കെമിസ്ട്രി അധ്യാപക ഒഴിവ്

Tuesday 31 January 2023

കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പുതൂര്‍ കുറുമ്ബ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിലുള്ള ബ്രിഡ്ജ് സ്‌കൂളില്‍ കെമിസ്ട്രി അധ്യാപക ഒഴിവ്. സയന്‍സ് വിഷയത്തില്‍ ബി.എഡ്/എം.എസ്.സി കെമിസ്ട്രി അല്ലെങ്കില്‍ ബി.എസ്.സി കെമിസ്ട്രി ആണ് യോഗ്യത. താത്പര്യമുള്ളവര്‍ അപേക്ഷയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി ഫെബ്രുവരി രണ്ടിന് രാവിലെ രാവിലെ 10 ന് അഗളി ക്യാമ്ബസിലുള്ള കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി ഓഫീസില്‍ എത്തണമെന്ന് അസിസ്റ്റന്റ് പ്രൊജക്‌ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924 254335.

 

useful links