ജയ്പൂർ സീറോ മലബാർ ഹോളി ഫാമിലി ദൈവാലയത്തിന്റെ ......
ജയ്പൂർ സീറോ മലബാർ ഹോളി ഫാമിലി ദൈവാലയത്തിന്റെ കൂദാശാകർമ്മം ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്താ അഭി. മാർ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് രൂപതാ മെത്രാൻ അഭി. മാർ റാഫേൽ തട്ടിൽ എന്നിവരുടെ അനുഗൃഹീത സാന്നിദ്ധ്യത്തിൽ നിർവ്വഹിക്കപ്പെട്ടു. പുതിയ ......