നമ്മുടെ അതിരൂപതാംഗവും ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്കയുടെ റെക്ടറും അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാപ്പള്ളി ഇടവകാംഗവുമായ ഓണംകുളം പെരിയ ബഹു. ഗ്രിഗറി അച്ചൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. നമ്മുടെ പ്രാർഥനയിൽ അച്ചനെ ഓർക്കാം.
മൃതസംസ്കാരകർമങ്ങളുടെ സമയക്രമം:
4 ഒക്ടോബർ 2024 (വെള്ളി)
01.30 pm-02.00 pm-- ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്‌പിറ്റൽ മോർച്ചറിയിൽ പൊതുദർശനം
03.00 pm-04.00 pm-- ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്കയിൽ പൊതുദർശനം
06.00 pm-- അതിരമ്പുഴയിലുള്ള സഹോദരൻ ഫ്രാൻസിസ് എബ്രഹാം (ഷാജി) ഓണംകുളത്തിന്റെ ഭവനത്തിൽ പൊതുദർശനം
5 ഒക്ടോബർ 2024 (ശനി)
01.15 pm-- മൃതസംസ്കാരകർമങ്ങളുടെ ഒന്നാം ഭാഗം: സഹോദരൻ എബ്രഹാം ഫ്രാൻസിസ് (ഷാജി) ഓണംകുളത്തിന്റെ ഭവനത്തിൽ
02.10 pm-- മൃതസംസ്കാരകർമങ്ങളുടെ രണ്ടാം ഭാഗം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാപ്പള്ളിയിൽ
02.30 pm-- പരിശുദ്ധ കുർബാന, തുടർന്നു സമാപനശുശ്രൂഷകൾ