വിശുദ്ധിയുടെ പരിമളം പരത്തുന്ന ഓർമ

Tuesday, 09 October 2018
News Image

വി​​​ശു​​​ദ്ധി​​​യു​​​ടെ പ​​​രി​​​മ​​​ളം പ​​​ര​​​ത്തു​​​ന്ന ഓ​​​ർ​​​മ​​​യാ​​​ണു മാ​​​ർ മാ​​​ത്യു കാ​​​വു​​​കാ​​​ട്ട് പി​​​താ​​​വി​​​ന്‍റേ​​​ത്. ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യെ വ​​​ള​​​ർ​​​ച്ച​​​യി​​​ലേ​​​ക്കു ന​​​യി​​​ക്കു​​​ക​​​യും നാ​​​നാ​​​ജാ​​​തി മ​​​ത​​​സ്ഥ​​​രാ​​​യ ജ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ ഇ​​​ട​​​പെ​​​ടു​​​ക​​​യും ചെ​​​യ്യു​​​ന്പോ​​​ൾ അ​​​ദ്ദേ​​​ഹം ആ​​​ത്മീ​​​യ​​​ത​​​യു​​​ടെ​​​യും വി​​​ശു​​​ദ്ധി​​​യു​​​ടെ​​​യും ഔ​​​ന്നി​​​ത്യ​​​ത്തി​​​ൽ ആ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ത്തെ ലോ​​​ക​​​ത്തി​​​ലെ വി​​​ശു​​​ദ്ധി​​​യു​​​ടെ അ​​​ട​​​യാ​​​ള​​​ങ്ങ​​​ളാ​​​യി ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ നി​​​ർ​​​വ​​​ചി​​​ക്കു​​​ന്ന അ​​​ഞ്ചു കാ​​​ര്യ​​​ങ്ങ​​​ളു​​​ണ്ട്. ക്ഷ​​​മ​​​യും ശാ​​​ന്ത​​​ത​​​യും, ആ​​​ഹ്ലാ​​​ദ​​​വും ന​​​മ​​​ർ​​​ബോ​​​ധ​​​വും, നി​​​ർ​​​ഭ​​​യ​​​ത്വ​​​വും അ​​​ഭി​​​നി​​​വേ​​​ശ​​​വും, സ​​​മൂ​​​ഹ​​​ത്തി​​​ലെ ഐ​​​ക്യ​​​ജീ​​​വി​​​തം, നി​​​ര​​​ന്ത​​​ര പ്രാ​​​ർ​​​ഥ​​​ന എ​​ന്നി​​വ​​യാ​​ണ​​വ. കാ​​​വു​​​കാ​​​ട്ടു​​​പി​​​താ​​​വി​​​നെ ഇ​​​ന്നും ജ​​​ന​​​ങ്ങ​​​ൾ ഓ​​​ർ​​​ത്തി​​​രി​​​ക്കു​​​ന്ന​​​തു മേ​​​ൽ​​​വി​​​വ​​​രി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ൾ​​​കൊ​​​ണ്ടൊ​​​ക്കെ ആ​​​ണെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കും. കോ​​​പി​​​ച്ചി​​​രു​​​ന്ന കാ​​​വു​​​കാ​​​ട്ടു​ പി​​​താ​​​വി​​​നെ ആ​​​രും ത​​​ന്നെ ക​​​ണ്ടി​​​ട്ടി​​​ല്ല. അ​​​ഗാ​​​ധ​​​മാ​​​യ സൗ​​​മ്യ​​​ത​​​യോ​​​ടെ അ​​​ദ്ദേ​​​ഹം ജീ​​​വി​​​ത​​​ത്തെ നേ​​​രി​​​ട്ടു. രോ​​​ഗ​​​പീ​​​ഡ​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്ന​​​പ്പോ​​​ഴും ന​​​ർ​​​മ​​​ബോ​​​ധം കൈ​​​വി​​​ട്ടി​​​ല്ല. അ​​​മ​​​രാ​​​വ​​​തി​​​യി​​​ലെ കു​​​ടി​​​യി​​​റ​​​ക്കു പ്ര​​​ശ്ന​​​ത്തി​​​ലാ​​​ണെ​​​ങ്കി​​​ലും കോ​​​ള​​​ജു​​​സ​​​മ​​​ര​​​ത്തി​​​ലാ​​​ണെ​​​ങ്കി​​​ലും നി​​​ർ​​​ഭ​​​യ​​​നാ​​​യി അ​​​ദ്ദേ​​​ഹം സ​​​മൂ​​​ഹ​​​ത്തെ ന​​​യി​​​ച്ചു. നാ​​​നാ​​​ജാ​​​തി മ​​​ത​​​സ്ഥ​​​രു​​​മാ​​​യി സൗ​​​ഹൃ​​​ദ​​​ത്തി​​​ന്‍റെ​​​യും സ​​​ന്തോ​​​ഷ​​​ത്തി​​​ന്‍റെ​​​യും കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ​​​യും ജീ​​​വി​​​തം അ​​​ദ്ദേ​​​ഹം ആ​​​ഗ്ര​​​ഹി​​​ച്ചു. എ​​​ല്ലാ​​​ത്തി​​​നെ​​​യും പ്രാ​​​ർ​​​ഥ​​​ന​​​കൊ​​​ണ്ടു ന​​​ന​​​യ്ക്കു​​​ന്ന രീ​​​തി​​​യി​​​ൽ ആ​​​ഴ​​​മാ​​​യ പ്രാ​​​ർ​​​ഥ​​​നാ​​​ജീ​​​വി​​​ത​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. കാ​​​വു​​​കാ​​​ട്ടു​​​പി​​​താ​​​വി​​​ന്‍റെ വി​​​ശു​​​ദ്ധ​​ജീ​​​വി​​​തം ന​​​മു​​​ക്കെ​​​ല്ലാം നി​​​ര​​​ന്ത​​​രം പ്ര​​​ചോ​​​ദ​​​നം ന​​​ൽ​​​കു​​​ന്ന​​​താ​​​ണ്.

 

1904 ജൂ​​​ലൈ 17-നാ​​​ണ് പ്ര​​​വി​​​ത്താ​​​നം ഇ​​​ട​​​വ​​​ക​​​യി​​​ൽ അ​​​ദ്ദേ​​​ഹം ഭൂ​​​ജാ​​​ത​​​നാ​​​യ​​​ത്. ച​​​ങ്ങ​​​നാ​​​ശേ​​​രി സെ​​​ന്‍റ് ബ​​​ർ​​​ക്കു​​​മാ​​​ൻ​​​സ് കോ​​​ള​​​ജി​​​ലും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജി​​​ലു​​​മാ​​​യി വി​​​ദ്യാ​​​ഭ്യാ​​​സം ന​​​ട​​​ത്തി​​​യ അ​​​ദ്ദേ​​​ഹം ഏ​​​ക​​​ദേ​​​ശം ഒ​​​രു​​​വ​​​ർ​​​ഷം മാ​​​തൃ ഇ​​​ട​​​വ​​​ക​​​യി​​​ൽ സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​നാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണ് 1928 ൽ ​​​സെ​​​മി​​​നാ​​​രി​​​യി​​​ൽ ചേ​​​രു​​​ന്ന​​​ത്. 1935 ൽ ​​​കാ​​​ളാ​​​ശേ​​​രി പി​​​താ​​​വി​​​ൽ​​​നി​​​ന്നു വൈ​​​ദി​​​ക​​​പ​​​ട്ടം സ്വീ​​​ക​​​രി​​​ച്ചു. സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​നാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​ഥ​​​മ ശു​​​ശ്രൂ​​​ഷ . 1941 ​ൽ ​​ച​​​ങ്ങ​​​നാ​​​ശേ​​​രി എ​​​സ്ബി കോ​​​ള​​​ജ് അ​​​ധ്യാ​​​പ​​​ക​​​നാ​​​യി. 1950-ൽ ​​​ച​​​ങ്ങ​​​നാ​​​ശേ​​​രി രൂ​​​പ​​​ത മെ​​​ത്രാ​​​നാ​​​കു​​​ക​​​യും 1956-ൽ ​​​മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത ആ​​​കു​​​ക​​​യും ചെ​​​യ്തു. ഇ​​​ക്കാ​​​ല​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ലെ​​​ല്ലാം ‘സ്നേ​​​ഹ ചൈ​​​ത​​​ന്യ​​​ത്തി​​​ൽ സേ​​​വ​​​നം’എ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യം അ​​​ന്വ​​​ർ​​​ഥ​​​മാ​​​ക്കു​​​ന്ന രീ​​​തി​​​യി​​​ൽ അ​​​ദ്ദേ​​​ഹം