നമ്മുടെ അതിരൂപതാംഗവും കുമരകം വടക്കുംകര സെന്റ് ജോൺ നെപുംസ്യാനോസ് ഇടവകാംഗവുമായ ആലുംപറമ്പിൽ ബഹു. തോമസ് അച്ചൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. നമ്മുടെ പ്രാർഥനകളിൽ അച്ചനെ പ്രത്യേകം ഓർക്കാം.
മൃതസംസ്കാരകർമങ്ങളുടെ സമയക്രമം:
25 ഓഗസ്റ്റ് 2024 (ഞായർ)
06.30 am - 06.45 am- ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്‌പിറ്റൽ മോർച്ചറിയിൽ പൊതുദർശനം
08.30 am -- കുമരകത്തുള്ള സഹോദരപുത്രൻ
പ്രിൻസ് എ. ജെ. ആലുംപറമ്പിലിൻ്റെ ഭവനത്തിൽ പൊതുദർശനം
02.15 pm - മൃതസംസ്കാരകർമങ്ങളുടെ ഒന്നാം ഭാഗം: സഹോദരപുത്രൻ
പ്രിൻസ് എ. ജെ. ആലുംപറമ്പിലിൻ്റെ ഭവനത്തിൽ
03.10 pm -- മൃതസംസ്കാരകർമങ്ങളുടെ രണ്ടാം ഭാഗം കുമരകം വടക്കുംകര സെൻറ് ജോൺ നെപുംസ്യാനോസ് പള്ളിയിൽ
03.30 pm -- പരിശുദ്ധ കുർബാന, തുടർന്നു സമാപനശുശ്രൂഷകൾ