മംഗളവാർത്താതിരുനാൾ ദിനമായ ഇന്ന് ചങ്ങനാശേരി അതിരൂപതക്കുവേണ്ടി മ്ശംശാനാമാ രായി അഭിഷിക്തരായ ഡീ. അമ്പലത്തുങ്കൽ കുര്യൻ, ഡീ. കോയിൽപറമ്പിൽ ഹെൻറി, ഡീ. മുതുമക്കുഴിയിൽ മാത്യു, ഡീ. പള്ളിച്ചിറ മാത്യു, ഡീ. പഞ്ഞിപ്പുഴ മാത്യു, ഡീ. പുളിക്ക പടവിൽ വര്ഗീസ്, ഡീ. പുതുവീട്ടിൽകളം ജോസഫ്, ഡീ. സ്രാമ്പിക്കൽ വർക്കി, ഡീ. തീമ്പല ങ്ങാട്ട് അബ്രാഹം എന്നിവർക്ക് പ്രാർത്ഥനാശംസകൾ