പ്ര​​​വ​​​ർ​​​ത്തി​​​ച്ചു. ആ​​​ദ്യ​​​ത്തെ ഇ​​​ട​​​യ​​​ലേ​​​ഖ​​​ന​​​ത്തി​​​ൽ​​​ത​​​ന്നെ അ​​​ദ്ദേ​​​ഹം ഇ​​​പ്ര​​​കാ​​​രം എ​​​ഴു​​​തി: ‘ദാ​​​രി​​​ദ്ര്യം​​​കൊ​​​ണ്ടും രോ​​​ഗം​​​കൊ​​​ണ്ടും വ​​​ല​​​യു​​​ന്ന ഒ​​​ത്തി​​​രി​​​പ്പേ​​​രെ ചു​​​റ്റും നാം ​​​കാ​​​ണു​​​ന്നു​​​ണ്ട്. സ​​​ഹാ​​​യ​​​ത്തി​​​നാ​​​യി നി​​​ങ്ങ​​​ളു​​​ടെ നേ​​​ർ​​​ക്കു നീ​​​ട്ട​​​പ്പെ​​​ടു​​​ന്ന അ​​​ഗ​​​തി​​​യു​​​ടെ ക​​​ര​​​ത്തി​​​നു പി​​​ന്നി​​​ൽ ക്രി​​​സ്തു​​​വി​​​ന്‍റെ ക​​​രം നി​​​ങ്ങ​​​ൾ കാ​​​ണ​​​ണം. ദാ​​​രി​​​ദ്ര്യ​​​ത്തി​​​ന്‍റെ​​​യും രോ​​​ഗ​​​ത്തി​​​ന്‍റെ​​​യും മ​​​ർ​​​ദ​​​നം​​​മൂ​​​ലം അ​​​വ​​​ന്‍റെ ക​​​ണ്ണി​​​ൽ​​​നി​​​ന്ന് അ​​​ട​​​ർ​​​ന്നു​​​വീ​​​ഴു​​​ന്ന ക​​​ണ്ണു​​​നീ​​​രി​​​ൽ ക്രി​​​സ്തു​​​വി​​​ന്‍റെ ക​​​ണ്ണു​​​നീ​​​ര് നി​​​ങ്ങ​​​ൾ ദ​​​ർ​​​ശി​​​ക്ക​​​ണം’. പി​​​താ​​​വി​​​ന്‍റെ ശു​​​ശ്രൂ​​​ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​യി ന​​​മു​​​ക്ക് ഈ ​​​വാ​​​ക്കു​​​ക​​​ളെ ദ​​​ർ​​​ശി​​​ക്കാം. ക്രൈ​​​സ്ത​​​വ​​​ന്‍റെ പ​​​ര​​​സ്നേ​​​ഹ പ്ര​​​വൃ​​​ത്തി​​​ക​​​ൾ കേ​​​വ​​​ലം സ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ള​​​ല്ല, മ​​​റി​​​ച്ചു ദൈ​​​വി​​​ക​​​ശു​​​ശ്രൂ​​​ഷ​​​യാ​​​ണ്. ഓ​​​രോ വ്യ​​​ക്തി​​​യി​​​ലും ക്രി​​​സ്തു​​​വി​​​ന്‍റെ ഛായ ​​​ദ​​​ർ​​​ശി​​​ക്കു​​​ന്പോ​​​ൾ അ​​​വ​​​ന്‍റെ മ​​​ഹ​​​ത്വ​​​ത്തി​​​ന​​​നു​​​സൃ​​​ത​​​മാ​​​യി ജീ​​​വി​​​ക്കാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ അ​​​വ​​​നു​​​ണ്ടാ​​​ക​​​ണം എ​​​ന്ന ബോ​​​ധ്യ​​​മാ​​​ണു ക്രൈ​​​സ്ത​​​വ കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ പി​​​ന്നി​​​ൽ. പി​​​താ​​​വി​​​ന് ഓ​​​രോ വ്യ​​​ക്തി​​​യി​​​ലെ​​​യും ദൈ​​​വ​​​സാ​​​ന്നി​​​ധ്യം തി​​​രി​​​ച്ച​​​റി​​​യാ​​​നും ഓ​​​രോ​​​രു​​​ത്ത​​​ർ​​​ക്കും മ​​​ഹ​​​ത്വ​​​പൂ​​​ർ​​​ണ​​​മാ​​​യ ജീ​​​വി​​​തം ഒ​​​രു​​​ക്കി​​​ക്കൊ​​​ടു​​​ക്കാ​​​നും ആ​​​ദ​​​മ്യ​​​മാ​​​യ ആ​​​ഗ്ര​​​ഹം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​തു​​​കൊ​​​ണ്ടാ​​​ണ്, പി​​​ന്നീ​​​ട് സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​പോ​​​ലും