പ്ര​തി​ലോ​മ​ശ​ക്തി​ക​ൾ​ക്കെ​തി​രേ നി​ശ​ബ്ദ​ത പാ​ലി​ക്കാ​നാ​വി​ല്ല

Tuesday, 14 September 2021
News Image
ഒ​രു സ​മൂ​ഹ​ത്തി​ന്‍റെ​യോ സമു​ദാ​യ​ത്തി​ന്‍റെ​യോ മാത്ര​മ​ല്ല, ലോ​ക​ത്തി​ന്‍റെ​തന്നെ നി​ല​നി​ൽ​പ്പി​നും ക്ഷേമ​ത്തി​നും കു​ടും​ബ​ഭ​ദ്രത അ​ഭം​ഗം സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. അ​തി​നെ​തി​രാ​യ ശ​ക്തി​ക​ൾ പി​ടി​മു​റു​ക്കുമ്പോ​ൾ നി​ശ​ബ്ദ​ത പാ​ലി​ക്കാ​നാ​വി​ല്ല.
 
അ​തു​കൊ​ണ്ടാ​ണു പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​പ​ദേ​ശ​രൂ​പേ​ണ ചില വി​പ​ത്തു​ക​ൾ​ക്കെ​തിരേ മു​ന്ന​റി​യി​പ്പു​ന​ൽ​കി​യതും ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ത​ന്‍റെ വി​ശ്വാ​സി​സ​മൂ​ഹ​ത്തെ ആ​ഹ്വാ​നം ചെ​യ്തതും.
 
 കു​ടും​ബ​ഭ​ദ്ര​ത സം​ര​ക്ഷി​ക്ക​പ്പെ​ട​ണം 
 
കു​ടും​ബ​ജീ​വി​ത​ത്തി​ന്‍റെ സൗ​ന്ദ​ര്യ​വും സ​മാ​ധാ​ന​വും പ​രി​ശു​ദ്ധി​യും ന​ഷ്ട​പ്പെ​ടു​ത്തി കു​ടും​ബ​ങ്ങ​ളെ ത​ക​ർ​ക്കു​ന്ന ചി​ല ഘ​ട​ക​ങ്ങ​ൾ കു​റ​ച്ചു​കാ​ല​മാ​യി ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ ശ​ക്തി​യാ​ർ​ജി​ക്കു​ക​യാ​ണ്.
 
അ​നേ​ക​രു​ടെ മ​നോ​ഭാ​വ​ങ്ങ​ളെ​യും മൂ​ല്യ​ബോ​ധ​ത്തെ​ത്തന്നെ​യും മാ​റ്റി​മ​റി​ച്ചു​കൊ​ണ്ട് കു​ടും​ബ​ങ്ങ​ളി​ലും പൊ​തു​സ​മൂ​ഹ​ത്തി​ലും അ​സ്വ​സ്ഥ​ത​ക​ൾ വ​ള​ർ​ത്തി, കുടും​ബ​ങ്ങ​ളു​ടെ അ​ടി​ത്ത​റ ഇ​ള​ക്കു​ക​യും സാ​മൂ​ഹ്യ​ജീ​വി​തം ക​ലു​ഷി​ത​മാ​ക്കു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്നു.​ മൂ​ല്യ​ങ്ങ​ളി​ൽ അ​ധി​ഷ്ഠി​ത​മാ​യ കു​ടും​ബ​ജീ​വി​ത​മാ​ണ് ഏതൊ​രു സ​മൂ​ഹ​ത്തി​ന്‍റെ​യും ലോ​ക​ത്തി​ന്‍റെ​ത​ന്നെ​യും സു​സ്ഥി​തി​ക്കും വ​ള​ർ​ച്ച​യ്ക്കും നി​ദാ​നം.
 
ഉ​ദാ​ത്ത​മാ​യ കു​ടും​ബ​സം​സ്കാ​ര​ത്തെ ത​ക​ർ​ക്കു​ന്ന വി​ധ​ത്തി​ൽ പ​ല വെ​ല്ലു​വി​ളി​ക​ളും ഉ​യ​രു​ന്നു. കേ​ര​ള​ത്തി​ലെ കു​ടും​ബ​ങ്ങ​ൾ മു​മ്പി​ല്ലാ​ത്ത വി​ധം ഗു​രു​ത​ര​വും വ്യ​ത്യ​സ്ത​വു​മാ​യ ഭീ​ഷ​ണി​ക​ളെ നേ​രി​ട്ടുകൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സ്ത്രീപീ​ഡ​ന​ങ്ങ​ളും ആ​ത്മ​ഹ​ത്യ​ക​ളും വ​ലി​യ തോ​തി​ൽ വ​ർ​ധിച്ചു​വ​രു​ന്നു. പ്രാ​യ​പൂ​ർ​തത്തിയാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളും യു​വ​തി​ക​ളും വി​വാ​ഹി​ത​രാ​യ വീ​ട്ട​മ്മ​മാ​ർ​പോ​ലും ഇ​തി​ന് ഇ​ര​യാകു​ന്നു.
 
ബ​ല​പ്ര​യോ​ഗ​ങ്ങ​ളെ​ക്കാ​ൾ പ്ര​ണ​യ​ക്കെ​ണി​ക​ളി​ൽ​പെ​ടു​ത്തി വ​ഞ്ചി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യു​മാ​ണ് പ​ല പീ​ഡ​ന​ങ്ങ​ളും ന​ട​ക്കു​ന്ന​തെ​ന്നാ​ണ് വാ​ർ​ത്താ മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്നു ന​മു​ക്ക് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്. ഇ​ത്ത​രം കെണി​ക​ൾ ഒ​രു​ക്കു​ന്ന​തി​നു​വേ​ണ്ടി മ​യ​ക്കു​മ​രു​ന്നു​ക​ളും ല​ഹ​രി​വ​സ്തു​ക്ക​ളും ധാ​രാ​ള​മാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നു​ണ്ട്. ഇ​തു പെ​ൺ​കു​ട്ടി​ക​ളെ മാ​ത്ര​മ​ല്ല ആ​ൺ​കു​ട്ടി​ക​ളെ​യും കെ​ണി​യി​ൽ പെ​ടു​ത്തു​ക​യും ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നും സാ​മ്പ​ത്തി​ക ചൂ​ഷ​ണ​ത്തി​നും ഇ​ര​യാ​ക്കു​ക​യും ചെ​യ്യു​ന്നു.
 
എ​ത്ര​യോ കു​ടും​ബ​ങ്ങ​ൾ ഇ​ങ്ങ​നെ ത​ക​ർ​ന്ന​ടി​ഞ്ഞുകൊ​ണ്ടി​രി​ക്കു​ന്നു! നി​ഗൂ​ഢല​ക്ഷ്യ​ത്തോ​ടെ പ്ര​ണ​യം ന​ടി​ച്ച് വി​വാ​ഹ​ജീ​വി​ത​ത്തി​ന്‍റെ പ​രി​വേ​ഷം ന​ൽ​കി വ​ഞ്ചി​ച്ച്, ഒരാ​ളെ ജീ​വി​ത​പ​ങ്കാ​ളി എന്നു പ​റ​ഞ്ഞ് സ്വ​ന്ത​മാ​ക്കു​ക​യും, പി​ന്നീ​ട് മ​റ്റു​കാ​ര്യ​ങ്ങ​ൾ​ക്കാ​യി ദു​രു​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​ക!
 
അ​തു ല​ഹ​രി​മാ​ഫി​യ ആ​കാം, ക​ള്ള​ക്ക​ട​ത്താ​കാം, ഭീക​ര​പ്ര​വ​ർ​ത്ത​ന​മാ​കാം, മത​മൗ​ലി​ക​ഭീ​ക​ര​ത​യാ​കാം, ഗു​ണ്ടാ​യി​സ​മാ​കാം, വേ​ശ്യാ​വൃ​ത്തി​യാ​കാം- ലൗ ​ജി​ഹാദോ നാ​ർ​കോ​ട്ടി​ക്ക്‌ ജി​ഹാ​ദോ എ​ന്തു​മാ​ക​ട്ടെ, ഇ​വ​യ്ക്ക് സ്വ​യം അ​ടി​മ​ക​ളാ​കു​ന്ന​തും സ​മ്മ​ർദം​കൊ​ണ്ടോ വ​ഞ്ചി​ക്ക​പ്പെ​ട്ടോ അ​ടി​മ​ക​ളാ​ക്ക​പ്പെ​ടു​ന്ന​തും ഏ​തു കു​ടും​ബ​ത്തി​നും സ​മു​ദാ​യ​ത്തി​നും അ​പ​ക​ട​ക​ര​മാ​ണ്, അ​തി​ന്‍റെ അ​ടി​വേ​ര​റു​ക്കു​ന്ന​താ​ണ്. സു​സ്ഥി​തി​യും ശ​രി​യാ​യ പു​രോ​ഗ​തി​യും ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു സ​മു​ദാ​യ​ത്തി​നോ രാ​ജ്യ​ത്തി​നോ ഇ​തൊ​ന്നും അം​ഗീ​ക​രി​ക്കാ​നോ നീ​തീ​ക​രി​ക്കാ​നോ സാ​ധി​ക്കു​ക​യി​ല്ല.
 
 നാ​ർ​കോട്ടി​ക് ടെററിസം
 
നാ​ർകോട്ടി​ക് ടെ​റ​റി​സം കേ​ര​ള​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ധി​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ല്ലെ​ങ്കി​ലും അ​ന്താ​രാ​ഷ്ട്ര വേ​ദി​ക​ളി​ൽ വ്യാ​പ​ക​മാ​യ ചർ​ച്ച​യ്ക്ക് വ​ഴിതെ​ളി​യി​ച്ചി​ട്ടു​ള്ള​താ​ണ്. 2017ൽ ​ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യും, യൂ​റോ​പ്യ​ൻ ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ സൗ​ത്ത് ഏ​ഷ്യ​ൻ സ്റ്റ​ഡീ​സും (EFSAS) ഇ​തു​സം​ബ​ന്ധി​ച്ച ഗൗ​ര​വതര​മാ​യ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടിട്ടു​ണ്ട്.
 
താ​ലി​ബാ​ൻ 400 മി​ല്യ​ൺ യുഎ​സ് ഡോ​ള​റാണ് 2011 ൽ ​സ​മ്പാ​ദി​ച്ച​തെ​ന്നും ഇ​തി​ന്‍റെ പ​കു​തി മ​യ​ക്കു​മ​രു​ന്നു ബി​സി​ന​സി​ലൂ​ടെ​യാ​ണ് ല​ഭി​ച്ച​തെ​ന്നും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ UNODC -World Drug Report 2017 പ്ര​സ്താ​വി​ക്കു​ന്നു. ഇ​പ്പോ​ൾ താ​ലി​ബാ​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത​തോ​ടു​കൂ​ടി മ​യ​ക്കു​മ​രു​ന്നു ക​ട​ത്ത് വ്യാ​പ​ക​മാ​കാ​നും കേ​ര​ളം അ​തി​ന്‍റെ മു​ഖ്യ​വി​പ​ണി​ക​ളി​ലൊ​ന്നാ​യി തീ​രാ​നും സാ​ധ്യ​ത​യേ​റെ​യാ​ണ്.
 
കേ​ര​ള​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​ർ പി​ടി​ക്ക​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന​ത് ഈ ​സാ​ധ്യ​ത​യി​ലേ​ക്കാ​ണ് വി​രൽചൂ​ണ്ടു​ന്ന​ത്. മ​യ​ക്കു​മ​രു​ന്ന് ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നും സാ​മ്പ​ത്തി​ക ചൂ​ഷ​ണ​ത്തി​നും തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ക​ർ ഉ​പ​യോ​ഗി​ക്കു​ന്നു. പ്ര​ണ​യ​തീ​വ്ര​വാ​ദ​വും ല​ഹ​രി​തീ​വ്ര​വാ​ദ​വും ഒ​രു​മി​ച്ചു പോ​കു​ന്ന​വ​യാ​ണ്.
 
മ​നു​ഷ്യ​ദ്രോ​ഹ​പ​ര​മാ​യ ഇ​ത്ത​രം ഭീ​ഷ​ണി​ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യാ​നാ​ണ് എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്കേ​ണ്ട​ത്. അ​ധി​കാ​രി​ക​ൾ നി​സം​ഗ​ത പാ​ലി​ക്ക​യോ പ​രോ​ക്ഷ​മാ​യെ​ങ്കി​ലും പി​ന്തു​ണ​യ്ക്ക​യോ ചെ​യ്യു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ​യും രാ​ജ്യ​ത്തി​ന്‍റെ​യും ഭാ​വി അ​പ​ക​ട​ത്തി​ലാ​ക്കു​ക​ത​ന്നെ ചെ​യ്യും.
 
അ​ധോ​ലോ​ക ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഏ​റെ​ക്കാ​ല​മാ​യി കേ​ൾ​ക്കു​ന്നു. അ​വ​യു​ടെ നാ​യ​ക​ൻ​മാ​ർ യ​ഥേ​ഷ്ടം വി​ല​സു​ന്നു. രാ​ജ്യ​സു​ര​ക്ഷ​യ്ക്കു ശ​ക്ത​മാ​യ സം​വി​ധാ​ന​ങ്ങ​ളു​ണ്ടെ​ന്ന് ആ​വ​ർ​ത്തി​ച്ച​വ​കാ​ശ​പ്പെ​ടു​ന്ന ജ​നാ​ധി​പ​ത്യ​രാ​ജ്യ​ത്തി​ലെ ഭ​ര​ണാ​ധി​കാ​ര​ത്തി​ന് എ​ന്തു​കൊ​ണ്ട് ഇ​പ്ര​കാ​ര​മു​ള്ള ശി​ഥി​ലീ​ക​ര​ണ ശ​ക്തി​ക​ളെ വ​രു​തി​യി​ലാ​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല?
 
ഓ​രോ ദി​വ​സ​വും സ്വ​ർ​ണ​ക്ക​ട​ത്തി​ന്‍റെ​യും ക​ള്ള​പ്പ​ണ​ത്തി​ന്‍റെ​യും മ​യ​ക്കു​മ​രു​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന്‍റെ​യും വാ​ർ​ത്ത​ക​ൾ കാ​ണാം! എ​ന്തു​കൊ​ണ്ട​വ​യെ നി​യ​ന്ത്രി​ക്കാ​നാ​വു​ന്നി​ല്ല? പ​ല​പ്പോ​ഴും ഉ​ന്ന​ത അ​ധി​കാ​രി​ക​ളും ഗ​വ​ൺ​മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​രു​മൊ​ക്കെ അ​വ​യി​ൽ പ​ങ്കാ​ളി​ക​ളോ ത​ല​തൊ​ട്ട​പ്പ​ന്മാ​രോ ആ​ണെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്നു; അ​ങ്ങ​നെ​യെ​ങ്കി​ൽ അ​വ അ​തീ​വ ഗു​രു​ത​രം ത​ന്നെ.
 
ഈ ​സാ​ഹ​ച​ര്യ​ത്തെ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ തി​ക​ഞ്ഞ ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണം. കേ​ര​ള​ത്തി​ലെ യു​വ​ത​ല​മു​റ​യെ ന​ശി​പ്പി​ക്കു​ന്ന തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ട് ന​മ്മ​ൾ നി​സം​ഗ​രാ​യി​രി​ക്കാ​ൻ പാ​ടി​ല്ല. രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രും സാം​സ്കാ​രി​ക നാ​യ​ക​രും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ഇ​വി​ടത്തെ ഭാ​വി​ത​ല​മു​റ​യു​ടെ ഉ​ന്ന​മ​ന​ത്തി​നും ക്ഷേ​മ​ത്തി​നും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​വാ​ൻ ക​ട​പ്പെ​ട്ട​വ​രാ​ണ്. സ്ഥാ​പി​ത താ​ല്പ​ര്യ​ങ്ങ​ളും താ​ൽ​ക്കാ​ലി​ക ലാ​ഭ​ങ്ങ​ളും മാ​റ്റി​വ​ച്ച് ഈ ​നാ​ടി​ന്‍റെ സു​സ്ഥി​തി​ക്കും ന​ന്മ​യ്ക്കുംവേ​ണ്ടി നി​ല​കൊ​ള്ളു​വാ​ൻ എ​ല്ലാ​വ​രും ത​യ്യാ​റാ​ക​ണം.
 
ഭ​യ​പ്പാ​ടി​ല്ലാ​തെ ഈ ​സ​മൂ​ഹ​ത്തി​ൽ ജീ​വി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കാനും ജ​നാ​ധി​പ​ത്യമൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നും മ​താ​ധി​പ​ത്യപ്ര​വ​ണ​ത​യെ​യും തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ചെ​റു​ത്തു​തോ​ൽ​പ്പി​ക്കാ​നും കേ​ര​ള സ​മൂ​ഹം ഒ​രു​മി​ക്ക​ണം. സ്ത്രീസു​ര​ക്ഷ​യും കു​ടും​ബബ​ന്ധ​ങ്ങ​ളു​ടെ​ ദൃ​ഢ​ത​യും വ​രുംത​ല​മു​റ​യു​ടെ ജീ​വി​ത​ഭ​ദ്ര​ത​യും ന​മ്മ​ൾ മ​റ്റെ​ന്തി​നേ​ക്കാ​ളും വി​ല​മ​തി​ക്ക​ണം.
 
