സേവനത്തിന്റെ സുകൃതവുമായി ചങ്ങനാശേരി അതിരൂപത 135-ാം വര്‍ഷത്തിലേക്ക്

Friday, 21 May 2021
News Image

സേവനത്തിന്റെ സുകൃതവുമായി ചങ്ങനാശേരി അതിരൂപത 135-ാം വര്‍ഷത്തിലേക്ക് 
സേവന ധന്യതയില്‍ ചങ്ങനാശേരി അതിരൂപത ഇന്ന് 134-ാമത് ജന്മദിനം ആചരിക്കുകയാണ്. അതിരൂപതയില്‍ 'നാം ഒരു കുടുംബം' എന്ന ആദര്‍ശത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ഈ പ്രാദേശികസഭ അതിന്റെ നൂതന ആഭിമുഖ്യങ്ങള്‍ക്കൊണ്ട് കേരളത്തിന്റെ പൊതുസമൂഹത്തില്‍ത്തന്നെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. കേരളത്തിലെ അഞ്ച് റവന്യൂ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന എണ്പതിനായിരത്തോളം വരുന്ന കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന അതിരൂപത നടത്തിയ ഏതാനും പുതിയ കാല്‍വയ്പുകളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.
വിശ്വാസപരിശീലനം 
കോവിഡ് പ്രതിസന്ധികള്‍ മൂലം സണ്ഡേസ്‌കൂളിന്റെയും ഇതര വിശ്വാസ പരിശീലന വേദികളുടെയും സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കു തടസം നേരിട്ടപ്പോള്‍ ഓണ്‌ലൈന്‍ ക്ലാസുകള്‍ എന്ന ആശയം മുന്‌പോട്ടു വയ്ക്കുകയും MAACTV എന്ന യൂട്യൂബ് ചാനലിലൂടെ പരിശീലന പരിപാടികള്‍ നടത്തിവരികയും ചെയ്യുന്നു. 
സാമൂഹ്യക്ഷേമം 
സാമൂഹ്യക്ഷേമ രംഗത്ത് അതിരൂപത സജീവമായ ഇടപെടല്‍ നടത്തിവരുന്നു. 2018ലെ പ്രളയത്തില്‍ അതിരൂപത കുട്ടനാട്ടില്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചതാണ്. തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തീക്ഷ്ണതയോടെ നടത്തിവരുന്നു. കുട്ടനാടിന്റെ പുനരുദ്ധാരണത്തിനായി അതിരൂപത പ്രഖ്യാപിച്ച നൂറുകോടി രൂപയുടെ പ്രത്യേക പാക്കേജ് പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നു. 
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അതിരൂപതയും വിവിധ ഇടവകകളും സ്ഥാപനങ്ങളും ഈ ഒരു വര്‍ഷം മാത്രം 25 കോടിയിലധികം തുക ചെലവഴിച്ചു. ഇതു കൂടാതെ കോവിഡ് പ്രതിരോധ രംഗത്തും ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. 
പുതിയ കോവിഡ് പാക്കേജ് 
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അതിരൂപതയുടെ സാമൂഹികക്ഷേമ വകുപ്പ് (ചാസ് ) ഇതുവരെ രണ്ടു കോടി 60 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണം അധികരിക്കുന്ന സാഹചര്യത്തില്‍ അതിരൂപത ഇന്നേ ദിവസം ഒരു കോവിഡ് പാക്കേജ് പ്രഖ്യാപിക്കും. 
സാമുദായികക്ഷേമം
കാലങ്ങളായി കാര്യമായ ശ്രദ്ധ പതിയാതിരുന്ന സാമുദായിക വിഷയങ്ങളില്‍ സമീപകാലത്ത് ഉണ്ടായിട്ടുള്ള ഉണര്‍വിനു ചങ്ങനാശേരി അതിരൂപതയുടെ പ്രവര്‍ത്തനങ്ങള്‍ കാരണമായിട്ടുണ്ട്. ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80: 20 എന്ന നീതിരഹിതമായ അനുപാതത്തിന് എതിരേ ശക്തമായ ശബ്ദമുയര്‍ത്തിയത് പൊതുജനശ്രദ്ധ ആകര്‍ഷിച്ച സംഭവമാണ്. 
വിവിധ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍, സാന്പത്തിക സംവരണം, നാടാര്‍ സംവരണം, കമ്മാളര്‍ സംവരണം, ദളിത് സംവരണം എന്നിവ പ്രാബല്യത്തില്‍ വരുന്നതിനു വേണ്ടി അതിരൂപത ധാരളം നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും നിയമപോരാട്ടങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. 
നഴ്‌സിംഗ് പാരാമെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് സാന്പത്തിക സംവരണം നടപ്പിലായത് അതിരൂപത ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ ഫലമായിട്ടാണ്. ക്രിസ്ത്യന്‍ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷനെ നിയമിച്ചത് ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ പാലാ, കാത്തിരപ്പള്ളി രൂപതകള്‍ കൂടി ചേര്‍ന്ന് 2019 ഡിസംബര്‍ 20ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സമര്‍പ്പിച്ച ഭീമ ഹര്‍ജിയുടെ ഫലമായിട്ടു കൂടിയാണ്. 
അതിരൂപതാംഗങ്ങളില്‍ സമുദായ ബോധം വളര്‍ത്തുന്നതിനും അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനും CARP എന്ന പേരില്‍ ഒരു ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിച്ച് ഇടവകകള്‍ തോറും ഹെല്‍പ് ഡസ്‌കുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നു. സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് അതിരൂപതയ്ക്കുള്ളത്. 
മാധ്യമരംഗം 
കാലഘട്ടത്തിന്റെ ആവശ്യകതയായ നൂതന മാധ്യമങ്ങളുടെ ഉപയോഗം അതിരൂപത വളരെയധികം ശ്രദ്ധ വയ്ക്കുന്ന മേഖലയാണ്. അതിരൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ആയ മാക് ടിവി കഴിഞ്ഞ അതിരൂപതാ ദിനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആത്മീയ കര്‍മങ്ങള്‍, വിശ്വാസ പരിശീലനം, കലാസാംസ്‌കാരിക പരിപാടികള്‍, സാമൂഹിക വിഷയങ്ങളിലുള്ള അതിരൂപതയുടെ നിലപാടുകള്‍, തുടങ്ങിയവ ഇതിലൂടെ നല്‍കി വരുന്നു. 
ആരോഗ്യരംഗം
ആരോഗ്യരംഗത്ത് അതിരൂപത ശക്തമായ സാന്നിധ്യം നില നിര്‍ത്തിപ്പോരുന്നു. നിരവധി ആശുപത്രികളും ഡിസ്പന്‍സറികളും അതിരൂപതയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി വികസന കുതിപ്പില്‍ മുന്നേറുകയാണ്. 
ദീര്‍ഘവീക്ഷണത്തോടെ ഈ ആശുപത്രിയില്‍ ആരംഭിച്ച ഓക്‌സിജന്‍ പ്ലാന്റ് ഈ കോവിഡ് കാലത്ത് വലിയ പ്രതിസന്ധി തരണം ചെയ്യാന്‍ സഹായിക്കുന്നു. ആത്മതാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടാതെ എയ്ഡ്‌സ് രോഗികളുടെ സംരക്ഷണം, ചികിത്സാ സഹായം, അവരുടെ കുട്ടികള്‍ക്ക് പഠനസഹായം എന്നിവ പ്രത്യേകമായിട്ട് ചെയ്തു വരുന്നു. 
