ഉച്ച കഴിഞ്ഞ് 3 മണിക്ക് നാലു കോടി പുതുജീവൻ പുനരധിവാസ കേന്ദ്രം അതിരൂപത ഔദ്യോഗികമായി ഏറ്റെടുക്കുകയും അതിൻറെ വെഞ്ചിരിപ്പ് കർമ്മം നടത്തുകയും ചെയ്യുന്നു