 മ​ത-​സ​മു​ദാ​യ സൗ​ഹാർദത്തിന് കോ​ട്ടം വ​ര​രു​ത്
 
ക്രി​സ്ത്യ​ൻ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന ആ​ശ​ങ്ക​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​തി​നും തു​റ​ന്ന മ​ന​സോ​ടെ ച​ർ​ച്ച​ചെ​യ്യു​ന്ന​തി​നും പൊ​തു​രം​ഗ​ത്തു​ള്ള​വ​ർ ത​യാറാ​ക​ണം. ഇ​ക്കാ​ര്യ​ത്തി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും പ​ത്ര​മാ​ധ്യ​മ​ങ്ങ​ളും പു​ല​ർ​ത്തു​ന്ന വേ​ർ​തി​രി​വു​ന​യ​ങ്ങ​ൾ തി​രു​ത്ത​പ്പെ​ടേ​ണ്ട​വ​യാ​ണ്. സ​ത്യം തു​റ​ന്നു​പ​റ​യു​ക​യെ​ന്ന​ത് പൊ​തുധ​ർമബോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ലോ​ക​ത്തി​ൽ ധാ​ർമി​ക​ത​യു​ടെ ശ​ബ്ദ​മാ​യ സ​ഭ​യ്ക്ക് സാ​മൂ​ഹി​ക തി​ന്മ​ക​ളു​ടെ​നേ​രെ മൗ​നം പാ​ലി​ക്കാ​ൻ സാ​ധി​ക്കു​ക​യി​ല്ല.
മ​ത​ങ്ങ​ളും സ​മു​ദാ​യ​ങ്ങ​ളും ന​മ്മു​ടെ രാ​ജ്യ​ത്തു നി​ല​നി​ൽ​ക്ക​ണം.
 
അ​വ ഈ ​രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ത്താ​ണ്. അ​വ ഒ​രി​ക്ക​ലും വ​ർ​ഗശ​ത്രു​ക്ക​ളെ​പ്പോ​ലെ ത​മ്മി​ല​ടി​ച്ച് ത​ക​ര​രു​ത്, ആ​ർ​ക്കും ഭീ​ഷ​ണി​യാ​വു​ക​യും ചെ​യ്യ​രു​ത്. ആ​രും അ​വ​യെ സ്വാ​ർ​ഥതാ​ൽ​പ​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി ചൂ​ഷ​ണം ചെ​യ്യ​രു​ത്.
 
രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​നു​വേ​ണ്ടി ആ​രെ​യെ​ങ്കി​ലും ത​ള്ളിപ്പറ​യു​ന്ന​തും പ്രീ​ണി​പ്പി​ക്കു​ന്ന​തും ഒ​രു​പോ​ലെ നി​ഷി​ദ്ധ​മാ​ണ്. നീ​തി​യും നി​ഷ്പ​ക്ഷ​ത​യും വെ​ടി​ഞ്ഞു​ള്ള മാ​ധ്യ​മ വി​ശ​ക​ല​ന​ങ്ങ​ളും ഇ​ട​പെ​ട​ലു​ക​ളും നാ​ടി​ന്‍റെ നി​ർ​മി​തി​യെ സ​ഹാ​യി​ക്കു​ക​യി​ല്ല. സാ​മ്പ​ത്തി​ക നേ​ട്ട​ത്തി​നു​വേ​ണ്ടി സ​ത്യ​വും ധ​ർ​മവും കൈ​വെ​ടി​യ​രു​ത്.
 
ഈ ​നാ​ട് എ​ന്‍റെ​യോ നി​ന്‍റെ​യോ മാ​ത്ര​മ​ല്ല, ന​മ്മു​ടേതാ​ണ്. ന​മ്മ​ൾ ഒ​രു​മി​ച്ചാ​യി​രി​ക്കു​മ്പോ​ഴാ​ണ് ന​മ്മു​ടേ​തെ​ന്നു പ​റ​യു​വാ​ൻ സാ​ധി​ക്കു​ന്ന​ത്. മ​ത, സ​മു​ദാ​യ നേ​താ​ക്ക​ളും രാഷ്‌ട്രീ​യ​ക്കാ​രും സാം​സ്കാ​രി​ക നാ​യ​ക​ന്മാ​രും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ഒ​ക്കെ ഇ​ക്കാ​ര്യ​ത്തി​ൽ സ​ഹ​ക​രി​ച്ച് നീ​ങ്ങ​ണം. അ​പ​ര​നെ ഇ​ല്ലാ​താ​ക്കി ഒ​രു​വ​നു നി​ല​നി​ൽ​ക്കാ​നാ​വി​ല്ല. സൗ​ഹാ​ർ​ദ​ത്തിന്‍റെയും സ​ഹ​ക​ര​ണ​ത്തി​ന്‍റെ​യും സം​സ്കാ​രം വ​ള​ർ​ത്താം. ന​ന്മ​ക​ൾ പ​ങ്കു​വ​യ്ക്കാം.
 
ആ​ർ​ക്കെ​ങ്കി​ലും ദോ​ഷം വ​രു​ത്തു​ന്ന​തി​നെ ഉ​പേ​ക്ഷി​ക്കാം. സ​മ​ത്വം, സ്വാ​ത​ന്ത്ര്യം, സാ​ഹോ​ദ​ര്യം എ​ന്നീ ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ​ങ്ങ​ൾ മു​റു​കെപ്പിടി​ക്കാം. അ​താ​ക​ട്ടെ ന​മ്മു​ടെ ക്ഷേ​മ​രാ​ഷ്‌ട്രം.