മാ​​​തൃ​​​ക​​​യാ​​​ക്കി​​​യ ഭ​​​വ​​​നി​​​ർ​​​മാ​​​ണ പ​​​ദ്ധി​​​ത​​​ക്ക് അ​​​ദ്ദേ​​​ഹം തു​​​ട​​​ക്കം​​​കു​​​റി​​​ച്ച​​​ത്. വി​​​ശു​​​ദ്ധി​​​യു​​​ടെ മാ​​​ന​​​ദ​​​ണ്ഡ​​​ത്തെ​​​ക്കു​​​റി​​​ച്ച് ‘ആ​​​ന​​​ന്ദി​​​ക്കു​​​വി​​​ൻ ആ​​​ഹ്ലാ​​​ദി​​​ക്കു​​​വി​​​ൻ’എ​​​ന്ന രേ​​​ഖ​​​യി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് പാ​​​പ്പ സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​തു വി​​​ശു​​​ദ്ധ മ​​​ത്താ​​​യി​​​യു​​​ടെ സു​​​വി​​​ശേ​​​ഷം 25-ാം അ​​​ധ്യാ​​​യം 31-46 വാ​​​ക്യ​​​ങ്ങ​​​ളാ​​​ണ്: ‘ഞാ​​​ൻ ന​​​ഗ്ന​​​നാ​​​യി​​​രു​​​ന്നു; നി​​​ങ്ങ​​​ൾ എ​​​ന്നെ ഉ​​​ടു​​​പ്പി​​​ച്ചു. ഞാ​​​ൻ രോ​​​ഗി​​​യാ​​​യി​​​രു​​​ന്നു; നി​​​ങ്ങ​​​ൾ എ​​​ന്നെ സ​​​ന്ദ​​​ർ​​​ശി​​​ച്ചു. ഞാ​​​ൻ കാ​​​രാ​​​ഗൃ​​​ഹ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു; നി​​​ങ്ങ​​​ൾ എ​​​ന്‍റെ​​​യ​​​ടു​​​ത്തു​​​വ​​​ന്നു.’ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളോ​​​ടു​​​ള്ള ക​​​രു​​​ത​​​ലാ​​​ണു വി​​​ശു​​​ദ്ധി​​​യു​​​ടെ മാ​​​ന​​​ദ​​​ണ്ഡ​​​മെ​​​ന്നു പ​​​ഠി​​​പ്പി​​​ച്ച പു​​​ണ്യ​​​പി​​​താ​​​വി​​​ന്‍റെ ഓ​​​ർ​​​മ​​​യാ​​​ച​​​ര​​​ണ​​​ത്തി​​​ൽ ഏ​​​വ​​​രെ​​​യും ച​​​ങ്ങ​​​നാ​​​ശേ​​​രി ക​​​ത്തീ​​​ഡ്ര​​​ൽ ദൈ​​​വാ​​​ല​​​യ​​​ത്തി​​​ലേ​​​ക്കു സ്വാ​​​ഗ​​​തം​​​ചെ​​​യ്യു​​​ന്നു. 


Latest News

പ്രിയപ്പെട്ട മാത്യു വെട്ടിത്താനത്തച്ചന് ചങ്ങനാശേരി അതിരൂപതാ കുടുംബത്തിന്റെ ആദരാഞ്ജലികൾ ...
വത്തിക്കാൻ്റെ ജപ്പാനിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച് ബിഷപ് മാർ ജോസഫ് ചേന്നോത്ത് കാലം ചെയ്തു.
അഭിവന്ദ്യ പോള്‍ ചിറ്റിലപ്പിള്ളി പിതാവിന് ചങ്ങനാശേരി അതിരൂപതയുടെ ആദരാഞ്ജലികൾ .
റവ. ഫാദർ ജോർജ് കുരിശുംമൂട്ടിൽ കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ
ബർണാർദച്ചൻ: സുറിയാനി കത്തോലിക്കരുടെ പ്രഥമ സഭാചരിത്രകാരൻ
അജപാലന ആഭിമുഖ്യങ്ങളില്‍ കാതലായ മാററങ്ങള്‍ വരുത്തണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ പിതാവിന്‍റെ ജീവിതരേഖ
അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ നവതിയുടെ നിറവിൽ
കോവിഡ് ബാധിച്ചവരുടെ മൃതദേഹം ദഹിപ്പിക്കുന്നതിനു തടസമില്ല: ചങ്ങനാശേരി അതിരൂപത.
