Diocesan News & Updates

Home / News Detail

പ്രസ്ബിറ്റേറിയം നടത്തപ്പെട്ടു

Wednesday, 20 April 2022
News Image

ഉയിർപ്പുതിരുനാളിനുശേഷം പതിവായി നടത്തിവരുന്ന വൈദികസമ്മേളനം (പ്രസ്ബിറ്റേറിയം) ഇന്നലെ (19.04.2022) സെൻറ് മേരീസ് മെത്രാപ്പോലീത്തൻ  പാരിഷ്ഹാളിൽ നടത്തപ്പെട്ടു. സമ്മേളനത്തിൽ അതിരൂപതയിലെ വൈദി കരും  സന്യാസവൈദികരും പങ്കെ ടുത്തു. സമ്മേളനത്തിൽ പൗരോഹിത്യ-മെത്രാഭിഷേക ജൂബിലി ആഘോ ഷിക്കുന്ന അഭി. മാർ ജോസഫ് പവ്വത്തിൽ മെത്രാപ്പോലീത്തായെ അഭി. മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോ ലീത്ത പൊന്നാടയണിയിച്ച് ആദരിച്ചു.