സെൻട്രൽ സിൽക് ബോർഡ് ഹെഡ്ക്വാർട്ടേഴ്സിലും വിവിധ ഓഫിസുകളിലുമായി 142 ഒഴിവ്

Monday 16 January 2023

ടെക്സ്റ്റൈൽസ് മന്ത്രാലയത്തിനു കീഴിലെ ബെംഗളൂരു സെൻട്രൽ സിൽക് ബോർഡ് ഹെഡ്ക്വാർട്ടേഴ്സിലും വിവിധ ഓഫിസുകളിലുമായി 142 ഒഴിവ്. നേരിട്ടുള്ള നിയമനം. ഓൺലൈൻ അപേക്ഷ ജനുവരി 16 വരെ.

അവസരങ്ങൾ: അസിസ്റ്റന്റ് ഡയറക്ടർ (എ ആൻഡ് എ), കംപ്യൂട്ടർ പ്രോഗ്രാമർ, അസിസ്റ്റന്റ് സൂപ്രണ്ട് (അഡ്മിൻ, ടെക്), സ്റ്റെനോഗ്രഫർ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്, ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ), ജൂനിയർ ട്രാൻസ്‌ലേറ്റർ (ഹിന്ദി), അപ്പർ ഡിവിഷൻ ക്ലാർക്ക്, സ്റ്റെനോഗ്രഫർ, ഫീൽഡ് അസിസ്റ്റന്റ്, കുക്ക്.

വിവരങ്ങൾ https://csb.gov.in/job-opportunitiesൽ പ്രസിദ്ധീകരിക്കും.


useful links