സഹന പുത്രി വി. അൽഫോൻസാമ്മ
റവ. സി. ജെയിൻ കൊട്ടാരം CMC (1935-2020):
Mar James Kalacherriyude Edayalekhanamgal Oru Padanam (Trans. Fr Sebastian Kalacherry)
അതിരൂപതാദിനത്തില്‍ 'ഹരിതസമൃദ്ധി' യ്ക്ക് തുടക്കം
മോൺസിഞ്ഞോൾ ജോർജ് കൂവക്കാട് വത്തിക്കാൻ കേന്ദ്രകാര്യാലയത്തിൽ നിയമിതനായി.
ഈശോയുടെ ‘ഇരട്ട’യായ തോമാശ്ലീഹാ. ദുക്റാന തിരുനാളും നസ്രാണികളും: ജൂലൈ 3 - ദുക്റാന തിരുനാളാചരണം
133-ാമത് അതിരൂപതാ ദിനാഘോഷ റിപ്പോര്‍ട്ട്
21-ാമത് ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ റിപ്പോര്‍ട്ട്
അഞ്ചാമത് അതിരൂപതാ മഹായോഗം 2020 ഡിസംബര്‍ 16-19 തീയതികളില്‍
ജപമാല പ്രാര്‍ത്ഥനയുടെ ലുത്തീനിയയിൽ മൂന്നു യാചനകൾ കൂട്ടിച്ചേര്‍ക്കാന്‍ ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശം.
പാലക്കാട് രൂപതയുടെ പ്രഥമ സഹായ മെത്രാനായി മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അഭിഷിക്തനായി
ചങ്ങനാശേരി അതിരൂപതയുടെ ഔദ്യോഗിക യൂറ്റൂബ് ചാനലായ MAAC TV ഉദ്ഘാടനം ചെയ്തു.
പ്രവാസികൾക്കു യാത്രാ ടിക്കറ്റ് നൽകി ചങ്ങനാശേരി പ്രവാസി അപ്പസ്തോലേറ്റ്
‘സൂലാഖാതിരുന്നാൾ (സ്വർഗാരോഹണത്തിരുന്നാൾ)’
133 മത് അതിരൂപതാ ദിനം മെയ് 20-ാം തീയതി ചങ്ങനാശ്ശേരി അതിരൂപതാ കേന്ദ്രത്തിൽ ആചരിച്ചു.
ദൈവകാരുണ്യത്തിന്റെ മനുഷ്യമുഖം
തരിശുഭൂമിയിലെ കൃഷി
അത്യപൂര്‍വ്വമായൊരു പെസഹാചരണം
ഈ വര്‍ഷം വീടുകളിലെ പെസഹാചരണത്തിനു ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ദൈവത്തില്‍ ആശ്രയിച്ചും ജാഗ്രത പുലര്‍ത്തിയും ഈ പകര്‍ച്ചവ്യാധിയെ നമുക്ക് അതിജീവിക്കാം
അതിരൂപതയില്‍ മതബോധനം സ്മാര്‍ട്ടാകുന്നു.
സാമ്പത്തിക സംവരണം നടപ്പിലാക്കാത്ത കേരള സർക്കാർ നടപടി കടുത്ത അനീതി: രൂപതകളുടെ സംയുക്ത സമിതി.
