റോമിലെ സീറോ മലബാർ സമൂഹത്തിനുവേണ്ടി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നൽകിയ അനസ്താസിയ ബസിലിക്കയിലെ വൈദികമന്ദിരത്തിൻ്റെ (സാൻതോം സീറോ മലബാർ പാസ്റ്ററൽ സെന്റർ) വെഞ്ചരിപ്പുകർമം (20.02.2022) സീറോ മലബാർ മേജർ ആർച്ച്ബിഷപ് മാർ ജോർജ് കർദ്ദിനാൾ ആലഞ്ചേരി നിർവഹിക്കുന്നു. മാർ സ്റ്റീഫൻ ചിറപ്പണത്ത് (സീറോ മലബാർ അപ്പസ്തോലിക് വിസിറ്റേറ്റർ, യൂറോപ്), ഫാ. ബാബു പാണാട്ടുപറമ്പിൽ (റെക്ടർ & വികാരി) എന്നിവർ സമീപം.