Diocesan News & Updates

Home / News Detail

വേഴപ്ര സെൻറ് പോൾ ദൈവാലയത്തിൽ പുതിയ കുരിശടി

Sunday, 27 February 2022
News Image

ഇന്നലെ വൈകുന്നേരം വേഴപ്ര സെൻറ് പോൾ ദൈവാലയത്തിൽ ആഘോഷമായ റംശായെതുടർന്ന് അഭി. മാർ തോമസ് തറയിൽ പിതാവ് കുരിശടി വെഞ്ചരിപ്പ് നടത്തി. ഇടവക വികാരി ഫാ. ജോർജ് അവണ്ണൂർ, ഫാ. ജോസഫ് പ്ലാത്താനം എന്നിവർ സമീപം.