എസ്എസ് സി പരീക്ഷകൾ ജനുവരിയിൽ

Thursday 15 December 2022

സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ നടത്തുന്ന കംബൈൻഡ് ഗ്രാജ്വേറ്റ്  ലെവൽ ഉൾപ്പെടെയുള്ള പരീക്ഷകളുടെ തീയതി പ്രഖ്യാ പിച്ചു. പരീക്ഷകൾ ജനുവരിയിൽ ആരംഭിക്കും.

പരീക്ഷകളും തീയതികളും

കംബൈൻഡ് ഗ്രാറ്റ് ലെവൽ സ്കിൽ ടെസ്റ്റ് ജനുവരി 4,5,

കംബൈൻഡ് ഹയർ സെക്കൻഡറി സ്കിൽ ടെസ്റ്റ് ജനുവരി 6
സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിൽ കോൺസ്റ്റബിൾ (ജിഡി), എൻഎഎ, എസ്എസ്എഫ് ആൻഡ് റൈഫിൾമാൻ (ജിഡി) ജനുവരി 10 മുതൽ ഫെബ്രുവരി 14 വരെ

സ്റ്റെനോഗ്രഫർ ഗ്രേഡ് സി ആൻഡ് ഡി- ഫെബ്രുവരി 15,16 .

https://ssc.nic.in


useful links