Latest News

ഭാഗ്യസ്മരണാർഹനായ മാർ ജോസഫ് പൗവത്തിൽ: മേൽപ്പട്ട ശുശ്രൂഷയുടെ അനുപമ ഭാഷ്യം ! - മാർ തോമസ് പാടിയത്ത്
ആർച്ചുബിഷപ്പ് ജോസഫ് പൗവ്വത്തിൽ ഫൗണ്ടേഷന് ആരംഭമായി
ചങ്ങനാശ്ശേരിയിൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ.
പരിശുദ്ധ ലെയോ പതിനാലാമൻ പാപ്പായുടെ സ്നേഹസമ്മാനം
സന്യസ്ത - മിഷൻ രൂപതാ നവ വൈദികർക്ക് സ്വീകരണം
വി. കാർലോ അക്വിറ്റസ്സിന്റെ തിരുശേഷിപ്പ് ചങ്ങനാശ്ശേരിയിൽ
കുട്ടനാടിന്റെ നിലനിൽപ്പിന് കേന്ദ്രീകൃത മാനേജ്മെന്റ് സംവിധാനം വേണം: മാർ തോമസ് തറയിൽ
ധന്യൻ മാർ മാത്യു മാക്കീൽ പിതാവിൻ്റെ കബറിടപ്പള്ളിയിൽ പരിശുദ്ധ കുർബാനയർപ്പിച്ചു
ചങ്ങനാശ്ശേരി അതിരൂപത പൂർണ്ണ ഡിജിറ്റൽ സംവിധാനത്തിലേക്ക്
-.-ആദരാഞ്ജലികൾ-.-
.-ആദരാഞ്ജലികൾ-.
25-ാം ചരമവാർഷികാചരണം: കർദിനാൾ മാർ ആന്റണി പടിയറ
രണ്ടാമതു മാർ ജോസഫ് പവ്വത്തിൽ സിംപോസിയം
"നെൽകൃഷി ബോർഡടക്കം കുട്ടനാടിനായി സമഗ്രപദ്ധതികൾ ആവിഷ്കരിക്കണം": ആർച്ചുബിഷപ് തോമസ് തറയിൽ
2025 ജൂബിലി അജപാലനത്തിന്റെ ഉയർത്തെഴുന്നേല്പിനുള്ള വിളി: മാർ തോമസ് തറയിൽ
ഇൻ്റർ-എപ്പാർക്കിയൽ മീറ്റിങ്
..ആശംസകൾ..
ജൂബിലിവർഷങ്ങൾ പൂർത്തിയാക്കി
.ആശംസകൾ.
2025-ാം ജൂബിലിക്കു തിരിതെളിഞ്ഞു
നവകർദിനാളും ചങ്ങനാശ്ശേരി മെത്രാപ്പോലീത്തായും ഇൻഡ്യയുടെ പരമോന്നതാധികാരിക്കൊപ്പം
അഭി. കർദിനാൾ മാർ ജോർജ് കൂവക്കാടിന് മാതൃഅതിരൂപതയുടെ ഔദ്യോഗികസ്വീകരണം
കർദിനാൾ മാർ ജോർജ് കൂവക്കാട് അതിരൂപതാകേന്ദ്രത്തിൽ
മാർ ജോർജ് കൂവക്കാട് കർദിനാളായി സ്ഥാനമേറ്റു
വത്തിക്കാൻ ഡിപ്ലോമാറ്റിക് സർവീസ് ഉദ്യോഗസ്ഥരുടെ സന്ദർശനം
മെത്രാഭിഷേകം: മോൺ. ജോർജ് കൂവക്കാട്
മുനമ്പത്തിന് ചങ്ങനാശേരി അതിരൂപതയുടെ ഐക്യദാർഢ്യം
സ്ഥാനാരോഹണം-നന്ദിപ്രകാശനം
മാർ ജയിംസ് കാളാശ്ശേരിയുടെ 75-ാം ചരമവാർഷികാചരണവും അനുസ്മരണസിംപോസിയവും
നിയുക്തകർദിനാൾ മോൺ. ജോർജ് കൂവക്കാടിൻ്റെ ആർച്ചുബിഷപ് പദവി പ്രഖ്യാപനം
നിയുക്തകർദിനാളിനു സ്വീകരണം
-വൈദികസമ്മേളനം-
സൗഹൃദസന്ദർശനം
സഹായമെത്രാന്റെ സന്ദർശനം
സീറോമലബാർസഭയ്ക്കും ചങ്ങനാശ്ശേരി അതിരൂപതയ്ക്കും അംഗീകാരം
സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും പത്രസമ്മേളനവും
പന്തൽ കാൽനാട്ടുകർമം
//ആദരാഞ്ജലികൾ//
*/ആദരാഞ്ജലികൾ/*
/ആദരാഞ്ജലികൾ/
കേംബ്രിഡ്ജ് സിറ്റി മേയറിൻ്റെ സന്ദർശനം
നിയുക്തമെത്രാപ്പോലീത്തായ്ക്ക് ഔദ്യോഗികസ്വീകരണം
-.ആദരാഞ്ജലികൾ.-
ഇൻ്റർ-എപ്പാർക്കിയൽ മീറ്റിങ്ങും അതിരൂപതാചരിത്രപ്പുസ്തകപ്രകാശനവും
വൈദികദിനത്തിൽ വൈദികരോടൊപ്പം
WINGS 2.0യ്ക്കു തുടക്കമായി
എക്യുമെനിക്കൽ സംഘത്തിന്റെ സന്ദർശനം
മനുഷ്യൻ്റെ സ്വാർഥത ജീവനു വെല്ലുവിളി: മാർ ജോസഫ് പെരുന്തോട്ടം
..ആദരാഞ്ജലികൾ..
സുറിയാനിസഭകൾ സുവിശേഷസാക്ഷ്യത്തിൻ്റെ സഹകാരികൾ: മാർ റാഫേൽ തട്ടിൽ
90.8 റേഡിയോ മീഡിയ വില്ലേജ് 2.0 - വിഷ്വൽ റേഡിയോ ആരംഭിച്ചു
.ആദരാഞ്ജലികൾ.
ആശ്വാസവാക്കുകളുമായി മാർ ജോസഫ് പെരുന്തോട്ടം
ഡെയിലി ബ്രഡ് ബാങ്ക് ജീവകാരുണ്യപദ്ധതിക്കു തുടക്കംകുറിച്ചു
`ആദരാഞ്ജലികൾ`
അതിരൂപതാദിനം
അതിരൂപതാദിനം: വിളമ്പരദിനം
അതിരൂപതാദിനം: ഇടവകതല ആഘോഷം
ശതാബ്ദിവർഷസമാപനം
ലോഗോ പ്രകാശനം
*-ആദരാഞ്ജലികൾ-*
കാലഘട്ടം സഭാംഗങ്ങളിൽനിന്നും നിതാന്തജാഗ്രത ആവശ്യപ്പെടുന്നു: മാർ പെരുന്തോട്ടം
പള്ളികൂദാശ
വൈദികസമ്മേളനം 2024
നൂറുമേനി സീസൺ 2 സമർപ്പിതമത്സരം
മ്ശംശാനാപ്പട്ടം
ജൂബിലിസമാപനം
പാറേമാക്കൽ തോമാകത്തനാരുടേതുപോലെയുള്ള ധീരമായ സഭാപ്രവർത്തനം ഈ കാലഘട്ടത്തിൻ്റെ ആവശ്യം: മാർ പെരുന്തോട്ടം
-വെഞ്ചരിപ്പുകർമവും ഉദ്ഘാടനവും-
മാർ ജോസഫ് പവ്വത്തിൽ സീറോമലബാർ സഭയുടെ ഉഷകാലനക്ഷത്രം: മാർ റാഫേൽ തട്ടിൽ
ക്യാമ്പ് ഉദ്ഘാടനം
പ്രതിഷേധജ്വാല
വെഞ്ചരിപ്പും ഉദ്ഘാടനവും - CHASS-REHASWISS Charity Goat Farm
യുവജനവർഷാരംഭവും ചങ്ങനാശ്ശേരി അതിരൂപതാ ബൈബിൾ കൺവെൻഷൻ സമാപനവും
രജതജൂബിലി കൺവെൻഷൻ നാലാം ദിവസത്തിൽ ചങ്ങനാശ്ശേരി അതിരൂപത യൂക്കരിസ്റ്റിക് കോൺഗ്രസ്സും പരിശുദ്ധ കുർബാനവർഷ സമാപനവും
പരിശുദ്ധ കുർബാനാഭിഷേകം: രജതജൂബിലി കൺവെൻഷൻ മൂന്നാം ദിവസം
പരിശുദ്ധ കുർബാനാഭിഷേകം: രജതജൂബിലി കൺവെൻഷൻ രണ്ടാം ദിവസം
പരിശുദ്ധ കുർബാനാഭിഷേകം: രജതജൂബിലി കൺവെൻഷൻ ഉദ്ഘാടനം
പുതിയകടയുടെ വെഞ്ചരിപ്പുകര്മവും ഉദ്‌ഘാടനവും
ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്നു സഭൈക്യസമ്മേളനം
ജൂബിലിസ്മാരക ഷോപ്പിങ് കോംപ്ലക്സിന്റെ വെഞ്ചരിപ്പുകർമവും ഉദ്ഘാടനവും
**-ആദരാഞ്ജലികൾ-**
നവീകരിച്ച ദൈവാലയത്തിന്റെ പുനർകൂദാശ
വൈദികമന്ദിര വെഞ്ചരിപ്പ്
മെത്രാപ്പോലീത്തൻപള്ളിയിൽ പൗലോസ് മാർ തോമാ അക്വീനാസിന്റെ ചരമദ്വിശതാബ്ദിയാചരണം
സുറിയാനിസഭയുടെ പൈതൃകം ആഗോള സഭയ്ക്കു മുതൽക്കൂട്ട്: മാർ ജോസഫ് പെരുന്തോട്ടം
അഖണ്ഡ ബൈബിൾ പാരായണത്തിന് തുടക്കമായി.
ഉത്തമ സമൂഹസൃഷ്ടിയ്ക്കു നിതാന്ത ജാഗ്രത അനിവാര്യം: മാർ ജോസഫ് പെരുന്തോട്ടം
കുടുംബങ്ങളാണ് സമൂഹത്തിന്റെ അടിത്തറ: മാർ ജോസഫ് പെരുന്തോട്ടം
