രാവിലെ 9.30 മണിക്ക് നിർമാണം പൂർത്തിയായ തായങ്കരി സെൻ മേരീസ് ഇടവക ദേവാലയം അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവ് കൂദാശ ചെയ്യുന്നു.