ചങ്ങനാശ്ശേരി അതിരൂപത മാതൃവേദി പിതൃവേദി അതിരൂപതാതല കുടുംബ സംഗമങ്ങൾ
Thursday 20 July 2023
ചങ്ങനാശ്ശേരി അതിരൂപത മാതൃവേദി പിതൃവേദി അതിരൂപതാതല കുടുംബ സംഗമങ്ങളുടെ ഉദ്ഘാടനകർമ്മം അമ്പൂരി സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ വെച്ച് അതിരൂപത സഹായമെത്രാൻ. മാർ തോമസ് തറയിൽ നിർവ്വഹിച്ചു'. കുടുംബ ജീവിതം നന്മയുള്ളതും നർമ്മ പൂരിതവുമായിരിക്കണമെന്ന് പിതാവ് അഭിപ്രായപ്പെട്ടു. കുടുംബ സംഗമത്തോടനുബന്ധിച്ച് വിശ്വാസ പ്രഘോഷണ റാലിയും വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. ഫാമിലി അപ്പോസ്ത ലേറ്റ് അതിരൂപതാ ഡയറക്ടർ ഫാ.' സെബാസ്റ്റ്യൻ ചാമക്കാല, അമ്പൂരി ഫൊറോന വികാരി ഫാ.സോണി 'കാരു വേലിൽ, ഫൊറോന ഡയറക്ടർ ഫാ.മാത്തുക്കുട്ടി മൂന്നാറ്റിൻ മുഖം,, ഫൊറോന ആനിമേറ്റർ സിസ്റ്റർ സ്നേഹ എസ് എച്ച്
അതിരൂപത പിത്യവേദി മാതൃ വേദി പ്രസിഡൻ്റുമാരായ ജിനോദ് എബ്രഹാം, ബീന ജോസഫ്, ഫൊറോന്ന പ്രസിഡൻ്റുമാരായ സാബു വാകാനിൽ , ബീന ജോസ് എന്നിവർ പ്രസംഗിച്ചു. പിതൃ വേദിയുടെ റൂമ്പി ജൂബിലി സന്ദേശ യാത്രയുടെ ആരംഭവും അസൂരി ഫൊറോയിൽ വെച്ച് നടത്തപ്പെട്ടു,
അതിരൂപത സെക്രട്ടറി മാരായ ജോഷി കൊല്ലാപുരം, മിനി തോമസ്, ,ട്രഷറാർ സോയി ദേവസൃ,വൈസ് പ്രസിഡൻ്റ് സൈബു കെ മാണി, എക്സിക്യുട്ടീവ് അംഗങ്ങളായഷിബു എൻ, ലിറ്റി സെബാസ്റ്റ്യൻ, ഫൊറോന ഭാരവാഹികൾഎന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി. ഫൊറോനയിലെ എല്ലാ യുണ1റ്റുകളിൽ നിന്നും അംഗങ്ങൾ പങ്കെടുത്തു.