ഓശാന ഞായർ ആഘോഷം തൃക്കൊടിത്താനം സെൻറ് സേവിയേഴ്‌സ് ഫൊറോനാ ദേവാലയത്തിൽ

Sunday 10 April 2022

 
തൃക്കൊടിത്താനം സെൻറ് സേവിയേഴ്‌സ് ഫൊറോനാ ദേവാലയത്തിലെ ഓശാന ഞായർ തിരുക്കർമങ്ങൾക്ക്  അഭി. മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ നേതൃത്വം നൽകി. ഇടവകവികാരി വെരി റവ. ഫാ. ഫ്രാൻസിസ് കരുവേലിൽ, അസി. വികാരി റവ. ഫാ. ജോസഫ് ഇരുപ്പക്കാട്ട്,  റവ. ഫാ. ഐസക് കൂലിപ്പറമ്പിൽ, റവ. ഫാ. റോബിൻ എന്നിവർ സമീപം. 

useful links