സെന്റ് തോമസ് ഹെൽത്ത് സെന്റർ  ഉദ്ഘാടനം
വെഞ്ചരിപ്പുകർമവും ഉദ്ഘാടനവും
ക്രിസ്തുമസ് മേള 2023
വൈദികസമ്മേളനം
പരിശുദ്ധ മൂറോൻ കൂദാശാകർമം
സർക്കാർ കർഷക സൗഹൃദമാകണം - മാർ ജോസഫ് പെരുന്തോട്ടം
"സഭ- ആദിമ സഭയുടെ ചൈതന്യം വീണ്ടെടുക്കണം" മാര്‍ ജോസഫ് പെരുന്തോട്ടം.
**ആദരാഞ്ജലികൾ**
-ആദരാഞ്ജലികൾ-
റീജിണൽ ബിഷപ്‌സ് റിട്രീറ്റ്
പന്തളം ദനഹാപ്പള്ളി കൂദാശ ചെയ്‌തു
സെമിനാരികൾ സഭാത്മക പരിശീലനത്തിന്റെ വേദികളാകണം: മാർ ജോസഫ് പെരുന്തോട്ടം
അതിരൂപതാ ദളിത് കത്തോലിക്കാ മഹാജനസഭ (DCMS) ഓഫീസിന്റെ വെഞ്ചരിപ്പുകർമം
'നല്ലോർമ' പ്രകാശനം ചെയ്തു
പി.എസ്.സി. കോച്ചിങ് ക്ലാസ് ഉദ്ഘാടനം ചെയ്‌തു
ചങ്ങനാശേരി സെൻറ് ബെർക്‌മെൻസ് കോളേജിൽ നവീകരിച്ച ലൈബ്രറി വെഞ്ചരിച്ചു
ക്രോച്ചേ യൂണിവേഴ്‌സിറ്റിയിലെ ദൈവശാസ്ത്രഅധ്യാപകരുടെ സന്ദർശനം
ARCH OF THE ARCHDIOCESE
ഉമ്മൻ ചാണ്ടി രാഷ്ട്രീയത്തിലെ ശ്രേഷ്ഠഗുരു : മാർ ജോസഫ് പെരുന്തോട്ടം
പ്രതിസന്ധികളിൽ നഷ്ടധൈര്യനാകാത്ത ജനനേതാവിന് ചങ്ങനാശേരി അതിരൂപതയുടെ ആദരാജ്ഞലികൾ
ചങ്ങനാശ്ശേരി അതിരൂപത മാതൃവേദി പിതൃവേദി അതിരൂപതാതല കുടുംബ സംഗമങ്ങൾ
എല്ലാ ഇന്ത്യൻ പൗരന്മാർക്കും സുരക്ഷിതത്വം നൽകാൻ ഭരണാധികാരികൾക്ക് ചുമതലയുണ്ട്: മാർ ജോസഫ് പെരുന്തോട്ടം
മണിപ്പുർ ഐക്യദാർഢ്യ ദിനാചരണം
കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചങ്ങനാശേരി അതിരൂപത
ഹോസ്റ്റലിന്റെ വെഞ്ചരിപ്പുകർമം
എടത്വ കോയിൽമുക്ക് സെൻറ് ജോസഫ്‌സ് പള്ളിയുടെ കൂദാശകർമം
സെന്റ് ജോസഫ് പ്രസ്സ് ശതാബ്ദിയാഘോഷങ്ങൾക്കു തുടക്കംകുറിച്ചു
2023 അതിരൂപതാദിന എക്സലൻസ് അവാർഡുകൾ
137-ാമത് ചങ്ങനാശേരി അതിരൂപതാദിന ഉദ്‌ഘാടനം
ചങ്ങനാശ്ശേരി അതിരൂപതയിൽ "മൈ പാരിഷ്" പ്രാബല്ല്യത്തിൽ വരുന്നു... അഭിവന്ദ്യ തറയിൽ പിതാവിന്റെ കത്ത്.
137 മത് ചങ്ങനാശേരി അതിരൂപതാദിനം
പി.ടി. ചാക്കോ ഫൗണ്ടേഷൻ മരണാനന്തര ശ്രേഷ്‌ഠാചാര്യ പുരസ്‌കാരം കാലം ചെയ്‌ത മാർ ജോസഫ് പവ്വത്തലിനു
സൂര്യതേജസ് മറയുമ്പോള്‍
അനുസ്മരണവും ഒപ്പീസുപ്രാർത്ഥനയും
മാർ ജോസഫ് പവ്വത്തിൽ പിതാവിന്റെ മൃതസംസ്‌കാരക്രമീകരണങ്ങൾ
ഒപ്പീസുപ്രാർത്ഥന
അഭിവന്ദ്യ പൗവത്തിൽ പിതാവിന്റെ മൃതസംസ്കാര ചടങ്ങുകള്‍ 
വലിയ ഇടയൻ വിടവാങ്ങി..
കാവുകാട്ട് ഹാളിന്റെ വെഞ്ചരിപ്പും പുനർസമർപ്പണവും
ഇരുപത്തിനാലാമത്‌ അതിരൂപതാ ബൈബിൾ കൺവൻഷൻ ഉദ്ഘാടനം ചെയ്‌തു
ദേശീയ വിദ്യാഭ്യാസനയത്തിൽ ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ച് പരാമർശമില്ലാത്തത് ഖേദകരം: മാർ പെരുന്തോട്ടം
സമൂഹത്തെ മൂല്യങ്ങളിൽ വാർത്തെടുക്കുന്നതാകണം മാധ്യമങ്ങൾ: പി. എസ്. ശ്രീധരൻപിള്ള
*ആദരാഞ്ജലികൾ*
ദൈവദാസൻ മാർ മാത്യു കാവുകാട്ട് മ്യൂസിയം വെഞ്ചരിച്ചു
അതിരൂപതയ്ക്കായി തിരുപ്പട്ടം സ്വീകരിച്ച നവവൈദികർ
ജന്മദിനാശംസകൾ
മെൽബൺ രൂപത നിയുക്ത മെത്രാൻ മാർ ജോൺ പനന്തോട്ടം CMI അതിരൂപതാകേന്ദ്രത്തിൽ
KCSL സംസ്ഥാന കലോത്സവം ഓവർ ഓൾ ചാമ്പ്യൻഷിപ്പ് ചങ്ങനാശേരി അതിരൂപതയ്ക്ക്
ഫാ. ജോണ്‍ പനന്തോട്ടം സി‌.എം‌.ഐ. മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ നിയുക്ത മെത്രാന്‍
അതിരൂപതാകേന്ദ്രത്തിൽ അനുസ്മരണപ്രാർത്ഥനയും ഒപ്പീസും
ആദരാഞ്ജലികൾ
ബനഡിക്ട് പാപ്പ സീറോ മലബാർ സ്നേഹിച്ച ഇടയൻ: മാർ ജോസഫ് പെരുന്തോട്ടം
ആശംസകൾ
സ്വീകരണം നൽകി
ഒരുമിച്ചുള്ള സഞ്ചാരം ഇക്കാലഘട്ടത്തിന്റെ ആവശ്യം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
ആദരാഞ്ജലികൾ
അതിരൂപതാ യുവദീപ്‌തി - എസ്.എം.വൈ.എം. സുവർണജൂബിലി സമാപനം ഡിസംബർ 4 ന്
ആർച്ച്ബിഷപ് ക്ലൗദിയോ ഗുജെറോത്തി പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പുതിയ അധ്യക്ഷന്‍
ആദരാഞ്ജലികൾ
അതിരൂപതാഭവനത്തിലേക്കു സ്വാഗതം
കുറ്റിച്ചൽ ലൂർദ് മാതാ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഉദ്‌ഘാടനം ചെയ്തു
മാർ തോമസ് പാടിയത്തിന് സ്വീകരണം നൽകി
അതിരൂപതാ പ്രസ്‌ബിറ്റേറിയവും മാർ തോമസ് പാടിയത്ത് പിതാവിന് സ്വീകരണവും
ചങ്ങനാശേരി അതിരൂപതയ്ക്ക് പുതിയ വികാരി ജനറാൾമാർ
ഷംഷാബാദ് രൂപതയുടെ സഹായ മെത്രാന്മാരായി മാർ ജോസഫ് കൊല്ലംപറമ്പിലും മാർ തോമസ് പാടിയത്തും അഭിഷിക്തരായി
അതിരൂപതാ അസംബ്‌ളി
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി എസ്.ബി കോളജില്‍ മെഗാ എക്‌സിബിഷന്‍
പ്രഥമ പൗരസ്ത്യരത്‌നം അവാര്‍ഡ് മാര്‍ ജോസഫ് പവ്വത്തിലിനു സമ്മാനിച്ചു
മോൺ. തോമസ് പാടിയത്ത് ഷംഷാബാദ് രൂപതയുടെ സഹായമെത്രാനായി
കടൽരക്ഷാസൈന്യത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ചങ്ങനാശ്ശേരി അതിരൂപത
കാർപ്പ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്‌തു
പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ പല തലങ്ങളിൽ നടത്തിയ സംഭാഷണങ്ങളുടെ ഫലമാണ് ഏകീകൃത കുർബാന രീതി: മാർ തോമസ് തറയിൽ
വർത്തമാന കാലത്തെ സഭയുടെ കരുത്താണ് യുവജനങ്ങൾ : മാർ ജോസഫ് പണ്ടാരശ്ശേരിൽ.
മദർ തെരേസ കെയർ ഹോം ആലപ്പുഴയിൽ.
ബഫർ സോൺ അമ്പൂരിയിൽ പ്രതിഷേധം ഇരമ്പി