വിദ്യാഭ്യാസരംഗം 
വിദ്യാഭ്യാസരംഗത്തും നിസ്തുല സേവനങ്ങളാണ് അതിരൂപത കാഴ്ചവയ്ക്കുന്നത്. അതിരൂപതയുടെ പ്രഥമ ഉന്നത വിദ്യാഭ്യാസ സംരംഭമായ എസ്ബി കോളജ് ശതാബ്ദി വര്‍ഷത്തിലാണ്. രണ്ട് ഓട്ടോണമസ് കോളജുകള്‍ (എസ്ബി, അസംപ്ഷന്‍) സ്വന്തമായി ഉള്ള മറ്റേതെങ്കിലും വിദ്യാഭ്യാസ ഏജന്‍സി കേരളത്തില്‍ ഉണ്ടോ എന്ന് സംശയമാണ്.
മാധ്യമരംഗത്തെ സാധ്യതകള്‍ മനസിലാക്കി ദീര്‍ഘവീക്ഷണത്തോടെ ആരംഭിച്ച മീഡിയ വില്ലേജ് എസ്‌ജെസിസി, പുന്നപ്ര മാര്‍ ഗ്രിഗോറിയോസ് കോളജ്, തിരുവനന്തപുരം ലൂര്‍ദ് മാതാ കോളജ് ഓഫ് എന്‍ജനിയറിംഗ് എന്നിവ വിദ്യാഭ്യാസ രംഗത്തുള്ള അതിരൂപതയുടെ പുതിയ ഉറച്ച കാല്‍വയ്പുകളാണ്. 
കൂടാതെ സിവില്‍ സര്‍വീസ് കോച്ചിംഗ്, പിഎസ്സി കോച്ചിംഗ്, OSAP സ്‌കില്‍ ഡവലപ്‌മെന്റ് പ്രോഗ്രാം തുടങ്ങിയവയും നടത്തി വരുന്നു. കോര്‍പറേറ്റ് മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് പി എസ് സി, യുപിഎസ് സി തുടങ്ങിയ പരീക്ഷകളോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനായി എക്‌സലന്‍സ് പ്രോഗ്രാം എന്നിവ നടത്തി വരുന്നു. 
തൊഴിലാളിക്ഷേമം 
കെഎല്‍എമ്മിന്റെ ആഭിമുഖ്യത്തില്‍ തൊഴിലാളി ക്ഷേമത്തില്‍ അതിരൂപത വളരെയധികം ശ്രദ്ധവയ്ക്കുന്നു. ഈ പ്രസ്ഥാനത്തില്‍ അംഗങ്ങളായവര്‍ക്ക് മരണാനന്തര സഹായനിധി നല്‍കുന്നു. സംഘാംഗങ്ങള്‍ ഒന്നു ചേര്‍ന്ന് പലചരക്കുകടകള്‍, മത്സ്യകൃഷി, പച്ചക്കറി കൃഷി, ആംബുലന്‍സ്, പന്തല്‍ വര്‍ക്കുകള്‍ തുടങ്ങിയവ നടത്തി വരുന്നു എന്നത് കെഎല്‍എമ്മിന്റെ പ്രത്യേകതയാണ്. 
പ്രവാസിക്ഷേമം
അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റിന്റെ ആഭിമുഖ്യത്തില്‍ നിരവധി പ്രവാസിക്ഷേമ പദ്ധതികള്‍ നടത്തി വരുന്നുണ്ട്. നോര്‍ക്ക റൂട്ട്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ ഗവ. സഹകരണത്തോടെ ചങ്ങനാശേരിയില്‍ ആരംഭിച്ചത് പ്രവാസികള്‍ക്ക് വലിയ സഹായമാണ്. കൂടാതെ പ്രവാസി ഭാരതീയ സഹായക കേന്ദ്രത്തിന്റെ സഹകരണത്തോടെ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളും ഓറിയന്റേഷന്‍ ക്ലാസുകളും നടത്തി വരുന്നു. 
മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍
(വികാരി ജനറാള്‍, ചങ്ങനാശേരി അതിരൂപത)


Latest News

ഭാഗ്യസ്മരണാർഹനായ മാർ ജോസഫ് പൗവത്തിൽ: മേൽപ്പട്ട ശുശ്രൂഷയുടെ അനുപമ ഭാഷ്യം ! - മാർ തോമസ് പാടിയത്ത്
ആർച്ചുബിഷപ്പ് ജോസഫ് പൗവ്വത്തിൽ ഫൗണ്ടേഷന് ആരംഭമായി
ചങ്ങനാശ്ശേരിയിൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ.
പരിശുദ്ധ ലെയോ പതിനാലാമൻ പാപ്പായുടെ സ്നേഹസമ്മാനം
സന്യസ്ത - മിഷൻ രൂപതാ നവ വൈദികർക്ക് സ്വീകരണം
വി. കാർലോ അക്വിറ്റസ്സിന്റെ തിരുശേഷിപ്പ് ചങ്ങനാശ്ശേരിയിൽ
കുട്ടനാടിന്റെ നിലനിൽപ്പിന് കേന്ദ്രീകൃത മാനേജ്മെന്റ് സംവിധാനം വേണം: മാർ തോമസ് തറയിൽ
ധന്യൻ മാർ മാത്യു മാക്കീൽ പിതാവിൻ്റെ കബറിടപ്പള്ളിയിൽ പരിശുദ്ധ കുർബാനയർപ്പിച്ചു
ചങ്ങനാശ്ശേരി അതിരൂപത പൂർണ്ണ ഡിജിറ്റൽ സംവിധാനത്തിലേക്ക്
-.-ആദരാഞ്ജലികൾ-.-
.-ആദരാഞ്ജലികൾ-.
25-ാം ചരമവാർഷികാചരണം: കർദിനാൾ മാർ ആന്റണി പടിയറ
രണ്ടാമതു മാർ ജോസഫ് പവ്വത്തിൽ സിംപോസിയം
"നെൽകൃഷി ബോർഡടക്കം കുട്ടനാടിനായി സമഗ്രപദ്ധതികൾ ആവിഷ്കരിക്കണം": ആർച്ചുബിഷപ് തോമസ് തറയിൽ
2025 ജൂബിലി അജപാലനത്തിന്റെ ഉയർത്തെഴുന്നേല്പിനുള്ള വിളി: മാർ തോമസ് തറയിൽ
ഇൻ്റർ-എപ്പാർക്കിയൽ മീറ്റിങ്
..ആശംസകൾ..
ജൂബിലിവർഷങ്ങൾ പൂർത്തിയാക്കി
.ആശംസകൾ.
