മെത്രാഭിഷേകത്തിന്റെ ഗോൾഡൻ ജൂബിലിയും പൗരോഹിത്യസ്വീകരണത്തിന്റെ അറുപതാം വാർഷികവും ആഘോഷിച്ച മാർ ജോസഫ് പവ്വത്തിൽ പിതാവിന് സീറോ മലബാർ സഭാതലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അതിരൂപതാകേന്ദ്രത്തിലെത്തി ആശംസകൾ നേർന്ന് പൊന്നാട അണിയിച്ചു. വികാരി ജനറൽ വെരി. റവ. ഡോ. തോമസ് പാടിയത്ത് സമീപം.