നിരണം തീർത്ഥാടനം ജൂലൈ 3ന്
SJCC ഇന്ത്യയിലെ ഏറ്റവും മികച്ച മീഡിയ കോളേജുകളുടെ പട്ടികയിൽ ഇടംനേടി
ദെസിദേരിയോ ദെസിദെരാവി - ആരാധനാക്രമം സംബന്ധിച്ച് ഫ്രാൻസിസ് പാപ്പായുടെ പുതിയ അപ്പസ്തോലിക ലേഖനം
ബഫര്‍സോണ്‍ വിഷയം മുഖ്യമന്ത്രിയ്ക്കു മുന്നില്‍ അവതരിപ്പിച്ച് കെസിബിസി പ്രതിനിധി സംഘം
സെക്രട്ടറിയേറ്റിനു മുന്നിൽ അതിരൂപതയുടെ സമരം
"നമ്മുടെ ക്രൂരതകൾക്ക് ആര് പ്രായശ്ചിത്തം ചെയ്യും" മാർ തോമസ് തറയിൽ
എസ് എം വൈ എം സംസ്ഥാന പ്രസിഡന്റ് ആയി വിശാഖ് തോമസ് തെരഞ്ഞെടുക്കപ്പെട്ടു
എസ്.എം.വൈ.എം. സുവർണ്ണ ജൂബിലിനിറവിൽ
136-ാമത് ചങ്ങനാശ്ശേരി അതിരൂപതാദിനം മെയ് 20ന്
സാമൂഹ്യമാധ്യമങ്ങളെ പ്രയോജനപ്പെടുത്തണം: മാർ തോമസ് തറയിൽ
ക്രൈസ്തവ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ അവസാനിപ്പിക്കണം: കെസിബിസി ഹെൽത്ത് കമ്മീഷൻ
അരലക്ഷം പേര്‍ നേരിട്ട് സാക്ഷി; ഭാരതത്തിന്റെ പ്രഥമ അല്‍മായ രക്തസാക്ഷി ഇനി വിശുദ്ധന്‍
സെന്റ് തോമസ് ചെത്തിപ്പുഴ ഹോസ്പിറ്റലിൽ നേഴ്സസ് ഡേ ആഘോഷ പരിപാടികൾ നടത്തപ്പെട്ടു
ഹോങ്കോങ് മുൻ മെത്രാനായിരുന്ന കർദ്ദിനാൾ ജോസഫ് സെൻ അറസ്റ് ചെയ്യപ്പെട്ടു; പിന്നാലെ മോചനം
സെൻറ് ജോസഫ് ഓർഫനേജ് പ്രസ് & ബുക്സ്റ്റാൾ പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചു
136-ാ മത് ചങ്ങനാശ്ശേരി അതിരൂപതാദിനാഘോഷം
ദൈവസഹായം പിള്ളയെ മെയ് 15 ന് വിശുദ്ധനായി പ്രഖ്യാപിക്കും
മദ്യനയത്തിനെതിരെ ചങ്ങനാശേരിയില്‍ പ്രതിഷേധ റാലി നടന്നു
വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നവരിൽ ദൈവസഹായം പിള്ള ഉള്‍പ്പെടെ 10 പേര്‍
സീറോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്ക് രണ്ടു പു​തി​യ ബി​ഷ​പ്പു​മാ​ർ; ഗുഡ്‌ഗാവ് ഭദ്രാസനത്തിന് പുതിയ മേലദ്ധ്യക്ഷൻ
കളിക്കളത്തിനകത്തെ സാക്ഷ്യം പുറത്തും: മഞ്ചേരി സെന്‍റ് ജോസഫ് പള്ളിയിലെത്തി കേരള കോച്ചിന്റെ നന്ദിപ്രകാശനം
ചൈനയിൽ 21 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ വെബ്സൈറ്റ് നിരോധിച്ചു
ഓസ്‌ട്രേലിയ പെര്‍ത്തിലെ പ്രഥമ സീറോ മലബാര്‍ ദേവാലയം കൂദാശ ചെയ്‌തു
മെയ് ദിനറാലിയും സംഗമവും നടന്നു
ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചു
ബിഷപ്പ് പൗലോ മാർട്ടിനെല്ലി ദക്ഷിണ അറേബ്യയുടെ പുതിയ അപ്പസ്‌തോലിക് വികാരി
ഫാ. ഫ്രാന്‍സെസ്കോ പാറ്റണിനു വീണ്ടും വിശുദ്ധ നാടിന്റെ സംരക്ഷണ ചുമതല
കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോൺ ബർളക്ക് കെസിബിസി നിവേദനം നൽകി
അഫ്‌ഗാനിസ്ഥാന് പുറമേ, ഇന്ത്യ ഉള്‍പ്പെടെ നാല് രാഷ്ട്രങ്ങളില്‍ മതസ്വാതന്ത്ര്യം അപകടത്തില്‍: യുഎസ് കമ്മീഷൻ
സന്യാസിനി സമൂഹങ്ങളിലെ സുപ്പീരിയർ ജനറലുമാരുടെ ആഗോള സമ്മേളനം മെയ് രണ്ടു മുതൽ റോമില്‍
യു.ജി.സി. മുൻ സെക്രട്ടറി യു.കെ. ചൗഹാൻ അതിരൂപതാകേന്ദ്രത്തിൽ
ടൂറിനിലെ തിരുകച്ച ഈശോയുടെ കാലത്തേതു തന്നെ: ശാസ്ത്രീയ തെളിവുമായി ഇറ്റാലിയന്‍ ശാസ്ത്രസംഘം
ലോകത്തെ ഏറ്റവും പ്രായമേറിയ വ്യക്തിയെന്ന റെക്കോര്‍ഡ് സിസ്റ്റര്‍ ആന്‍ഡ്രെയ്ക്ക്
ലോകത്തെ മാറ്റിമറിച്ച 6 കത്തോലിക്ക ശാസ്ത്രജ്ഞർ
'ദി ഫേസ് ഓഫ് ദി ഫേസ്‌ലെസ്': വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ത്യാഗോജ്വലമായ ജീവിതം ബിഗ് സ്ക്രീനിലേക്ക്
ലോകത്തിൽ ഏറ്റവും കൂടുതൽ പേര്‍ ജ്ഞാനസ്നാനം സ്വീകരിച്ചത് ഫിലിപ്പീൻസിൽ
പാലക്കാട് രൂപതയുടെ പുതിയ ഇടയനായി മാർ പീറ്റർ കൊച്ചുപുരയ്ക്കൽ സ്ഥാനമേറ്റു
ഈശോയെ അടക്കം ചെയ്‌ത തിരുക്കല്ലറപ്പള്ളിയില്‍ പുരാതന അള്‍ത്താര കണ്ടെത്തി
പൊന്തിഫിക്കൽ കൗൺസിൽ മുന്‍ പ്രസിഡന്റ് കർദ്ദിനാൾ ജാവിയർ ലൊസാനോ അന്തരിച്ചു
തലശ്ശേരി അതിരൂപതയുടെ അധ്യക്ഷനായി മാർ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു
പ്രസ്ബിറ്റേറിയം നടത്തപ്പെട്ടു
ബിഷപ് ഡോ. ജോസഫ് പതാലിലിന് ചങ്ങനാശേരി അതിരൂപതയുടെ ആദരാഞ്ജലികൾ
കർദ്ദിനാൾ മാർ ആലഞ്ചേരിക്ക് ജന്മദിനാശംസകളുമായി അപ്പസ്തോലിക് നുൺഷ്യോയെത്തി
ബിഷപ് ഡോ. ജോസഫ് പതാലിൽ കാലം ചെയ്‌തു
നാൽപതാം വെള്ളിയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി
മ്യാന്‍മറിലെ കത്തോലിക്ക ദേവാലയം സര്‍ക്കാര്‍ സൈന്യം പിടിച്ചടക്കി: മെത്രാപ്പോലീത്ത തടങ്കലില്‍
ഓശാന ഞായർ ആഘോഷം തൃക്കൊടിത്താനം സെൻറ് സേവിയേഴ്‌സ് ഫൊറോനാ ദേവാലയത്തിൽ
വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘം പുതിയ പ്രഖ്യാപനങ്ങൾ നടത്തി
ആലപ്പുഴ രൂപതാ മുൻഅധ്യക്ഷൻ ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ കാലം ചെയ്‌തു
ചങ്ങനാശേരി അതിരൂപതയിലെ ദിവംഗതരായ വൈദികരെ അനുസ്‌മരിച്ചു
ഡോ. ജോസഫ് മാർ തോമസ് സിബിസിഐ വുമൺ കൗൺസിൽ ചെയർമാന്‍
ആരോഗ്യപ്രവർത്തകരെ പ്രത്യേകമായി പ്രാർത്ഥനയിൽ ഓർക്കാം: ഫ്രാന്‍സിസ് പാപ്പ
മാധ്യമപ്രവര്‍ത്തകര്‍ മൂല്യങ്ങള്‍ക്ക് കാവലാകണം: മാര്‍ ജോസഫ് പെരുന്തോട്ടം
മദ്യനയം നാടിന്റെ വികസനത്തിനോ ജനങ്ങളുടെ നന്മയ്‌ക്കോ ഉപകരിക്കില്ല: മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത
