മ്ശംശാന ഏലിയാസ് കരിക്കണ്ടത്തിലിന്റെ പൗരോഹിത്യ പട്ട സ്വീകരണം
Date
12 Jan, 2021
Time
09:30 AM
Location
കുറുമ്പനാടം അസംപ്ഷൻ ദൈവാലയം
മ്ശംശാന ഏലിയാസ് കരിക്കണ്ടത്തിൽ രാവിലെ 9 15ന് കുറുമ്പനാടം അസംപ്ഷൻ ദൈവാലയത്തിൽ വച്ച് അഭിവന്ദ്യ ജോസഫ് പെരുന്തോട്ടം പിതാവിന്റെ കൈവയ്പ്പുവഴി പൗരോഹിത്യ പട്ടം സ്വീകരിക്കുന്നു.