മെൽബൺ രൂപത നിയുക്ത മെത്രാൻ മാർ ജോൺ പനന്തോട്ടം CMI അതിരൂപതാകേന്ദ്രത്തിൽ

Wednesday 18 January 2023

ചങ്ങനാശേരി: മെൽബൺ രൂപതയുടെ നിയുക്ത മെത്രാൻ മാർ ജോൺ പനന്തോട്ടം CMI ഇന്ന് രാവിലെ അതിരൂപതാകേന്ദ്രത്തിലെത്തി അഭി. മാർ ജോസഫ് പെരുന്തോട്ടം പിതാവിനെ സന്ദർശിച്ചു. CMI സന്യാസ സമൂഹത്തിന്റെ പ്രിയോർ ജനറൽ വെരി റവ. ഡോ. തോമസ് ചാത്തമ്പറമ്പിൽ,  ബാംഗ്ലൂർ  ധർമാരാം വിദ്യാക്ഷേത്രം പ്രൊഫസർ റവ. ഡോ. ഫ്രാൻസിസ് തോണിപ്പാറ എന്നിവർ സന്നിഹിതരായിരുന്നു.  


useful links