സെൻറ്‌ ജോസഫ് സീറോ മലബാർ കാത്തോലിക് ചർച് കൂദാശചെയ്‌തു
മേരി ക്യൂൻ ഓഫ് മിഷൻ: എം.എസ്.ടിയുടെ നാലാമത്തെ മിഷൻ
വിനാശകരമായ മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം: കെസിബിസി മദ്യവിരുദ്ധസമിതി
ദൈവദാസി മദർ മേരി ഷന്താളിന്റെ കബറിടം തുറന്നു
ആദരാഞ്ജലികൾ - റവ ഫാ. ഐസക് ആലഞ്ചേരിൽ (സീനിയർ)
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍ സ്വീകരണം നൽകി
പി.ഒ.സി.യുടെ പാസ്റ്ററൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന് പുതിയ ഡീൻ ഓഫ് സ്റ്റഡീസ്
ദളിത് കത്തോലിക്കാ മഹാജനസഭ: ജയിംസ് ഇലവുങ്കൽ പ്രസിഡന്‍റ്, ജസ്റ്റിൻ പി. സ്റ്റീഫൻ ജനറൽ സെക്രട്ടറി
മാർ മാത്യു ചെരിയൻകുന്നേൽ നിത്യതയിലേയ്ക്ക്
ആശാഭവൻ സുവർണ്ണജൂബിലിക്ക് തുടക്കംകുറിച്ചു
AENON 2022 അന്താരാഷ്ട്ര ജലദിനചാരണം
ചെങ്ങന്നൂർ മർത്ത് മറിയം ദേവാലയത്തെ ഇടവകയായി പ്രഖ്യാപിച്ചു
നവഡീക്കന്മാർക്ക് പ്രാർത്ഥാനാശംസകൾ
ചരിത്രത്താളുകളില്‍ ഇടം പിടിക്കുന്ന റഷ്യ - യുക്രൈന്‍ വിമലഹൃദയ പ്രതിഷ്‌ഠ ഇന്ന്‌
കെ റെയിൽ സമരത്തിൽ ജനങ്ങൾക്കൊപ്പം: ആർച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം
പ്രോലൈഫ് ദിനാചരണം - പാറേൽ സെൻറ്‌ മേരീസ് തീർത്ഥാടനകേന്ദ്രത്തിൽ
സംസ്ഥാനതല പ്രോലൈഫ് ദിനാഘോഷം നാളെ
സര്‍ക്കാരിന്റെ ജനദ്രോഹപരമായ മദ്യനയങ്ങള്‍ തിരുത്തണം: കെസിബിസി മദ്യവിരുദ്ധ സമിതി
സഭാ - സാമൂഹിക സാമ്പത്തിക സർവേ അതിരൂപതാ തല പരിശീലനം My Parish mobile App
ജനങ്ങളെ മറന്നുകൊണ്ടുള്ള വികസനമല്ല, ജനങ്ങളെ ഒപ്പം നിർത്തിക്കൊണ്ടുള്ള വികസനമാണ് നാടിന് ആവശ്യം: കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ
പ്രെദിക്കാത്തെ എവങ്കേലിയൂം
പോണ്ടിച്ചേരി - കൂടലൂർ അതിരൂപതയ്ക്ക് പുതിയ ഭരണസാരഥി
ഡി.സി.എം. എസ് പ്രവർത്തനവർഷ ഉദ്ഘാടനം
ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ അഭിഷിക്തനായി
കെ-റെയിലിന് കല്ലു സ്ഥാപിച്ച സ്ഥലങ്ങൾ മാർ ജോസഫ് പെരുന്തോട്ടം സന്ദർശിച്ചു
ഡോ. തോമസ് ജെ. നെറ്റോ നാളെ ആർച്ചുബിഷപ്പായി അഭിഷിക്തനാകും
സാധു ഇട്ടിയവിര സ്നേഹ സംസ്കാരത്തിന്റെ പ്രവാചകൻ: മാർ ജോസഫ് കല്ലറങ്ങാട്ട്
ഹെലോയിസ് 2022
മരച്ചീനിയിൽ നിന്ന് മദ്യം: സർക്കാർ പിന്മാറണമെന്ന് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് ബാവ
പൗരസ്ത്യ വിദ്യാപീഠത്തിൽനിന്നു പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ആദരവ്
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തൊഴിലാളികളെ പിന്തുണയ്ക്കണം: കെ‌.സി‌.ബി‌.സി. ലേബര്‍ കമ്മീഷന്‍
മലയാളിയായ സിസ്റ്റർ മേരി ജോസഫ് മിഷണറീസ് ഓഫ് ചാരിറ്റിയുടെ പുതിയ സുപ്പീരിയർ ജനറല്‍
Cardinals arrive in Ukraine, Hungary on mission of hope
ആദരാഞ്ജലികൾ: ഫാ. ആൻ്റണി നൈനാപറമ്പിൽ
23-ാം മത് ചങ്ങനാശേരി അതിരൂപത ബൈബിൾ കൺവൻഷൻ - കുടുംബവിശുദ്ധീകരണ ധ്യാനം
പതിനാറ് നിണസാക്ഷികൾ ഇനി വാഴ്ത്തപ്പെട്ടവർ
ബൈബിൾ കമ്മീഷന് പുതിയ സാരഥി
ഹെനോസിസ് 2022 - കെ.സി.വൈ.എം. സംസ്ഥാനസമിതിയുടെ പ്രവർത്തനവർഷം ഉദ്ഘാടനം
'തിരുമൊഴി' - ആൽബം ഓഡിയോ ലോഞ്ച്
ആശംസകളുമായി കർദിനാൾ മാർ ജോർജ് ആലഞ്ചേരി
വേഴപ്ര സെൻറ് പോൾ ദൈവാലയത്തിൽ പുതിയ കുരിശടി
മാർ ജോസഫ് പവ്വത്തിലിനു ജൂബിലിആശംസകളുമായി കേരള സോഷ്യൽ സർവീസ് ഫോറം
പ്രൊഫ. മാത്യു ഉലകംതറ ഇനി ഓർമ
യുക്രെയിനുവേണ്ടി പാപ്പായുടെ അഭ്യർത്ഥന - മാര്‍ച്ച് 2 ഉപവാസ പ്രാര്‍ത്ഥനാദിനം
ദേശീയതല ഖാദി എക്സ്പോ 2022
ക്രൈസ്തവ സാഹിത്യ അക്കാദമിയ്ക്കു പുതിയ ഭാരവാഹികള്‍
അനസ്താസിയ ബസിലിക്കയിലെ വൈദികമന്ദിരത്തിൻ്റെ വെഞ്ചരിപ്പുകർമം
ബ്രസീലിലെ മണ്ണിടിച്ചിൽ ഇരകളുടെ ദുഃഖം പങ്കിട്ട് ഫ്രാൻസിസ് പാപ്പാ
ഒരുക്കധ്യാനം
ദൈവത്തിൻറെ ശൈലിയായ സാമീപ്യം പൗരോഹിത്യ ശുശ്രൂഷയ്ക്ക് സഹായക ഘടകം!
വത്തിക്കാനിലെ ഉന്നത പദവികളില്‍ സേവനം ചെയ്ത കർദ്ദിനാൾ മജിസ്ട്രിസ് വിടവാങ്ങി
പ്രായമായവര്‍ മനുഷ്യ കുലത്തിന്റെ നിധി: ഫ്രാന്‍സിസ് പാപ്പ
മാർത്തോമ്മാ വിദ്യാനികേതനിൽനിന്നും 59 അത്മായർക്ക് ദൈവശാസ്ത്ര ബിരുദം
ബൈബിൾ കൺവെൻഷൻ - കുടുംബവിശുദ്ധീകരണധ്യാനം
“ഫീദെം സെർവാരെ” (Fidem Servare)
ആശങ്ക ശക്തമാകുന്നതിനിടെ യുക്രൈയിനെ പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥത്തിന് ഭരമേല്‍പ്പിച്ച് ഫ്രാൻസിസ് പാപ്പ
ചെത്തിപ്പുഴ സെൻറ് തോമസ് ആശുപത്രിയിൽ NABH ACCREDITATION പ്രഖ്യാപനസമ്മേളനം സംഘടിപ്പിച്ചു
ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ മെത്രാഭിഷേക സുവർണജൂബിലി ആഘോഷിച്ചു
ലിറ്റർജിക്കൽ ക്വിസ് മത്സരം 2022
സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക് ഒരാൾകൂടി
 മനയ്ക്കച്ചിറ സെൻറ് ജോസഫ് ദൈവാലയത്തിൽ പുതിയ പള്ളിമേട
ഫ്രാൻസീസ് പാപ്പാ: രോഗാവസ്ഥയിൽ കഴിയുന്നവൻറെ ചാരത്തായിരിക്കുക!
മീൻകുളം ലൂർദ്ദ് മാതാ ദൈവാലയത്തിലെ പള്ളിമേടയുടെ വെഞ്ചരിപ്പുകർമം അഭിവന്ദ്യ തോമസ് തറയിൽ പിതാവ് നിർവഹിക്കുന്നു