2025-ാം ജൂബിലിക്കു തിരിതെളിഞ്ഞു
നവകർദിനാളും ചങ്ങനാശ്ശേരി മെത്രാപ്പോലീത്തായും ഇൻഡ്യയുടെ പരമോന്നതാധികാരിക്കൊപ്പം
അഭി. കർദിനാൾ മാർ ജോർജ് കൂവക്കാടിന് മാതൃഅതിരൂപതയുടെ ഔദ്യോഗികസ്വീകരണം
കർദിനാൾ മാർ ജോർജ് കൂവക്കാട് അതിരൂപതാകേന്ദ്രത്തിൽ
മാർ ജോർജ് കൂവക്കാട് കർദിനാളായി സ്ഥാനമേറ്റു
വത്തിക്കാൻ ഡിപ്ലോമാറ്റിക് സർവീസ് ഉദ്യോഗസ്ഥരുടെ സന്ദർശനം
മെത്രാഭിഷേകം: മോൺ. ജോർജ് കൂവക്കാട്
മുനമ്പത്തിന് ചങ്ങനാശേരി അതിരൂപതയുടെ ഐക്യദാർഢ്യം
സ്ഥാനാരോഹണം-നന്ദിപ്രകാശനം
മാർ ജയിംസ് കാളാശ്ശേരിയുടെ 75-ാം ചരമവാർഷികാചരണവും അനുസ്മരണസിംപോസിയവും
നിയുക്തകർദിനാൾ മോൺ. ജോർജ് കൂവക്കാടിൻ്റെ ആർച്ചുബിഷപ് പദവി പ്രഖ്യാപനം
നിയുക്തകർദിനാളിനു സ്വീകരണം
-വൈദികസമ്മേളനം-
സൗഹൃദസന്ദർശനം
സഹായമെത്രാന്റെ സന്ദർശനം
സീറോമലബാർസഭയ്ക്കും ചങ്ങനാശ്ശേരി അതിരൂപതയ്ക്കും അംഗീകാരം
സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും പത്രസമ്മേളനവും
പന്തൽ കാൽനാട്ടുകർമം
//ആദരാഞ്ജലികൾ//
*/ആദരാഞ്ജലികൾ/*
/ആദരാഞ്ജലികൾ/
കേംബ്രിഡ്ജ് സിറ്റി മേയറിൻ്റെ സന്ദർശനം
നിയുക്തമെത്രാപ്പോലീത്തായ്ക്ക് ഔദ്യോഗികസ്വീകരണം
-.ആദരാഞ്ജലികൾ.-
ഇൻ്റർ-എപ്പാർക്കിയൽ മീറ്റിങ്ങും അതിരൂപതാചരിത്രപ്പുസ്തകപ്രകാശനവും
വൈദികദിനത്തിൽ വൈദികരോടൊപ്പം
WINGS 2.0യ്ക്കു തുടക്കമായി
എക്യുമെനിക്കൽ സംഘത്തിന്റെ സന്ദർശനം
മനുഷ്യൻ്റെ സ്വാർഥത ജീവനു വെല്ലുവിളി: മാർ ജോസഫ് പെരുന്തോട്ടം
..ആദരാഞ്ജലികൾ..
സുറിയാനിസഭകൾ സുവിശേഷസാക്ഷ്യത്തിൻ്റെ സഹകാരികൾ: മാർ റാഫേൽ തട്ടിൽ
90.8 റേഡിയോ മീഡിയ വില്ലേജ് 2.0 - വിഷ്വൽ റേഡിയോ ആരംഭിച്ചു
.ആദരാഞ്ജലികൾ.
ആശ്വാസവാക്കുകളുമായി മാർ ജോസഫ് പെരുന്തോട്ടം
ഡെയിലി ബ്രഡ് ബാങ്ക് ജീവകാരുണ്യപദ്ധതിക്കു തുടക്കംകുറിച്ചു
`ആദരാഞ്ജലികൾ`
അതിരൂപതാദിനം
അതിരൂപതാദിനം: വിളമ്പരദിനം
അതിരൂപതാദിനം: ഇടവകതല ആഘോഷം
ശതാബ്ദിവർഷസമാപനം
ലോഗോ പ്രകാശനം
*-ആദരാഞ്ജലികൾ-*
കാലഘട്ടം സഭാംഗങ്ങളിൽനിന്നും നിതാന്തജാഗ്രത ആവശ്യപ്പെടുന്നു: മാർ പെരുന്തോട്ടം
പള്ളികൂദാശ
വൈദികസമ്മേളനം 2024
നൂറുമേനി സീസൺ 2 സമർപ്പിതമത്സരം
മ്ശംശാനാപ്പട്ടം
ജൂബിലിസമാപനം
പാറേമാക്കൽ തോമാകത്തനാരുടേതുപോലെയുള്ള ധീരമായ സഭാപ്രവർത്തനം ഈ കാലഘട്ടത്തിൻ്റെ ആവശ്യം: മാർ പെരുന്തോട്ടം
-വെഞ്ചരിപ്പുകർമവും ഉദ്ഘാടനവും-
മാർ ജോസഫ് പവ്വത്തിൽ സീറോമലബാർ സഭയുടെ ഉഷകാലനക്ഷത്രം: മാർ റാഫേൽ തട്ടിൽ
ക്യാമ്പ് ഉദ്ഘാടനം
പ്രതിഷേധജ്വാല
വെഞ്ചരിപ്പും ഉദ്ഘാടനവും - CHASS-REHASWISS Charity Goat Farm
യുവജനവർഷാരംഭവും ചങ്ങനാശ്ശേരി അതിരൂപതാ ബൈബിൾ കൺവെൻഷൻ സമാപനവും
രജതജൂബിലി കൺവെൻഷൻ നാലാം ദിവസത്തിൽ ചങ്ങനാശ്ശേരി അതിരൂപത യൂക്കരിസ്റ്റിക് കോൺഗ്രസ്സും പരിശുദ്ധ കുർബാനവർഷ സമാപനവും
പരിശുദ്ധ കുർബാനാഭിഷേകം: രജതജൂബിലി കൺവെൻഷൻ മൂന്നാം ദിവസം
പരിശുദ്ധ കുർബാനാഭിഷേകം: രജതജൂബിലി കൺവെൻഷൻ രണ്ടാം ദിവസം
പരിശുദ്ധ കുർബാനാഭിഷേകം: രജതജൂബിലി കൺവെൻഷൻ ഉദ്ഘാടനം
പുതിയകടയുടെ വെഞ്ചരിപ്പുകര്മവും ഉദ്‌ഘാടനവും
ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്നു സഭൈക്യസമ്മേളനം
ജൂബിലിസ്മാരക ഷോപ്പിങ് കോംപ്ലക്സിന്റെ വെഞ്ചരിപ്പുകർമവും ഉദ്ഘാടനവും
**-ആദരാഞ്ജലികൾ-**
നവീകരിച്ച ദൈവാലയത്തിന്റെ പുനർകൂദാശ
വൈദികമന്ദിര വെഞ്ചരിപ്പ്
മെത്രാപ്പോലീത്തൻപള്ളിയിൽ പൗലോസ് മാർ തോമാ അക്വീനാസിന്റെ ചരമദ്വിശതാബ്ദിയാചരണം
സുറിയാനിസഭയുടെ പൈതൃകം ആഗോള സഭയ്ക്കു മുതൽക്കൂട്ട്: മാർ ജോസഫ് പെരുന്തോട്ടം
അഖണ്ഡ ബൈബിൾ പാരായണത്തിന് തുടക്കമായി.
ഉത്തമ സമൂഹസൃഷ്ടിയ്ക്കു നിതാന്ത ജാഗ്രത അനിവാര്യം: മാർ ജോസഫ് പെരുന്തോട്ടം
കുടുംബങ്ങളാണ് സമൂഹത്തിന്റെ അടിത്തറ: മാർ ജോസഫ് പെരുന്തോട്ടം
സെന്റ് തോമസ് ഹെൽത്ത് സെന്റർ  ഉദ്ഘാടനം
വെഞ്ചരിപ്പുകർമവും ഉദ്ഘാടനവും
ക്രിസ്തുമസ് മേള 2023
വൈദികസമ്മേളനം
പരിശുദ്ധ മൂറോൻ കൂദാശാകർമം
സർക്കാർ കർഷക സൗഹൃദമാകണം - മാർ ജോസഫ് പെരുന്തോട്ടം
"സഭ- ആദിമ സഭയുടെ ചൈതന്യം വീണ്ടെടുക്കണം" മാര്‍ ജോസഫ് പെരുന്തോട്ടം.
