ഡോ. ജോസഫ് മാർ തോമസ് സിബിസിഐ വുമൺ കൗൺസിൽ ചെയർമാന്‍

Saturday 09 April 2022

സുൽത്താൻ ബത്തേരി രൂപതാധ്യക്ഷനും മലങ്കര കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ കൂടിയായ ബിഷപ്പ് ഡോ. ജോസഫ് മാർ തോമസ് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സി.ബി.സി.ഐ.) വുമൺ കൗൺസിൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ഇദ്ദേഹം കെ.സി.ബി.സി.യുടെ സെക്രട്ടറി ജനറലും കാർഷിക പുരോഗമന സമിതിയുടെ രക്ഷാധികാരിയുമാണ്.


useful links