സീറോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്ക് രണ്ടു പു​തി​യ ബി​ഷ​പ്പു​മാ​ർ; ഗുഡ്‌ഗാവ് ഭദ്രാസനത്തിന് പുതിയ മേലദ്ധ്യക്ഷൻ

Tuesday 10 May 2022

മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യ്ക്ക് ര​​​ണ്ട് പു​​​തി​​​യ ബി​​​ഷപ്പു​​​മാ​​​ർകൂ​​​ടി. മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ കൂ​​​രി​​​യാ ബി​​​ഷ​​​പ്പാ​​​യി റ​​​വ.​​​ഡോ. ആ​​​ന്‍റ​​​ണി കാ​​​ക്ക​​​നാ​​​ട്ടിനെ​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​നാ​​​യി മോ​​​ണ്‍. ഡോ. ​​​മാ​​​ത്യു​​​ മ​​​ന​​​ക്ക​​​ര​​​ക്കാ​​​വി​​​ൽ കോ​​​ർ എ​​​പ്പി​​​സ്കോ​​​പ്പായെയും പ്ര​​​ഖ്യാ​​​പി​​​ച്ചു. കൂ​​​ടാ​​​തെ ഡ​​​ൽ​​​ഹി​​​യി​​​ലെ ഗു​​​ഡ്ഗാ​​​വ് സെ​​​ന്‍റ് ക്രി​​​സോ​​​സ്റ്റം ഭ​​​ദ്രാ​​​സ​​​ന​​​ത്തി​​​ന്‍റെ പു​​​തി​​​യ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യാ​​​യി പൂ​​​ന​​​യി​​​ലെ ക​​​ഡ്കി സെ​​​ന്‍റ് എ​​​ഫ്രേം​​​സ് ഭ​​​ദ്രാ​​​സ​​​നാ​​​ധി​​​പ​​​ൻ തോ​​​മ​​​സ് മാ​​​ർ അ​​​ന്തോ​​​ണി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യെ സ​​​ഭാ സു​​​ന്ന​​​ഹ​​​ദോ​​​സി​​​ന്‍റെ അ​​​പേ​​​ക്ഷ​​​ പ്ര​​​കാ​​​രം ഫ്രാ​​​ൻ​​​സി​​സ് മാ​​​ർ​​​പാ​​​പ്പ നി​​​യ​​​മി​​​ച്ചു.


ബി​​​ഷ​​​പ് നി​​​യ​​​മ​​​നം സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ നി​​​യ​​​മ​​​ന ഉ​​​ത്ത​​​ര​​​വും മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ​​​യു​​​ടെ ക​​​ല്പ​​​ന​​​യും പ​​​ട്ടം സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ സു​​​ന്ന​​​ഹ​​​ദോ​​​സ് സെ​​​ക്ര​​​ട്ട​​​റി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് തോ​​​മ​​​സ് മാ​​​ർ കൂ​​​റിലോ​​​സ് വാ​​​യി​​​ച്ചു.

പു​​​തി​​​യ ബി​​​ഷ​​​പ്പു​​​മാ​​​രു​​​ടെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണ ച​​​ട​​​ങ്ങ് ജൂ​​​ലൈ 15 ന് ​​​പ​​​ട്ടം സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ന​​​ട​​​ക്കും. ഡ​​​ൽ​​​ഹി​​​യി​​​ലെ പു​​​തി​​​യ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യാ​​​യി തോ​​​മ​​​സ് മാ​​​ർ അ​​​ന്തോ​​​ണി​​​യോ​​​സ് ജൂ​​​ണ്‍ 30ന് ​​​ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും. പ​​​ട്ടം സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ന​​​ട​​​ന്ന പു​​​തി​​​യ ബി​​​ഷ​​​പ്പു​​​മാ​​​രു​​​ടെ പ്ര​​​ഖ്യാ​​​പ​​​ന ച​​​ട​​​ങ്ങി​​​ൽ മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ മു​​​ഖ്യകാ​​​ർ​​​മി​​​ക​​​നാ​​​യി.


നി​​​യു​​​ക്ത മെ​​​ത്രാന്മാ​​​രെ കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വാ സ്ഥാ​​​നി​​​ക​​​ചി​​​ഹ്ന​​​ങ്ങ​​​ൾ അ​​​ണി​​​യി​​​ച്ചു. ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് തോ​​​മ​​​സ് മാ​​​ർ​​​ കൂ​​​റി​​​ലോ​​​സ്, ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ്, തോ​​​മ​​​സ് മാ​​​ർ​​​യൗ​​​സേ​​​ബി​​​യോ​​​സ്, യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ ക്രി​​​സോ​​​സ്റ്റം, വി​​​ൻ​​​സെ​​​ന്‍റ് മാ​​​ർ പൗ​​​ലോ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. പാ​​​സ്റ്റ​​​റ​​​ൽ​​​ കൗ​​​ണ്‍​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി ജേ​​​ക്ക​​​ബ് പു​​​ന്നൂ​​​സ്, ജോ​​​ണ്‍ മ​​​ത്താ​​​യി എ​​​ന്നി​​​വ​​​ർ നി​​​യു​​​ക്ത മെ​​​ത്രാ​​​ന്മാർ​​​ക്ക് ബൊ​​​ക്കെ ന​​​ല്കി.


useful links