**ആദരാഞ്ജലികൾ**
-ആദരാഞ്ജലികൾ-
റീജിണൽ ബിഷപ്‌സ് റിട്രീറ്റ്
പന്തളം ദനഹാപ്പള്ളി കൂദാശ ചെയ്‌തു
സെമിനാരികൾ സഭാത്മക പരിശീലനത്തിന്റെ വേദികളാകണം: മാർ ജോസഫ് പെരുന്തോട്ടം
അതിരൂപതാ ദളിത് കത്തോലിക്കാ മഹാജനസഭ (DCMS) ഓഫീസിന്റെ വെഞ്ചരിപ്പുകർമം
'നല്ലോർമ' പ്രകാശനം ചെയ്തു
പി.എസ്.സി. കോച്ചിങ് ക്ലാസ് ഉദ്ഘാടനം ചെയ്‌തു
ചങ്ങനാശേരി സെൻറ് ബെർക്‌മെൻസ് കോളേജിൽ നവീകരിച്ച ലൈബ്രറി വെഞ്ചരിച്ചു
ക്രോച്ചേ യൂണിവേഴ്‌സിറ്റിയിലെ ദൈവശാസ്ത്രഅധ്യാപകരുടെ സന്ദർശനം
ARCH OF THE ARCHDIOCESE
ഉമ്മൻ ചാണ്ടി രാഷ്ട്രീയത്തിലെ ശ്രേഷ്ഠഗുരു : മാർ ജോസഫ് പെരുന്തോട്ടം
പ്രതിസന്ധികളിൽ നഷ്ടധൈര്യനാകാത്ത ജനനേതാവിന് ചങ്ങനാശേരി അതിരൂപതയുടെ ആദരാജ്ഞലികൾ
ചങ്ങനാശ്ശേരി അതിരൂപത മാതൃവേദി പിതൃവേദി അതിരൂപതാതല കുടുംബ സംഗമങ്ങൾ
എല്ലാ ഇന്ത്യൻ പൗരന്മാർക്കും സുരക്ഷിതത്വം നൽകാൻ ഭരണാധികാരികൾക്ക് ചുമതലയുണ്ട്: മാർ ജോസഫ് പെരുന്തോട്ടം
മണിപ്പുർ ഐക്യദാർഢ്യ ദിനാചരണം
കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചങ്ങനാശേരി അതിരൂപത
ഹോസ്റ്റലിന്റെ വെഞ്ചരിപ്പുകർമം
എടത്വ കോയിൽമുക്ക് സെൻറ് ജോസഫ്‌സ് പള്ളിയുടെ കൂദാശകർമം
സെന്റ് ജോസഫ് പ്രസ്സ് ശതാബ്ദിയാഘോഷങ്ങൾക്കു തുടക്കംകുറിച്ചു
2023 അതിരൂപതാദിന എക്സലൻസ് അവാർഡുകൾ
137-ാമത് ചങ്ങനാശേരി അതിരൂപതാദിന ഉദ്‌ഘാടനം
ചങ്ങനാശ്ശേരി അതിരൂപതയിൽ "മൈ പാരിഷ്" പ്രാബല്ല്യത്തിൽ വരുന്നു... അഭിവന്ദ്യ തറയിൽ പിതാവിന്റെ കത്ത്.
137 മത് ചങ്ങനാശേരി അതിരൂപതാദിനം
പി.ടി. ചാക്കോ ഫൗണ്ടേഷൻ മരണാനന്തര ശ്രേഷ്‌ഠാചാര്യ പുരസ്‌കാരം കാലം ചെയ്‌ത മാർ ജോസഫ് പവ്വത്തലിനു
സൂര്യതേജസ് മറയുമ്പോള്‍
അനുസ്മരണവും ഒപ്പീസുപ്രാർത്ഥനയും
മാർ ജോസഫ് പവ്വത്തിൽ പിതാവിന്റെ മൃതസംസ്‌കാരക്രമീകരണങ്ങൾ
ഒപ്പീസുപ്രാർത്ഥന
അഭിവന്ദ്യ പൗവത്തിൽ പിതാവിന്റെ മൃതസംസ്കാര ചടങ്ങുകള്‍ 
വലിയ ഇടയൻ വിടവാങ്ങി..
കാവുകാട്ട് ഹാളിന്റെ വെഞ്ചരിപ്പും പുനർസമർപ്പണവും
ഇരുപത്തിനാലാമത്‌ അതിരൂപതാ ബൈബിൾ കൺവൻഷൻ ഉദ്ഘാടനം ചെയ്‌തു
ദേശീയ വിദ്യാഭ്യാസനയത്തിൽ ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ച് പരാമർശമില്ലാത്തത് ഖേദകരം: മാർ പെരുന്തോട്ടം
സമൂഹത്തെ മൂല്യങ്ങളിൽ വാർത്തെടുക്കുന്നതാകണം മാധ്യമങ്ങൾ: പി. എസ്. ശ്രീധരൻപിള്ള
*ആദരാഞ്ജലികൾ*
ദൈവദാസൻ മാർ മാത്യു കാവുകാട്ട് മ്യൂസിയം വെഞ്ചരിച്ചു
അതിരൂപതയ്ക്കായി തിരുപ്പട്ടം സ്വീകരിച്ച നവവൈദികർ
ജന്മദിനാശംസകൾ
മെൽബൺ രൂപത നിയുക്ത മെത്രാൻ മാർ ജോൺ പനന്തോട്ടം CMI അതിരൂപതാകേന്ദ്രത്തിൽ
KCSL സംസ്ഥാന കലോത്സവം ഓവർ ഓൾ ചാമ്പ്യൻഷിപ്പ് ചങ്ങനാശേരി അതിരൂപതയ്ക്ക്
ഫാ. ജോണ്‍ പനന്തോട്ടം സി‌.എം‌.ഐ. മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ നിയുക്ത മെത്രാന്‍
അതിരൂപതാകേന്ദ്രത്തിൽ അനുസ്മരണപ്രാർത്ഥനയും ഒപ്പീസും
ആദരാഞ്ജലികൾ
ബനഡിക്ട് പാപ്പ സീറോ മലബാർ സ്നേഹിച്ച ഇടയൻ: മാർ ജോസഫ് പെരുന്തോട്ടം
ആശംസകൾ
സ്വീകരണം നൽകി
ഒരുമിച്ചുള്ള സഞ്ചാരം ഇക്കാലഘട്ടത്തിന്റെ ആവശ്യം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
ആദരാഞ്ജലികൾ
അതിരൂപതാ യുവദീപ്‌തി - എസ്.എം.വൈ.എം. സുവർണജൂബിലി സമാപനം ഡിസംബർ 4 ന്
ആർച്ച്ബിഷപ് ക്ലൗദിയോ ഗുജെറോത്തി പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പുതിയ അധ്യക്ഷന്‍
ആദരാഞ്ജലികൾ
അതിരൂപതാഭവനത്തിലേക്കു സ്വാഗതം
കുറ്റിച്ചൽ ലൂർദ് മാതാ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഉദ്‌ഘാടനം ചെയ്തു
മാർ തോമസ് പാടിയത്തിന് സ്വീകരണം നൽകി
അതിരൂപതാ പ്രസ്‌ബിറ്റേറിയവും മാർ തോമസ് പാടിയത്ത് പിതാവിന് സ്വീകരണവും
ചങ്ങനാശേരി അതിരൂപതയ്ക്ക് പുതിയ വികാരി ജനറാൾമാർ
ഷംഷാബാദ് രൂപതയുടെ സഹായ മെത്രാന്മാരായി മാർ ജോസഫ് കൊല്ലംപറമ്പിലും മാർ തോമസ് പാടിയത്തും അഭിഷിക്തരായി
അതിരൂപതാ അസംബ്‌ളി
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി എസ്.ബി കോളജില്‍ മെഗാ എക്‌സിബിഷന്‍
പ്രഥമ പൗരസ്ത്യരത്‌നം അവാര്‍ഡ് മാര്‍ ജോസഫ് പവ്വത്തിലിനു സമ്മാനിച്ചു
മോൺ. തോമസ് പാടിയത്ത് ഷംഷാബാദ് രൂപതയുടെ സഹായമെത്രാനായി
കടൽരക്ഷാസൈന്യത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ചങ്ങനാശ്ശേരി അതിരൂപത
കാർപ്പ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്‌തു
പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ പല തലങ്ങളിൽ നടത്തിയ സംഭാഷണങ്ങളുടെ ഫലമാണ് ഏകീകൃത കുർബാന രീതി: മാർ തോമസ് തറയിൽ
വർത്തമാന കാലത്തെ സഭയുടെ കരുത്താണ് യുവജനങ്ങൾ : മാർ ജോസഫ് പണ്ടാരശ്ശേരിൽ.
