ബൈബിൾ കൺവെൻഷൻ - കുടുംബവിശുദ്ധീകരണധ്യാനം

Tuesday 15 February 2022

ഇരുപത്തിമൂന്നാമത് ബൈബിൾ കൺവെൻഷനും കുടുംബവിശുദ്ധീകരണധ്യാനവും 2022 മാർച്ച് 1 - 5 ചങ്ങനാശേരി സെൻറ് മേരീസ് കത്തീഡ്രൽ ദൈവാലയത്തിൽ നടത്തപ്പെടുന്നു. വൈകുന്നേരം 4.30 മുതൽ 8.30 വരെയാണ്. MAAC TV യൂട്യൂബ് ചാനലിൽ തത്സമയസംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.


useful links