തിരുനാളാഘോഷങ്ങളാലും പരിശുദ്ധമായ ഓര്മ്മകളാലും ......
ബഹുമാനപ്പെട്ട വൈദികരേ, സമര്പ്പിതരേ, പ്രിയ സഹോദരീ സഹോദരരേ, 1. നമ്മുടെ വിശ്വാസജീവിതത്തെ ഉജ്ജ്വലിപ്പിക്കുന്ന തിരുന്നാളാഘോ ഷങ്ങളും ഓര്മ്മയാചരണങ്ങളും നിറഞ്ഞ ദനഹാക്കാലത്തേക്ക് നമ്മള് പ്രവേശിക്കുകയാണല്ലോ. ജനുവരി മൂന്ന് ഞായറാഴ്ച മുതല് ഫെബ്രുവരി 13 ശനിയാഴ്ച വരെയുള്ള ആറ് ......