മദർ തെരേസ കെയർ ഹോം ആലപ്പുഴയിൽ.
ബഫർ സോൺ അമ്പൂരിയിൽ പ്രതിഷേധം ഇരമ്പി
നിരണം തീർത്ഥാടനം ജൂലൈ 3ന്
SJCC ഇന്ത്യയിലെ ഏറ്റവും മികച്ച മീഡിയ കോളേജുകളുടെ പട്ടികയിൽ ഇടംനേടി
ദെസിദേരിയോ ദെസിദെരാവി - ആരാധനാക്രമം സംബന്ധിച്ച് ഫ്രാൻസിസ് പാപ്പായുടെ പുതിയ അപ്പസ്തോലിക ലേഖനം
ബഫര്‍സോണ്‍ വിഷയം മുഖ്യമന്ത്രിയ്ക്കു മുന്നില്‍ അവതരിപ്പിച്ച് കെസിബിസി പ്രതിനിധി സംഘം
സെക്രട്ടറിയേറ്റിനു മുന്നിൽ അതിരൂപതയുടെ സമരം
"നമ്മുടെ ക്രൂരതകൾക്ക് ആര് പ്രായശ്ചിത്തം ചെയ്യും" മാർ തോമസ് തറയിൽ
എസ് എം വൈ എം സംസ്ഥാന പ്രസിഡന്റ് ആയി വിശാഖ് തോമസ് തെരഞ്ഞെടുക്കപ്പെട്ടു
എസ്.എം.വൈ.എം. സുവർണ്ണ ജൂബിലിനിറവിൽ
136-ാമത് ചങ്ങനാശ്ശേരി അതിരൂപതാദിനം മെയ് 20ന്
സാമൂഹ്യമാധ്യമങ്ങളെ പ്രയോജനപ്പെടുത്തണം: മാർ തോമസ് തറയിൽ
ക്രൈസ്തവ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ അവസാനിപ്പിക്കണം: കെസിബിസി ഹെൽത്ത് കമ്മീഷൻ
അരലക്ഷം പേര്‍ നേരിട്ട് സാക്ഷി; ഭാരതത്തിന്റെ പ്രഥമ അല്‍മായ രക്തസാക്ഷി ഇനി വിശുദ്ധന്‍
സെന്റ് തോമസ് ചെത്തിപ്പുഴ ഹോസ്പിറ്റലിൽ നേഴ്സസ് ഡേ ആഘോഷ പരിപാടികൾ നടത്തപ്പെട്ടു
ഹോങ്കോങ് മുൻ മെത്രാനായിരുന്ന കർദ്ദിനാൾ ജോസഫ് സെൻ അറസ്റ് ചെയ്യപ്പെട്ടു; പിന്നാലെ മോചനം
സെൻറ് ജോസഫ് ഓർഫനേജ് പ്രസ് & ബുക്സ്റ്റാൾ പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചു
136-ാ മത് ചങ്ങനാശ്ശേരി അതിരൂപതാദിനാഘോഷം
ദൈവസഹായം പിള്ളയെ മെയ് 15 ന് വിശുദ്ധനായി പ്രഖ്യാപിക്കും
മദ്യനയത്തിനെതിരെ ചങ്ങനാശേരിയില്‍ പ്രതിഷേധ റാലി നടന്നു
വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നവരിൽ ദൈവസഹായം പിള്ള ഉള്‍പ്പെടെ 10 പേര്‍
സീറോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്ക് രണ്ടു പു​തി​യ ബി​ഷ​പ്പു​മാ​ർ; ഗുഡ്‌ഗാവ് ഭദ്രാസനത്തിന് പുതിയ മേലദ്ധ്യക്ഷൻ
കളിക്കളത്തിനകത്തെ സാക്ഷ്യം പുറത്തും: മഞ്ചേരി സെന്‍റ് ജോസഫ് പള്ളിയിലെത്തി കേരള കോച്ചിന്റെ നന്ദിപ്രകാശനം
ചൈനയിൽ 21 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ വെബ്സൈറ്റ് നിരോധിച്ചു
ഓസ്‌ട്രേലിയ പെര്‍ത്തിലെ പ്രഥമ സീറോ മലബാര്‍ ദേവാലയം കൂദാശ ചെയ്‌തു
മെയ് ദിനറാലിയും സംഗമവും നടന്നു
ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചു
ബിഷപ്പ് പൗലോ മാർട്ടിനെല്ലി ദക്ഷിണ അറേബ്യയുടെ പുതിയ അപ്പസ്‌തോലിക് വികാരി
ഫാ. ഫ്രാന്‍സെസ്കോ പാറ്റണിനു വീണ്ടും വിശുദ്ധ നാടിന്റെ സംരക്ഷണ ചുമതല
കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോൺ ബർളക്ക് കെസിബിസി നിവേദനം നൽകി
അഫ്‌ഗാനിസ്ഥാന് പുറമേ, ഇന്ത്യ ഉള്‍പ്പെടെ നാല് രാഷ്ട്രങ്ങളില്‍ മതസ്വാതന്ത്ര്യം അപകടത്തില്‍: യുഎസ് കമ്മീഷൻ
സന്യാസിനി സമൂഹങ്ങളിലെ സുപ്പീരിയർ ജനറലുമാരുടെ ആഗോള സമ്മേളനം മെയ് രണ്ടു മുതൽ റോമില്‍
യു.ജി.സി. മുൻ സെക്രട്ടറി യു.കെ. ചൗഹാൻ അതിരൂപതാകേന്ദ്രത്തിൽ
ടൂറിനിലെ തിരുകച്ച ഈശോയുടെ കാലത്തേതു തന്നെ: ശാസ്ത്രീയ തെളിവുമായി ഇറ്റാലിയന്‍ ശാസ്ത്രസംഘം
ലോകത്തെ ഏറ്റവും പ്രായമേറിയ വ്യക്തിയെന്ന റെക്കോര്‍ഡ് സിസ്റ്റര്‍ ആന്‍ഡ്രെയ്ക്ക്
ലോകത്തെ മാറ്റിമറിച്ച 6 കത്തോലിക്ക ശാസ്ത്രജ്ഞർ
'ദി ഫേസ് ഓഫ് ദി ഫേസ്‌ലെസ്': വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ത്യാഗോജ്വലമായ ജീവിതം ബിഗ് സ്ക്രീനിലേക്ക്
ലോകത്തിൽ ഏറ്റവും കൂടുതൽ പേര്‍ ജ്ഞാനസ്നാനം സ്വീകരിച്ചത് ഫിലിപ്പീൻസിൽ
പാലക്കാട് രൂപതയുടെ പുതിയ ഇടയനായി മാർ പീറ്റർ കൊച്ചുപുരയ്ക്കൽ സ്ഥാനമേറ്റു
ഈശോയെ അടക്കം ചെയ്‌ത തിരുക്കല്ലറപ്പള്ളിയില്‍ പുരാതന അള്‍ത്താര കണ്ടെത്തി
