-ആദരാഞ്ജലികൾ-

Tuesday 24 October 2023

ചങ്ങനാശേരി: നമ്മുടെ അതിരൂപതാം​ഗമായ മുട്ടത്തുകുന്നേൽ പ്രിയ ബഹുമാനപ്പെട്ട തോമസ് അച്ചൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. അച്ചന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം.

മൃതസംസ്കാരകർമങ്ങളുടെ സമയക്രമം:

25 ഒക്ടോബർ 2023 (ബുധൻ)

03.15 - 03.30 pm: ചെത്തിപ്പുഴ സെൻറ് തോമസ് ഹോസ്‌പിറ്റൽ മോർച്ചറിയിൽ പൊതുദർശനം, തുടർന്ന് പൊൻകുന്നത്തുള്ള സഹോദരൻ എം.എം. ദേവസ്യയുടെ ഭവനത്തിലേക്ക് 

05.30 pm: പൊൻകുന്നത്തുള്ള സഹോദരൻ എം.എം. ദേവസ്യയുടെ ഭവനത്തിൽ പൊതുദർശനം

 

26 ഒക്ടോബർ 2023 (വ്യാഴം)

08.45 am: സഹോദരൻ എം.എം. ദേവസ്യയുടെ ഭവനത്തിൽനിന്ന് പൊൻകുന്നം ഹോളി ഫാമിലി ഫൊറോനാ പള്ളി ഓഡിറ്റോറിയത്തിലേയ്ക്ക് 

09.15 am - 12.15 pm പൊൻകുന്നം ഹോളി ഫാമിലി ഫൊറോനാ പള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനം

01.00 pm - മൃതസംസ്കാരകർമങ്ങളുടെ ഒന്നാം ഭാഗം പൊൻകുന്നം ഹോളി ഫാമിലി ഫൊറോനാ പള്ളി ഓഡിറ്റോറിയത്തിൽ 

01.45 pm - മൃതസംസ്കാരകർമങ്ങളുടെ രണ്ടാം ഭാഗം പൊൻകുന്നം ഹോളി ഫാമിലി ഫൊറോനാ പള്ളിയിൽ 

02.00 pm: പരിശുദ്ധ കുർബാന, തുടർന്ന് സമാപനശുശ്രൂഷകൾ   
 

 


useful links