ആർമിയിൽ+2 ടെക്നിക്കൽ എൻട്രി

Wednesday 18 October 2023

ആർമിയുടെ പ്ലസ് ടു ടെക് നിക്കൽ എൻട്രി സ്കീ മിൽ (പെർമനന്റ് കമ്മിഷൻ) 90 ഒഴി വ്. അവിവാഹിതരായ ആൺകുട്ടി കൾക്കാണ് അവസരം. ഓൺലൈൻ വഴി നവംബർ 12 വരെ അപേക്ഷിക്കാം. www.joinindianarmy.nic.in യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്സ് പഠിച്ച് 60% മാർക്കോടെ പ്ലസ് ടു ജയം/തത്തുല്യം. അപേക്ഷ കർ ജെഇഇ മെയിൻ) 2023 എഴുതിയവരാകണം. 2004 ജൂലൈ രണ്ട്- 2007 ജൂലൈ ഒന്ന് കാലയളവിൽ ജനിച്ചവരായിരിക്കണം. 4 വർഷം പരിശീലനം പൂർത്തിയാക്കുന്നവർക്ക് എൻ ജിനീയറിങ് ബിരുദം ലഭിക്കും. പരിശീലനത്തിനുശേ ഷം ലഫ്റ്റ്നന്റ് റാങ്കിൽ നിയമനം. തിരഞ്ഞെടുപ്പ്: ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ എസ്എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും. രണ്ടു ഘട്ട ങ്ങളായാണ് ഇന്റർവ്യൂ. സൈക്കളോജിക്കൽ ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റ് എന്നിവയും വൈദ്യപരിശോധനയും ഉണ്ടാകും.


useful links