വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 02.30 ന് അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത നിർവഹിക്കുന്നു. തുടർന്നുള്ള പൊതുസമ്മേളനത്തിൽ ശ്രീ. സജി ചെറിയാൻ (സംസ്ഥാന ഫിഷറീസ് - സാംസ്‌കാരിക - യുവജനവകുപ്പ് മന്ത്രി), അഭി. മാർ ജോസഫ് പെരുന്തോട്ടം (ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത), അഭി. ജോഷ്വ മാർ ഇഗ്നാത്തിയോസ് (മാവേലിക്കര രൂപത മെത്രാൻ), അഭി. ഡോ. മാത്യൂസ് മാർ തിമോത്തിയോസ് (മലങ്കര ഓർത്തഡോക്സ് സുറിയാനിസഭ ചെങ്ങന്നൂർ ഭദ്രാസന സഹായമെത്രാപ്പോലീത്ത), അഭി. തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പാ തിരുമേനി (മലങ്കര മാർത്തോമാ സുറിയാനിസഭ ചെങ്ങന്നൂർ-മാവേലിക്കര ഭദ്രാസന അധിപൻ), ശ്രീമതി മറിയാമ്മ ജോൺ ഫിലിപ് മുൻസിപ്പൽ ചെയർപേഴ്സൺ, ചെങ്ങന്നൂർ), ശ്രീമതി വിജി വി. (വാർഡ് കൗൺസിലർ), ശ്രീ. ജോസ് മാത്യു (ഇൻസ്‌പെക്ടർ ഓഫ് പോലീസ്, ചെങ്ങന്നൂർ), ശ്രീ. അനിൽ പി. ശ്രീരംഗം (എസ്. എൻ. ഡി. പി. യൂണിയൻ കൺവീനർ, ചെങ്ങന്നൂർ), ശ്രീമതി ശ്രീവിദ്യ സുനിൽ എന്നിവർ പങ്കെടുക്കുന്നു.