സാമ്പത്തിക സംവരണവും നീതി നിഷേധങ്ങളും
ഭരണഘടനാപരമായ വിദ്യാഭ്യാസ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം
പെന്തക്കോസ്തായ്ക്ക് ഒരുക്കമായി പ്രാര്‍ത്ഥനാദിനങ്ങള്‍
ജീവകാരുണ്യത്തിന് 43 കോടി ചിലവഴിച്ച് അതിരൂപത
അതിരൂപതാ എക്‌സലന്‍സ് അവാര്‍ഡ് പ്രൊഫ. ജെ. ഫിലിപ്പിന്
മാര്‍ നെസ്‌തോറിയസിന്റെ കൂദാശക്രമത്തെക്കുറിച്ച്
ആത്മാര്‍ത്ഥ നിറഞ്ഞ സൗഹൃദങ്ങള്‍ക്ക് ഉടമയായ പാടിയത്തച്ചന്‍
ഡിസംബര്‍ 18 അത്ഭുതസ്ലീവായുടെ തിരുനാളാചരണം
മോൺ. കണ്ടങ്കരി: ആധുനിക ചങ്ങനാശേരിയുടെ ശില്പി
..ചർച്ച് ബിൽ വെബ്‌സൈറ്റിൽ നിന്നും പിൻ വലിക്കണം: ജാഗ്രതാ സമിതി
ഞാ​യ​റാ​ഴ്ച​ക​ളി​ലെ പി​എ​സ്‌​സി പ​രീ​ക്ഷ ഒ​ഴി​വാ​ക്ക​ണം: ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്
മതസ്വാതന്ത്ര്യം ധ്വംസിക്കുന്ന നിലപാടുകള്‍ അംഗീകരിക്കാനാവില്ല: ജാഗ്രതാസമിതി
മതബോധനശുശ്രൂഷയും സഭാത്മക ജീവിത പരിശീലനവും
ദേശീയ വിദ്യാഭ്യാസനയം കുറ്റമറ്റരീതിയില്‍ രൂപീകരിക്കണം
പഞ്ചവത്സര അജപാലനപദ്ധതി ദ്വിതീയ വര്‍ഷം
കുട്ടനാടിനു സമഗ്രവികസനം: മന്ത്രി ജി. സുധാകരന്‍
ക്രൈസ്തവ നവോത്ഥാന മുന്നേറ്റങ്ങളെ അവഗണിക്കുന്നത് അപലപനീയം: ജാഗ്രതാസമിതി
കുട്ടനാട്ടില്‍ വേണ്ടത് പരിസ്ഥിതിക്കിണങ്ങുന്ന പദ്ധതികള്‍: മാര്‍ പെരുന്തോട്ടം 
വിശുദ്ധിയുടെ പരിമളം പരത്തുന്ന ഓർമ
2018-ലെ ജലപ്രളയവും കുട്ടനാടിന്റെ പുനര്‍സൃഷ്ടിയും.
ഭരണഘടനാവിരുദ്ധതയുടെ ഇരുവഴികളിലൂടെ സര്‍വ്വാധിപത്യത്തിലേക്ക് ??
മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം മെത്രാപ്പോലീത്ത സ​​പ്ത​​തി​​യി​​ലേ​​ക്ക്
മാണിക്യക്കല്ലായ മാര്‍ഗ്ഗം
132-ാമത് അതിരൂപതാ ദിനാഘോഷ റിപ്പോര്‍ട്ട്
സംയുക്ത ക്രൈസ്തവ സമ്മേളനം
സഭാമക്കള്‍ വിവേകവും അച്ചടക്കവും പാലിക്കണം
കബറിടത്തില്‍ കണ്ടതും ചരിത്രം മൊഴിഞ്ഞതും...
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം
ആദ്ധ്യാത്മിക രംഗത്തെ പാളിച്ചകള്‍
മാ​ർ​ക്സി​സ​ത്തി​ന്‍റെ ഭാ​വി കേ​ര​ള​ത്തി​ൽ
ചങ്ങനാശേരിയില്‍ ദൈവശാസ്ത്ര സിമ്പോസിയം
ഇന്ത്യന്‍ ഭരണഘടന രൂപീകരണത്തില്‍ ക്രൈസ്തവദര്‍ശനങ്ങള്‍
തി​രു​വ​ന​ന്ത​പു​രം ലൂ​ർ​ദ്മാ​താ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ സാ​ര​ഥ്യം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ഏ​റ്റെ​ടു​ക്കു​ന്നു
ഫോര്‍വേഡഡ് തിന്മ..
ഏക കത്തോലിക്കാ സഭയില്‍ വിവിധ സഭകളോ ?
2018-ലെ ജലപ്രളയവും കുട്ടനാടിന്റെ പുനര്‍സൃഷ്ടിയും
വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും തൊഴില്‍ കണ്ടെത്തുന്നതിന് പരിശീലന പദ്ധതി; OSAP
അതിരൂപതാ ദിനാചരണത്തിന്റെ ഇടവകതല ആഘോഷങ്ങള്‍ക്ക് തുടക്കം
സപ്പോര്‍ട്ട് എ ചൈല്‍ഡ് പദ്ധതി
സഭകളുടെ വ്യക്തിത്വം
വിശ്വാസ സംരക്ഷണത്തിന് എല്ലാ സമുദായങ്ങളും ഒന്നിച്ചുനില്‍ക്കണം: മാര്‍ തോമസ് തറയില്‍
സ​ർ​വാ​ധി​പ​ത്യ​ത്തി​ലേ​ക്കു തേ​ർ​തെ​ളി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ​രം​ഗം
സഭ പ്രതിസന്ധികളെ അതിജീവിക്കണം