പരിശുദ്ധ കുർബാനാഭിഷേകം: രജതജൂബിലി കൺവെൻഷൻ രണ്ടാം ദിവസം

Friday 16 February 2024

ചങ്ങനാശ്ശേരി: അതിരൂപതാ ബൈബിൾ കൺവെൻഷൻ്റെ രണ്ടാം ദിവസമായ ഫെബ്രുവരി 15 ഉച്ചകഴിഞ്ഞ് 3.30 നു ആരംഭിച്ച ജപമാലപ്രാർത്ഥനയ്ക്കും തുടർന്നുള്ള ആഘോഷപൂർവകമായ റംശാ പ്രാർത്ഥനയ്ക്കുംശേഷം കോതമംഗലം രൂപതാ മെത്രാൻ അഭി. മാർ. ജോർജ് മഠത്തിക്കണ്ടത്തിൽ പരിശുദ്ധ കുർബാനയ്ക്കു കാർമികത്വം വഹിച്ചു. പൗരോഹിത്യസ്വീകരണത്തിന്റെ സിൽവർ-ഗോൾഡൻ ജൂബിലികൾ ആഘോഷിക്കുന്ന വൈദികർ സഹകാർമികരാ യിരുന്നു.


useful links