (വെഹി ക്കിൾ മെക്കാനിക്, ഓട്ടോ ഇല ക്രിഷ്യൻ, സ്റ്റോർ കീപ്പർ): 3 വർഷ ഡിപ്ലോമ (ഓട്ടമൊബീൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്,ഓട്ടോ ഇലക്ട്രിക്കൽ എൻജിനീയറിങ്),35400-1,12,400 രൂപ.

ഗ്രൂപ്പ് സി: കോൺസ്റ്റബിൾ (OTRP, SKT, ഫിറ്റർ, കാർപെന്റർ, ഓട്ടോ ഇലക്ട്, വെഹിക്കിൾ മെക്കാനിക്, BSTS, 60108, വെൽഡർ, പെയിന്റർ, അപ്ഹോളാസ്റ്റർ): പത്താംക്ലാസ് /തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 3 വർഷ പരിചയം, 21,700-69,100 രൂപ.

https://rectt.bsf.gov.in


useful links