Event Details

Home / Events / Event Details
LITURGICAL

പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണ്ണ , രജതജൂബിലി ആഘോഷം

Date
30 Nov, 2020
Time
09:30 AM
Location
അതിരൂപതാ കേന്ദ്രത്തിൽ

ഈ വർഷം  പൗരോഹിത്യ സ്വീകരണത്തിൻറെ സുവർണ്ണ , രജത ജൂബിലി ആഘോഷിക്കുന്ന  ചങ്ങനാശ്ശേരി അതിരൂപതാ വൈദികർ അതിരൂപതാ കേന്ദ്രത്തിൽ ഒത്തുചേരുന്നു.