സന്യസ്ത - മിഷൻ രൂപതാ നവ വൈദികർക്ക് സ്വീകരണം

Thursday 15 January 2026

ചങ്ങനാശ്ശേരി അതിരൂപതാംഗങ്ങളായ സന്യസ്ത - മിഷൻ രൂപതാ നവ വൈദികർക്ക് അതിരൂപതാ കേന്ദ്രത്തിൽ  അഭിവന്ദ്യ തോമസ് തറയിൽ പിതാവിന്റെയും കൂരിയാ അംഗങ്ങളുടെയും മറ്റ് വൈദികരുടെയും സാന്നിധ്യത്തിൽ സ്വീകരണം നൽകി.