പാപ്പായുടെ മാൾട്ടാ സന്ദർശനം 2022 ഏപ്രിലിൽ (ഫ്രാൻസീസ് പാപ്പായുടെ മുപ്പത്തിയാറാം വിദേശ അപ്പസ്തോലിക പര്യടനം)
മീൻകുളം ലൂർദ്ദ് മാതാ ദൈവാലയത്തിലെ പുതിയതായി നിർമ്മിച്ച പള്ളിമേട
ബൊക്കോ ഹറാം തീവ്രവാദികളുടെ വെല്ലുവിളികള്‍ക്കിടയില്‍ ജീവിതം ദുഷ്‌കരം: വേദന പങ്കുവെച്ച് കാമറൂൺ മെത്രാൻ
മാർ ജോർജ് ആലഞ്ചേരി ചൊവ്വാഴ്ച റോമിലേക്ക് യാത്ര തിരിക്കും
ഫാ. ആന്റണി കൂട്ടുമ്മേലിന് ഗൈസ്റ്റ്ലിഹെർറാറ്റ് പദവി
സഭാംഗങ്ങൾ ജാഗ്രത പുലർത്തണമെന്ന് സീറോ മലബാർ മീഡിയ കമ്മീഷൻ
ഇന്‍റര്‍ ചർച്ച് കൗൺസിലിന്റെ യോ​ഗം: ചങ്ങനാശ്ശേരി ആർച്ച് ബിഷപ്സ് ഹൗസിൽ
മാക് ടിവിയ്ക്കു പിന്നാലെ മാക്റേഡിയോയും
ദൈവത്തിന്റെ ആത്മാവ് ഐക്യത്തിലേക്കു വളരാൻ സഭയെ നിർബന്ധിക്കുന്നു
മാർ ജോസഫ് പെരുന്തോട്ടം ദുരിതാശ്വാസ മേഖലകൾ സന്ദർശിച്ചു.
കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പാ​​​സാ​​​ക്കിയ ഗര്‍ഭഛിദ്ര നിയമ ഭേദഗതിക്കെതിരെ കത്തോലിക്ക സഭ.
"വർഗീയതയാണോ യഥാർത്ഥ പ്രശ്നം?" മാർ തോമസ് തറയിൽ
ഇറ്റവാ മിഷനിൽ പരിശുദ്ധ മാതാവിന്റെ പിറവിത്തിരുന്നാൾ
പ്ര​തി​ലോ​മ​ശ​ക്തി​ക​ൾ​ക്കെ​തി​രേ നി​ശ​ബ്ദ​ത പാ​ലി​ക്കാ​നാ​വി​ല്ല
തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുക: മാധ്യമ കമ്മീഷൻ
ബഹുമാനപ്പെട്ട സേവ്യർ കുന്നിപ്പറമ്പിലച്ചന് ചങ്ങനാശ്ശേരി അതിരൂപതയുടെ ആദരാഞ്ജലികൾ.
സീറോമലബാർ സഭയുടെ സിനഡാനന്തര പത്രക്കുറിപ്പ്
ബഹുമാനപ്പെട്ട പാറശേരി ജോസഫ് അച്ചന് ആദരാഞ്ജലികൾ
"അവർ തകർത്തത് നമ്മുടെ ആരാധനാലയം എന്നാൽ നമ്മുടെ വിശ്വാസത്തേയും കൂട്ടായ്മയേയും ആർക്കും തകർക്കാനാവില്ല" മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലിത്ത
ബഹുമാനപ്പെട്ട അബ്രാഹം മുപ്പറത്തറ അച്ചന് ചങ്ങനാശ്ശേരി അതിരൂപത കുടുംബത്തിന്റെ ആദരാഞ്ജലികൾ.
ഇട്ടാവാ മിഷനിലൂടെയുള്ള അഭിവന്ദ്യ പെരുന്തോട്ടം പിതാവിൻറെ സന്ദർശനം
പ്രവാസിവിശ്വാസികൾക്ക്‌ 'വചന മന്നാ' ബൈബിൾ കൺവൻഷൻ
ഡല്‍ഹി ദേവാലയം പുനഃസ്ഥാപിക്കും
മാര്‍ ജോസഫ് പവ്വത്തിലിന്റെ മെത്രാഭിഷേക സുവര്‍ണജൂബി
ഷെവയിലയാർ ഐ സി ചാക്കോ അവാർഡ് ജോൺ കച്ചിറമറ്റത്തിന്
രാജസ്ഥാനിലെ ബൂൻധിയിൽ ദേവമാതാ ആശ്രമം പ്രവർത്തനം ആരംഭിച്ചു.
സെന്റ്. തോമസ് ദൈവാലയ തിരുനാൾ.
ദുക്റാന തിരുനാൾ
ബെനഡിക്ട് മാർപ്പാപ്പയുടെ ദൈവശാസ്ത്ര വീക്ഷണങ്ങൾ വെബിനാർ ജൂലൈ 12-20 @ 6.00 pm (IST)
നൂറാമത് സ്ഥാപകദിനാഘോഷങ്ങളുടെ ഉദ്ഘാടനം
ഭരണഘടനാപരമായ അവകാശങ്ങള്‍ ആനുകൂല്യമല്ല: മാര്‍ ജോസഫ് പെരുന്തോട്ടം
അതിജീവനത്തിനുവേണ്ടി കേഴുന്ന കുട്ടനാട്ടുകാർ ...
കുട്ടനാട് ജീവിച്ചിരുന്നേ പറ്റൂ, കൊല്ലരുത്!
ചങ്ങനാശ്ശേരി അതിരൂപതാ കോവിഡ് പ്രതിരോധ പ്രവർത്തക സം​ഗമം: ശനിയാഴ്ച (12.6.2021)
പ്രളയബാധിത പ്രദേശങ്ങളിൽ അടിയന്തരമായി കോവിഡ് വാക്സിൻ നൽകണം
കൊറോണ രോഗികളുടെ ചികിൽസയ്ക്ക് ആശ്വാസമേകാൻ ചങ്ങനാശ്ശേരി അതിരൂപത
സേവനത്തിന്റെ സുകൃതവുമായി ചങ്ങനാശേരി അതിരൂപത 135-ാം വര്‍ഷത്തിലേക്ക്
134-ാമത്ചങ്ങനാശേരി അതിരൂപതാ ദിനാചരണം
ഓൺലൈൻ മിഷണറി സംഗമം
മലയാളി മിഷ്ണറി വൈദികനെ ഓഷ്യാനിയയിലെ പാപ്പുവ ന്യൂഗിനിയയിലെ ബിഷപ്പായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു
സപ്ത ദിന പ്രാർത്ഥനാ നിയോഗങ്ങൾ
134-ാമത് ചങ്ങനാശേരി അതിരൂപതാദിനം മെയ് 20 ന്
ദേവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക് ...
വലിയ മെത്രാപ്പോലീത്തക്ക് ചങ്ങനാശേരി അതിരൂപതയുടെ പ്രണാമം
ലോകത്തെ കീഴടക്കി കോവിഡ് മഹാമാരി കോവിഷീല്‍ഡായി തിരുസന്നിധിയില്‍ അണിചേരാം
മാർ ഗീവര്ഗീസ് സഹദായുടെ തിരുനാൾ സുറിയാനി പാരമ്പര്യത്തിൽ
മാർ പൗവ്വത്തിലിന് കത്തോലിക്ക കോൺഗ്രസ് ആദരവ്
മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാഭിഷേക സുവര്‍ണ ജൂബിലിയിലേക്ക്
കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറയുടെ ജന്മശതാബ്ദി ആഘോഷം
"കൃഷിയില്ലാത്ത സമൂഹം നിലനിൽക്കില്ല" - മാർ ജോസഫ് പെരുന്തോട്ടം
രാജസ്ഥാനിൽ സീറോ മലബാർ സഭയ്ക്ക് പുതിയ ദൈവാലയം
തിരുനാളാഘോഷങ്ങളാലും പരിശുദ്ധമായ ഓര്‍മ്മകളാലും വിശ്വാസദീപ്തമായ ദനഹാക്കാലം
ദനഹാക്കാല കുടുംബ നവീകരണ കൺവെൻഷൻ
ചങ്ങനാശേരി അതിരൂപതയിൽ പരോഹിത്യ ദാന സ്വീകരണം
ക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയിച്ച് മാര്‍ തോമസ് തറയില്‍
കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ചങ്ങനാശ്ശേരി അതിരൂപത
ഫാ. പോൾ പീടിയേക്കൽ ഇനി ജയ്പ്പൂർ മിഷന്റെ പുതിയ സോണൽ വികാർ
ഫാ ജേക്കബ് ചക്കാത്ര - സീറോ മലബാർ യൂത്ത് കമ്മീഷൻ സെക്രട്ടറി, SMYM ഗ്ലോബൽ ഡയറക്ടർ
കോട്ടയിൽ നമുക്ക് ഒരു ദൈവാലയം
ഭിവാഡിയിൽ സിറോ മലബാർ സഭ പ്രവർത്തനം ആരംഭിച്ചു.
വചന തിരുമണിക്കൂർ
ബഹുമാനപ്പെട്ട തോമസ് മറ്റപ്പള്ളിൽ അച്ചന് ആദരാഞ്ജലികൾ
ഇട്ടാവാ മിഷനിൽ പുതിയ വൈദിക മന്ദിരം വെഞ്ചരിച്ചു.
ചങ്ങനാശേരി അതിരൂപത ഒരുക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം