Event Details

Home / Events / Event Details
LITURGICAL

മരണമടഞ്ഞ അതിരൂപതാവൈദികരുടെ അനുസ്‌മരണം

Date
08 Apr, 2022
Time
09:30 AM
Location
സെൻറ്‌ മേരീസ് മെത്രാപ്പോലീത്തൻ ദേവാലയം (ചങ്ങനാശേരി)

നമ്മുടെ അതിരൂപതയ്ക്കുവേണ്ടി 1887 മുതൽ അതിരൂപതയിലും ലോകത്തിലെ വിവിധ സ്ഥലങ്ങളിലുമായി ശുശ്രൂഷചെയ്‌ത്‌ മരണംപ്രാപിച്ച വൈദികരെ നാൽപതാം വെള്ളിയാഴ്ച്ച അനുസ്‌മരിക്കുന്നു. അന്നേദിവസം രാവിലെ 9 മണിക്ക് ചങ്ങനാശേരി മെത്രാപ്പോലീത്തൻ ദേവാലയത്തിൽ ഓർമകുര്ബാനയും ഒപ്പീസും ഉണ്ടായിരിക്കും.