ഉച്ചകഴിഞ്ഞ് 3 മണിക്ക് ചങ്ങനാശേരി റെയിൽവേ ബൈപാസിൽനിന്ന് ആരംഭിച്ച് സെൻട്രൽ ജംഗ്ഷൻ വഴി പെരുന്ന ബസ് സ്റ്റാൻഡിൽ അവസാനിക്കുന്നു. തുടർന്ന് 4 മണിക്ക് പൊതുസമ്മേളനം