**-ആദരാഞ്ജലികൾ-**

Wednesday 17 January 2024

ചങ്ങനാശ്ശേരി: നമ്മുടെ അതിരൂപതാം​ഗമായ മഞ്ചേരിക്കളം പ്രിയ ബഹുമാനപ്പെട്ട സെബാസ്റ്റ്യൻ അച്ചൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. അച്ചന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം.

മൃതസംസ്കാരകർമങ്ങളുടെ സമയക്രമം: 

22 ജനുവരി 2024 (തിങ്കൾ)

02.15 pm - 02.30 pm -- ചെത്തിപ്പുഴ സെൻറ് തോമസ് ഹോസ്‌പിറ്റൽ മോർച്ചറിയിൽ പൊതുദർശനം

04.30 pm -- മുക്കൂറുള്ള സഹോദരീപുത്രൻ ജയിംസ് ജോസഫ് മഞ്ചേരിക്കളത്തിന്റെ ഭവനത്തിൽ പൊതുദർശനം

23  ജനുവരി 2024 (ചൊവ്വ)

09 .00  am -- മൃതസംസ്കാരകർമങ്ങളുടെ ഒന്നാം ഭാഗം മുക്കൂറുള്ള സഹോദരീപുത്രൻ ജയിംസ് ജോസഫ് മഞ്ചേരിക്കളത്തിന്റെ ഭവനത്തിൽ

10.00  am -- മൃതസംസ്കാരകർമങ്ങളുടെ രണ്ടാം ഭാഗം മല്ലപ്പള്ളി - നെടുങ്ങാടപ്പള്ളി സെന്റ് അത്തനേഷ്യസ് പള്ളിയിൽ 

10.20  am -- പരിശുദ്ധ കുർബാന, തുടർന്നു സമാപനശുശ്രൂഷകൾ  

 


useful links