പൊന്തിഫിക്കൽ കൗൺസിൽ മുന്‍ പ്രസിഡന്റ് കർദ്ദിനാൾ ജാവിയർ ലൊസാനോ അന്തരിച്ചു
തലശ്ശേരി അതിരൂപതയുടെ അധ്യക്ഷനായി മാർ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു
പ്രസ്ബിറ്റേറിയം നടത്തപ്പെട്ടു
ബിഷപ് ഡോ. ജോസഫ് പതാലിലിന് ചങ്ങനാശേരി അതിരൂപതയുടെ ആദരാഞ്ജലികൾ
കർദ്ദിനാൾ മാർ ആലഞ്ചേരിക്ക് ജന്മദിനാശംസകളുമായി അപ്പസ്തോലിക് നുൺഷ്യോയെത്തി
ബിഷപ് ഡോ. ജോസഫ് പതാലിൽ കാലം ചെയ്‌തു
നാൽപതാം വെള്ളിയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി
മ്യാന്‍മറിലെ കത്തോലിക്ക ദേവാലയം സര്‍ക്കാര്‍ സൈന്യം പിടിച്ചടക്കി: മെത്രാപ്പോലീത്ത തടങ്കലില്‍
ഓശാന ഞായർ ആഘോഷം തൃക്കൊടിത്താനം സെൻറ് സേവിയേഴ്‌സ് ഫൊറോനാ ദേവാലയത്തിൽ
വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘം പുതിയ പ്രഖ്യാപനങ്ങൾ നടത്തി
ആലപ്പുഴ രൂപതാ മുൻഅധ്യക്ഷൻ ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ കാലം ചെയ്‌തു
ചങ്ങനാശേരി അതിരൂപതയിലെ ദിവംഗതരായ വൈദികരെ അനുസ്‌മരിച്ചു
ഡോ. ജോസഫ് മാർ തോമസ് സിബിസിഐ വുമൺ കൗൺസിൽ ചെയർമാന്‍
ആരോഗ്യപ്രവർത്തകരെ പ്രത്യേകമായി പ്രാർത്ഥനയിൽ ഓർക്കാം: ഫ്രാന്‍സിസ് പാപ്പ
മാധ്യമപ്രവര്‍ത്തകര്‍ മൂല്യങ്ങള്‍ക്ക് കാവലാകണം: മാര്‍ ജോസഫ് പെരുന്തോട്ടം
മദ്യനയം നാടിന്റെ വികസനത്തിനോ ജനങ്ങളുടെ നന്മയ്‌ക്കോ ഉപകരിക്കില്ല: മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത
സെൻറ്‌ ജോസഫ് സീറോ മലബാർ കാത്തോലിക് ചർച് കൂദാശചെയ്‌തു
മേരി ക്യൂൻ ഓഫ് മിഷൻ: എം.എസ്.ടിയുടെ നാലാമത്തെ മിഷൻ
വിനാശകരമായ മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം: കെസിബിസി മദ്യവിരുദ്ധസമിതി
ദൈവദാസി മദർ മേരി ഷന്താളിന്റെ കബറിടം തുറന്നു
ആദരാഞ്ജലികൾ - റവ ഫാ. ഐസക് ആലഞ്ചേരിൽ (സീനിയർ)
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍ സ്വീകരണം നൽകി
പി.ഒ.സി.യുടെ പാസ്റ്ററൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന് പുതിയ ഡീൻ ഓഫ് സ്റ്റഡീസ്
ദളിത് കത്തോലിക്കാ മഹാജനസഭ: ജയിംസ് ഇലവുങ്കൽ പ്രസിഡന്‍റ്, ജസ്റ്റിൻ പി. സ്റ്റീഫൻ ജനറൽ സെക്രട്ടറി
മാർ മാത്യു ചെരിയൻകുന്നേൽ നിത്യതയിലേയ്ക്ക്
ആശാഭവൻ സുവർണ്ണജൂബിലിക്ക് തുടക്കംകുറിച്ചു
AENON 2022 അന്താരാഷ്ട്ര ജലദിനചാരണം
ചെങ്ങന്നൂർ മർത്ത് മറിയം ദേവാലയത്തെ ഇടവകയായി പ്രഖ്യാപിച്ചു
നവഡീക്കന്മാർക്ക് പ്രാർത്ഥാനാശംസകൾ
ചരിത്രത്താളുകളില്‍ ഇടം പിടിക്കുന്ന റഷ്യ - യുക്രൈന്‍ വിമലഹൃദയ പ്രതിഷ്‌ഠ ഇന്ന്‌
കെ റെയിൽ സമരത്തിൽ ജനങ്ങൾക്കൊപ്പം: ആർച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം
പ്രോലൈഫ് ദിനാചരണം - പാറേൽ സെൻറ്‌ മേരീസ് തീർത്ഥാടനകേന്ദ്രത്തിൽ
സംസ്ഥാനതല പ്രോലൈഫ് ദിനാഘോഷം നാളെ
സര്‍ക്കാരിന്റെ ജനദ്രോഹപരമായ മദ്യനയങ്ങള്‍ തിരുത്തണം: കെസിബിസി മദ്യവിരുദ്ധ സമിതി
സഭാ - സാമൂഹിക സാമ്പത്തിക സർവേ അതിരൂപതാ തല പരിശീലനം My Parish mobile App
ജനങ്ങളെ മറന്നുകൊണ്ടുള്ള വികസനമല്ല, ജനങ്ങളെ ഒപ്പം നിർത്തിക്കൊണ്ടുള്ള വികസനമാണ് നാടിന് ആവശ്യം: കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ
പ്രെദിക്കാത്തെ എവങ്കേലിയൂം
പോണ്ടിച്ചേരി - കൂടലൂർ അതിരൂപതയ്ക്ക് പുതിയ ഭരണസാരഥി
ഡി.സി.എം. എസ് പ്രവർത്തനവർഷ ഉദ്ഘാടനം
ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ അഭിഷിക്തനായി
കെ-റെയിലിന് കല്ലു സ്ഥാപിച്ച സ്ഥലങ്ങൾ മാർ ജോസഫ് പെരുന്തോട്ടം സന്ദർശിച്ചു
ഡോ. തോമസ് ജെ. നെറ്റോ നാളെ ആർച്ചുബിഷപ്പായി അഭിഷിക്തനാകും
സാധു ഇട്ടിയവിര സ്നേഹ സംസ്കാരത്തിന്റെ പ്രവാചകൻ: മാർ ജോസഫ് കല്ലറങ്ങാട്ട്
ഹെലോയിസ് 2022
