ഇരുപത്തിനാലാമത്‌ അതിരൂപതാ ബൈബിൾ കൺവൻഷൻ ഉദ്ഘാടനം ചെയ്‌തു

Tuesday 21 February 2023

ചങ്ങനാശേരി: ഇരുപത്തിനാലാമത്‌ അതിരൂപതാ ബൈബിൾ കൺവൻഷൻ  'വചനാഭിഷേകം' ഉദ്ഘാടനം മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ, ധ്യാനഗുരു റവ. ഫാ. ഡാനിയൽ പൂവണ്ണത്തിൽ,  അതിരൂപതാ സിഞ്ചെള്ളൂസു മാരായ വെരി റവ. ഫാ. ജോസഫ് വാണിയപ്പുരക്കൽ, വെരി റവ. ഡോ. ജയിംസ് പാലക്കൽ, വെരി റവ. ഡോ. വർഗീസ് താനമാവുങ്കൽ, മെത്രാപ്പോലീത്തൻപള്ളി വികാരി വെരി റവ. ഡോ. ജോസ് കൊച്ചുപറമ്പിൽ, അതിരൂപതാ ബൈബിൾ അപ്പോസ്തലേറ്റ് - കുടുംബക്കൂട്ടായ്മ  ഡയറക്ടർ റവ. ഫാ. ജോർജ് മാന്തു രുത്തിൽ, മെത്രാപ്പോലീത്തൻപള്ളി കൈക്കാരന്മാർ, ബഹു. വൈദികർ, ബഹു. സിസ്റ്റേഴ്സ്, അല്മായപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു.  


useful links