ചങ്ങനാശേരി അതിരൂപതയുടെ പുതിയ വികാരി ജനറാൾമാരായി റവ.ഡോ. ജയിംസ് പാലയ്ക്കൽ റവ.ഡോ.വർഗീസ് താനമാവുങ്കൽ എന്നിവർ നിയമിതരായി. അതിരൂപതയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ദൈവശാസത്ര പരിശീലകേന്ദ്രങ്ങളുടെയും ചുമതലയാണ് റവ.ഡോ. ജയിംസ് പാലയ്ക്കൽ ന് ഉള്ളത്. സമർപ്പിതരുടെയും സെമിനാരി വിദ്യാർത്ഥികളുടെയും ചുമതലയാണ് .ഡോ.വർഗീസ് താനമാവുങ്കലിന് നൽകിയിരിക്കുന്നത്.