മരച്ചീനിയിൽ നിന്ന് മദ്യം: സർക്കാർ പിന്മാറണമെന്ന് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് ബാവ
പൗരസ്ത്യ വിദ്യാപീഠത്തിൽനിന്നു പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ആദരവ്
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തൊഴിലാളികളെ പിന്തുണയ്ക്കണം: കെ‌.സി‌.ബി‌.സി. ലേബര്‍ കമ്മീഷന്‍
മലയാളിയായ സിസ്റ്റർ മേരി ജോസഫ് മിഷണറീസ് ഓഫ് ചാരിറ്റിയുടെ പുതിയ സുപ്പീരിയർ ജനറല്‍
Cardinals arrive in Ukraine, Hungary on mission of hope
ആദരാഞ്ജലികൾ: ഫാ. ആൻ്റണി നൈനാപറമ്പിൽ
23-ാം മത് ചങ്ങനാശേരി അതിരൂപത ബൈബിൾ കൺവൻഷൻ - കുടുംബവിശുദ്ധീകരണ ധ്യാനം
പതിനാറ് നിണസാക്ഷികൾ ഇനി വാഴ്ത്തപ്പെട്ടവർ
ബൈബിൾ കമ്മീഷന് പുതിയ സാരഥി
ഹെനോസിസ് 2022 - കെ.സി.വൈ.എം. സംസ്ഥാനസമിതിയുടെ പ്രവർത്തനവർഷം ഉദ്ഘാടനം
'തിരുമൊഴി' - ആൽബം ഓഡിയോ ലോഞ്ച്
ആശംസകളുമായി കർദിനാൾ മാർ ജോർജ് ആലഞ്ചേരി
വേഴപ്ര സെൻറ് പോൾ ദൈവാലയത്തിൽ പുതിയ കുരിശടി
മാർ ജോസഫ് പവ്വത്തിലിനു ജൂബിലിആശംസകളുമായി കേരള സോഷ്യൽ സർവീസ് ഫോറം
പ്രൊഫ. മാത്യു ഉലകംതറ ഇനി ഓർമ
യുക്രെയിനുവേണ്ടി പാപ്പായുടെ അഭ്യർത്ഥന - മാര്‍ച്ച് 2 ഉപവാസ പ്രാര്‍ത്ഥനാദിനം
ദേശീയതല ഖാദി എക്സ്പോ 2022
ക്രൈസ്തവ സാഹിത്യ അക്കാദമിയ്ക്കു പുതിയ ഭാരവാഹികള്‍
അനസ്താസിയ ബസിലിക്കയിലെ വൈദികമന്ദിരത്തിൻ്റെ വെഞ്ചരിപ്പുകർമം
ബ്രസീലിലെ മണ്ണിടിച്ചിൽ ഇരകളുടെ ദുഃഖം പങ്കിട്ട് ഫ്രാൻസിസ് പാപ്പാ
ഒരുക്കധ്യാനം
ദൈവത്തിൻറെ ശൈലിയായ സാമീപ്യം പൗരോഹിത്യ ശുശ്രൂഷയ്ക്ക് സഹായക ഘടകം!
വത്തിക്കാനിലെ ഉന്നത പദവികളില്‍ സേവനം ചെയ്ത കർദ്ദിനാൾ മജിസ്ട്രിസ് വിടവാങ്ങി
പ്രായമായവര്‍ മനുഷ്യ കുലത്തിന്റെ നിധി: ഫ്രാന്‍സിസ് പാപ്പ
മാർത്തോമ്മാ വിദ്യാനികേതനിൽനിന്നും 59 അത്മായർക്ക് ദൈവശാസ്ത്ര ബിരുദം
ബൈബിൾ കൺവെൻഷൻ - കുടുംബവിശുദ്ധീകരണധ്യാനം
“ഫീദെം സെർവാരെ” (Fidem Servare)
ആശങ്ക ശക്തമാകുന്നതിനിടെ യുക്രൈയിനെ പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥത്തിന് ഭരമേല്‍പ്പിച്ച് ഫ്രാൻസിസ് പാപ്പ
ചെത്തിപ്പുഴ സെൻറ് തോമസ് ആശുപത്രിയിൽ NABH ACCREDITATION പ്രഖ്യാപനസമ്മേളനം സംഘടിപ്പിച്ചു
ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ മെത്രാഭിഷേക സുവർണജൂബിലി ആഘോഷിച്ചു
ലിറ്റർജിക്കൽ ക്വിസ് മത്സരം 2022
സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക് ഒരാൾകൂടി
 മനയ്ക്കച്ചിറ സെൻറ് ജോസഫ് ദൈവാലയത്തിൽ പുതിയ പള്ളിമേട
ഫ്രാൻസീസ് പാപ്പാ: രോഗാവസ്ഥയിൽ കഴിയുന്നവൻറെ ചാരത്തായിരിക്കുക!
മീൻകുളം ലൂർദ്ദ് മാതാ ദൈവാലയത്തിലെ പള്ളിമേടയുടെ വെഞ്ചരിപ്പുകർമം അഭിവന്ദ്യ തോമസ് തറയിൽ പിതാവ് നിർവഹിക്കുന്നു
പാപ്പായുടെ മാൾട്ടാ സന്ദർശനം 2022 ഏപ്രിലിൽ (ഫ്രാൻസീസ് പാപ്പായുടെ മുപ്പത്തിയാറാം വിദേശ അപ്പസ്തോലിക പര്യടനം)
മീൻകുളം ലൂർദ്ദ് മാതാ ദൈവാലയത്തിലെ പുതിയതായി നിർമ്മിച്ച പള്ളിമേട
ബൊക്കോ ഹറാം തീവ്രവാദികളുടെ വെല്ലുവിളികള്‍ക്കിടയില്‍ ജീവിതം ദുഷ്‌കരം: വേദന പങ്കുവെച്ച് കാമറൂൺ മെത്രാൻ
മാർ ജോർജ് ആലഞ്ചേരി ചൊവ്വാഴ്ച റോമിലേക്ക് യാത്ര തിരിക്കും
ഫാ. ആന്റണി കൂട്ടുമ്മേലിന് ഗൈസ്റ്റ്ലിഹെർറാറ്റ് പദവി
സഭാംഗങ്ങൾ ജാഗ്രത പുലർത്തണമെന്ന് സീറോ മലബാർ മീഡിയ കമ്മീഷൻ
ഇന്‍റര്‍ ചർച്ച് കൗൺസിലിന്റെ യോ​ഗം: ചങ്ങനാശ്ശേരി ആർച്ച് ബിഷപ്സ് ഹൗസിൽ
മാക് ടിവിയ്ക്കു പിന്നാലെ മാക്റേഡിയോയും
ദൈവത്തിന്റെ ആത്മാവ് ഐക്യത്തിലേക്കു വളരാൻ സഭയെ നിർബന്ധിക്കുന്നു
മാർ ജോസഫ് പെരുന്തോട്ടം ദുരിതാശ്വാസ മേഖലകൾ സന്ദർശിച്ചു.
കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പാ​​​സാ​​​ക്കിയ ഗര്‍ഭഛിദ്ര നിയമ ഭേദഗതിക്കെതിരെ കത്തോലിക്ക സഭ.
