ചങ്ങനാശേരി: നമ്മുടെ അതിരൂപതാംഗമായ കൊച്ചുപുരയ്ക്കൽ പ്രിയ ബഹുമാനപ്പെട്ട ജേക്കബ് അച്ചൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. അച്ചന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം.
മൃതസംസ്ക്കാര കർമ്മങ്ങളുടെ സമയക്രമം:
15/02/2023 (ബുധനാഴ്ച)
02:45 pm : ചെത്തിപ്പുഴ സെൻറ് തോമസ് ഹോസ്പിറ്റൽ മോർച്ചറിയിൽ പൊതുദർശനം
04:00 pm : കുരിശുംമൂടുള്ള സഹോദരൻ ശ്രീ. ജോസുകുട്ടി ജോസഫിന്റെ കൊച്ചുപുരയ്ക്കലിന്റെ ഭവനത്തിൽ പൊതുദർശനം
16/02/2023 (വ്യാഴാഴ്ച)
11:30 am : മൃതസംസ്ക്കാരകർമ്മങ്ങളുടെ ഒന്നാം ഭാഗം (കുരിശുംമൂടുള്ള സഹോദരൻ ശ്രീ ജോസുകുട്ടി ജോസഫിന്റെ ഭവനത്തിൽ)
12.15 pm : ബഹു. ജേക്കബച്ചന്റെ ഇടവകയായ കിടങ്ങറ സെന്റ് ഗ്രിഗോറിയോസ് പള്ളിയിലേയ്ക്ക് ഭൗതികശരീരം കൊണ്ടുപോകുന്നു
01.00 pm : പൊതുദർശനം (കിടങ്ങറ സെന്റ് ഗ്രിഗോറിയോസ് ദൈവാലയത്തിൽ)