Diocesan News & Updates

Home / News Detail

ദുക്റാനദിനാഘോഷവും അഭിവന്ദ്യ തോമസ് തറയിൽ പിതാവിൻ്റെ നാമഹേതുക തിരുനാളും

Saturday, 04 July 2026
News Image
ചങ്ങനാശ്ശേരി അതിരൂപതാകേന്ദ്രത്തിൽ ദുക്റാനദിനാഘോഷവും അഭിവന്ദ്യ തോമസ് തറയിൽ പിതാവിൻ്റെ നാമഹേതുക തിരുനാളാഘോഷവും നടന്നു. അഭിവന്ദ്യ ജോസഫ് പെരുന്തോട്ടം പിതാവിന്റെയും ഓർത്തഡോക്സ് സഭ നിരണം ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ യൂഹാനോൻ മാർ ക്രിസോസ്തോമോസ് മെത്രാപ്പോലീത്തായുടെയും ചങ്ങനാശ്ശേരി എം.എൽ.എ. ശ്രീ. വിനു ജോബിന്റെയും അതിരൂപതാംഗവും എം.ജി. യൂണിവേഴ്സിറ്റി പുതിയ രജിസ്ട്രാറുമായ ശ്രീ. ബിനു ജോർജ് വർഗീസിൻ്റെയും പെരിയ ബഹു. കൂരിയാ അംഗങ്ങളുടെയും ബഹു.വൈദികരുടെയും ബഹു. സിസ്റ്റേഴ്സിന്റെയും സംഘടനാ പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു ആഘോഷങ്ങൾ നടന്നത്. ചങ്ങനാശ്ശേരി യുവദീപ്തി SMYM ന്റെ റൂഹാ ബാന്റ് ആഘോഷങ്ങൾക്ക് കൊഴുപ്പേകി.