സ്വീകരണം നൽകി

Thursday 15 December 2022

ചങ്ങനാശേരി: വത്തിക്കാൻ പൊന്തിഫിക്കൽ കൗൺസിൽ ഫോർ പ്രോമോറ്റിംഗ് ക്രിസ്ത്യൻ യൂണിറ്റി യുടെ സെക്രട്ടറി ആർച്ച്ബിഷപ് ബ്രയാൻ ഫാരെലിനും വത്തിക്കാൻ പൊന്തിഫിക്കൽ കൗൺസിൽ ഫോർ പ്രോമോറ്റിംഗ് ക്രിസ്ത്യൻ യൂണിറ്റിയുടെ അണ്ടർ സെക്രട്ടറി റവ. ഫാ. ഹ്യാസിന്ത് ഡെസ്‌തിവല്ലെ യ്ക്കും അതിരൂപതാകേന്ദ്രത്തിൽ  ഇന്ന്  വൈകു ന്നേരം (15 ഡിസംബർ 2022) സ്വീകരണം നൽകി. 


useful links