ബിഷപ് ഡോ. ജോസഫ് പതാലിലിന് ചങ്ങനാശേരി അതിരൂപതയുടെ ആദരാഞ്ജലികൾ

Wednesday 20 April 2022

ഉദയ്‌പൂർ രൂപതയുടെ പ്രഥമ മെത്രാൻ ഡോ. ജോസഫ് പതാലിലിന് ചങ്ങനാശേരി അതിരൂപത യുടെ ആദരാഞ്ജലികൾ അർപ്പിച്ചു. അതിരൂപതാ സഹായമെത്രാൻ അഭി. മാർ തോമസ് തറയിൽ ബിഷപ് ഡോ. ജോസഫ് പതാലിലിന്റെ മൃതദേഹത്തിങ്കൽ പ്രാർത്ഥനയും അനുസ്‌മരണവും നടത്തി.   

 


useful links