ഐഒസിഎലിൽ 1744 അപ്രന്റിസ്

Monday 02 January 2023

ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ 1744 ട്രേഡ് ടെക്നീഷൻ ഗ്രാജ്വേറ്റ് അപ്രൻ്റീസ് ഒഴിവ്.  12 -15 പരിശീലനം കേരളത്തിൽ 42 ഒഴിവുണ്ട്. ജനുവരി 3 വരെ menetileno.. www.iocl.com
ട്രേഡുകളും യോഗ്യതയും
ട്രേഡ് അപ്രന്റിസ് (ഫിറ്റർ, ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഇൻ മെന്റ് മെക്കാനിക്, മെഷിനിസ്റ്റ്): പത്താം ക്ലാസ്, ഫിറ്റർ / ഇലക്ട്രിഷ്യൻ / ഇലക്ട്രോണിക്സ് മെക്കാനിക് ഇൻസ്ട്രുമെന്റ്
മെക്കാനിക്/ മെഷിനിസ്റ്റ് ട്രേഡിൽ ഐടിഐ.
ടെക്നിഷ്യൻ അപ്രന്റിസ് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്): മെക്കാനിക്കൽ ഇലട്രിക്കൽ / ഇൻസ്ട്രുമെന്റേഷൻ / സിവിൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സിൽ 50% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ,
ഗ്രാജ്വറ്റ് അപ്രന്റിസ് (ബിഎ / ബിഎസ്സി / ബികോം) 50% മാർക്കോടെ ബിരുദം.

ട്രേഡ് അപ്രന്റിസ്-ഡേറ്റാ എൻ ട്രി ഓപ്പറേറ്റർ (ഫ്രഷർ): 50% മാർക്കോടെ പ്ലസ്ടു (ബിരുദത്തിനു താഴെ).

ട്രേഡ് അപ്രന്റിസ് ഡേറ്റാ എൻട്രി ഓപ്പറേറ്റർ (സ്കിൽഡ് സർട്ടിഫിക്കറ്റ് ഹോൾഡർ): 50% മാർക്കോടെ പ്ലസ്2  (ബിരുദത്തിനു താഴെ), ഡൊമസ്റ്റിക് ഡേറ്റാ എൻട്രി ഓപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റ്.
ട്രേഡ് അപ്രന്റിസ് റീട്ടെയ്ൽ സെയിൽസ് അസോഷ്യേറ്റ് (ഫ്രഷർ): 50 % മാർക്കോടെ പ്ലസ് ടു (ബിരുദത്തിനു താഴെ).
ട്രേഡ് അപ്രന്റിസ് റീട്ടെയ്ൽ സെയിൽസ് അസോഷ്യേറ്റ് (സ്കിൽഡ് സർട്ടിഫിക്കറ്റ് ഹോൾഡർ): 50 % മാർക്കോടെ പ്ലസ് ടു (ബിരുദത്തിനു താഴെ), ട്രേഡ് അപ്രന്റീസ്(സ്കിൽഡ് സർട്ടിഫിക്കറ്റ് ഹോൾഡർ): 50 % മാർക്കോടെ പ്ലസ് ടു (ബിരുദത്തിനു താഴെ), റീടെയ്ൽ ട്രെയിനി അസോഷ്യേറ്റ് സ്കിൽ സർട്ടിഫിക്കറ്റ്. പ്രായം: 18-24. അർഹർക്കു പ്രായം, മാർക്ക് എന്നിവയിൽ ഇളവുണ്ട്.


useful links