"വർഗീയതയാണോ യഥാർത്ഥ പ്രശ്നം?" മാർ തോമസ് തറയിൽ
ഇറ്റവാ മിഷനിൽ പരിശുദ്ധ മാതാവിന്റെ പിറവിത്തിരുന്നാൾ
പ്ര​തി​ലോ​മ​ശ​ക്തി​ക​ൾ​ക്കെ​തി​രേ നി​ശ​ബ്ദ​ത പാ​ലി​ക്കാ​നാ​വി​ല്ല
തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുക: മാധ്യമ കമ്മീഷൻ
ബഹുമാനപ്പെട്ട സേവ്യർ കുന്നിപ്പറമ്പിലച്ചന് ചങ്ങനാശ്ശേരി അതിരൂപതയുടെ ആദരാഞ്ജലികൾ.
സീറോമലബാർ സഭയുടെ സിനഡാനന്തര പത്രക്കുറിപ്പ്
ബഹുമാനപ്പെട്ട പാറശേരി ജോസഫ് അച്ചന് ആദരാഞ്ജലികൾ
"അവർ തകർത്തത് നമ്മുടെ ആരാധനാലയം എന്നാൽ നമ്മുടെ വിശ്വാസത്തേയും കൂട്ടായ്മയേയും ആർക്കും തകർക്കാനാവില്ല" മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലിത്ത
ബഹുമാനപ്പെട്ട അബ്രാഹം മുപ്പറത്തറ അച്ചന് ചങ്ങനാശ്ശേരി അതിരൂപത കുടുംബത്തിന്റെ ആദരാഞ്ജലികൾ.
ഇട്ടാവാ മിഷനിലൂടെയുള്ള അഭിവന്ദ്യ പെരുന്തോട്ടം പിതാവിൻറെ സന്ദർശനം
പ്രവാസിവിശ്വാസികൾക്ക്‌ 'വചന മന്നാ' ബൈബിൾ കൺവൻഷൻ
ഡല്‍ഹി ദേവാലയം പുനഃസ്ഥാപിക്കും
മാര്‍ ജോസഫ് പവ്വത്തിലിന്റെ മെത്രാഭിഷേക സുവര്‍ണജൂബി
ഷെവയിലയാർ ഐ സി ചാക്കോ അവാർഡ് ജോൺ കച്ചിറമറ്റത്തിന്
രാജസ്ഥാനിലെ ബൂൻധിയിൽ ദേവമാതാ ആശ്രമം പ്രവർത്തനം ആരംഭിച്ചു.
സെന്റ്. തോമസ് ദൈവാലയ തിരുനാൾ.
ദുക്റാന തിരുനാൾ
ബെനഡിക്ട് മാർപ്പാപ്പയുടെ ദൈവശാസ്ത്ര വീക്ഷണങ്ങൾ വെബിനാർ ജൂലൈ 12-20 @ 6.00 pm (IST)
നൂറാമത് സ്ഥാപകദിനാഘോഷങ്ങളുടെ ഉദ്ഘാടനം
ഭരണഘടനാപരമായ അവകാശങ്ങള്‍ ആനുകൂല്യമല്ല: മാര്‍ ജോസഫ് പെരുന്തോട്ടം
അതിജീവനത്തിനുവേണ്ടി കേഴുന്ന കുട്ടനാട്ടുകാർ ...
കുട്ടനാട് ജീവിച്ചിരുന്നേ പറ്റൂ, കൊല്ലരുത്!
ചങ്ങനാശ്ശേരി അതിരൂപതാ കോവിഡ് പ്രതിരോധ പ്രവർത്തക സം​ഗമം: ശനിയാഴ്ച (12.6.2021)
പ്രളയബാധിത പ്രദേശങ്ങളിൽ അടിയന്തരമായി കോവിഡ് വാക്സിൻ നൽകണം
കൊറോണ രോഗികളുടെ ചികിൽസയ്ക്ക് ആശ്വാസമേകാൻ ചങ്ങനാശ്ശേരി അതിരൂപത
സേവനത്തിന്റെ സുകൃതവുമായി ചങ്ങനാശേരി അതിരൂപത 135-ാം വര്‍ഷത്തിലേക്ക്
134-ാമത്ചങ്ങനാശേരി അതിരൂപതാ ദിനാചരണം
ഓൺലൈൻ മിഷണറി സംഗമം
മലയാളി മിഷ്ണറി വൈദികനെ ഓഷ്യാനിയയിലെ പാപ്പുവ ന്യൂഗിനിയയിലെ ബിഷപ്പായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു
സപ്ത ദിന പ്രാർത്ഥനാ നിയോഗങ്ങൾ
134-ാമത് ചങ്ങനാശേരി അതിരൂപതാദിനം മെയ് 20 ന്
ദേവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക് ...
വലിയ മെത്രാപ്പോലീത്തക്ക് ചങ്ങനാശേരി അതിരൂപതയുടെ പ്രണാമം
ലോകത്തെ കീഴടക്കി കോവിഡ് മഹാമാരി കോവിഷീല്‍ഡായി തിരുസന്നിധിയില്‍ അണിചേരാം
മാർ ഗീവര്ഗീസ് സഹദായുടെ തിരുനാൾ സുറിയാനി പാരമ്പര്യത്തിൽ
മാർ പൗവ്വത്തിലിന് കത്തോലിക്ക കോൺഗ്രസ് ആദരവ്
മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാഭിഷേക സുവര്‍ണ ജൂബിലിയിലേക്ക്
കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറയുടെ ജന്മശതാബ്ദി ആഘോഷം
"കൃഷിയില്ലാത്ത സമൂഹം നിലനിൽക്കില്ല" - മാർ ജോസഫ് പെരുന്തോട്ടം
രാജസ്ഥാനിൽ സീറോ മലബാർ സഭയ്ക്ക് പുതിയ ദൈവാലയം
തിരുനാളാഘോഷങ്ങളാലും പരിശുദ്ധമായ ഓര്‍മ്മകളാലും വിശ്വാസദീപ്തമായ ദനഹാക്കാലം
ദനഹാക്കാല കുടുംബ നവീകരണ കൺവെൻഷൻ
ചങ്ങനാശേരി അതിരൂപതയിൽ പരോഹിത്യ ദാന സ്വീകരണം
ക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയിച്ച് മാര്‍ തോമസ് തറയില്‍
കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ചങ്ങനാശ്ശേരി അതിരൂപത
ഫാ. പോൾ പീടിയേക്കൽ ഇനി ജയ്പ്പൂർ മിഷന്റെ പുതിയ സോണൽ വികാർ
ഫാ ജേക്കബ് ചക്കാത്ര - സീറോ മലബാർ യൂത്ത് കമ്മീഷൻ സെക്രട്ടറി, SMYM ഗ്ലോബൽ ഡയറക്ടർ
കോട്ടയിൽ നമുക്ക് ഒരു ദൈവാലയം
ഭിവാഡിയിൽ സിറോ മലബാർ സഭ പ്രവർത്തനം ആരംഭിച്ചു.
വചന തിരുമണിക്കൂർ
ബഹുമാനപ്പെട്ട തോമസ് മറ്റപ്പള്ളിൽ അച്ചന് ആദരാഞ്ജലികൾ
ഇട്ടാവാ മിഷനിൽ പുതിയ വൈദിക മന്ദിരം വെഞ്ചരിച്ചു.
ചങ്ങനാശേരി അതിരൂപത ഒരുക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം