ഒരുക്കധ്യാനം

Friday 18 February 2022

വലിയനോമ്പിനൊരുക്കമായി നമ്മുടെ വൈദികര്‍ക്കുവേണ്ടി ഫെബ്രുവരി 18-ാം തീയതി  ഒരു ധ്യാനം ക്രമീകരിക്കുകയാണ്. വൈകുന്നേരം 6.30 മുതലുള്ള ഓൺലൈന്‍ ശുശ്രൂഷയില്‍ കോഴിക്കോട് രൂപതാധ്യക്ഷന്‍ അഭിവന്ദ്യ വര്‍ഗീസ് ചക്കാലക്കല്‍ പിതാവ് വചനപ്രഘോഷണം നടത്തും


useful links